BREAKING NEWS പോകേണ്ടത് തലശ്ശേരിക്ക്, അമ്മ മിഠായിക്കടലാസ് വേസ്റ്റ് ബിന്നിലിടാൻ തിരിഞ്ഞ നേരത്തിന് നാലുവയസുകാരൻ തിരുവനന്തപുരത്തേക്കു പുറപ്പെട്ട കിടന്ന ട്രെയിനിൽ ചാടിക്കയറി… മകനെ കാണാതെ കരഞ്ഞ അമ്മയ്ക്ക് തുണയായത് റെയിൽവേ ഉദ്യോഗസ്ഥർ, തിരൂരിൽ നിന്ന് കുഞ്ഞ് അമ്മയുടെ കൈകളിലേക്ക് September 29, 2026
BREAKING NEWS വീട്ടിൽ നേരിട്ടെത്തി അന്വേഷിച്ചിട്ടും ലില്ലിക്കുട്ടിയെ കാണാനായില്ല!! വീട്ടിൽ നിന്ന് 67 ലിറ്റർ മദ്യം പിടികൂടിയ കേസിൽ ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവിന്റെ മൊഴിയെടുക്കാൻ എക്സൈസ്- നോട്ടിസ് നൽകും September 29, 2026
BREAKING NEWS മത്സ്യത്തൊഴിലാളികളെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ നടത്തിയതിന് മുഖ്യമന്ത്രി മാപ്പ് പറയണം, ഒരു വിഭാഗം ആൾക്കാരെ അടിച്ചമർത്തുന്ന രീതിയില്‍ സംസാരിക്കുന്നത് ശരിയല്ല, തങ്ങളുടെ വോട്ട് കൂടി വാങ്ങിയാണ് ഈ പദവികളിൽ എത്തിയതെന്ന് മറക്കരുത്, മന്ത്രിമാരോട് പൊട്ടിത്തെറിച്ച് കാണാതായ ജോണിന്റെ മകള്‍ August 10, 2026
BREAKING NEWS ഇനിയൊരു ജീവൻ പോലും ഇവിടെ പൊലിയാൻ പാടില്ല, ഒരു വള്ളവും തകരാൻ പാടില്ല. ഡ്രെഡ്ജിങ് ഉടൻ ആരംഭിക്കും, തിരച്ചിലില്‍ ഒരു വിട്ടുവീഴ്ചയുമില്ല- രമേശ് ചെന്നിത്തല August 10, 2026
BREAKING NEWS ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ബൈക്ക് തകരാറിലായി, മറ്റൊരു വഴിയിലൂടെ വീട്ടിലേക്ക് പോകുന്നതിനിടെ കാട്ടുപന്നിക്കായി കെണിവച്ചത് അറിഞ്ഞില്ല, ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം, വയലിന്റെ ഉടമയ്ക്കെതിരെ കേസ് August 10, 2026
BREAKING NEWS വിദ്യാർഥി രാഷ്ട്രീയത്തിന്റെ പേരിൽ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തി, കോടതിയിൽ ഹാജരാകാൻ നിർദേശിച്ചപ്പോൾ യൂട്യൂബിലടക്കം മാധ്യമങ്ങൾ തൽസമയം ദൃശ്യങ്ങൾ നൽകുന്നു, ഹാജരാകാൻ ആകില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ, തെളിവിനായി മാധ്യമങ്ങൾ ക്യാമറ വെച്ചിരിക്കുന്ന ഫോട്ടോയും കോടതിക്കു മുന്നിൽ August 10, 2026
BREAKING NEWS അവരുടെ വികാരം ഉള്‍ക്കൊള്ളുന്നു, അവര്‍ക്ക് ആരോട് പ്രതിഷേധിക്കാന്‍ പറ്റും?? ഭരണകൂടത്തോടല്ലേ സങ്കടം പങ്കുവയ്ക്കാന്‍ കഴിയുകയുള്ളൂ, അതില്‍ ഒരു തെറ്റും കാണുന്നില്ല. ജോണിന്റെ മകള്‍ വിമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് വി ഡി സതീശന് August 10, 2026