BREAKING NEWS പോകേണ്ടത് തലശ്ശേരിക്ക്, അമ്മ മിഠായിക്കടലാസ് വേസ്റ്റ് ബിന്നിലിടാൻ തിരിഞ്ഞ നേരത്തിന് നാലുവയസുകാരൻ തിരുവനന്തപുരത്തേക്കു പുറപ്പെട്ട കിടന്ന ട്രെയിനിൽ ചാടിക്കയറി… മകനെ കാണാതെ കരഞ്ഞ അമ്മയ്ക്ക് തുണയായത് റെയിൽവേ ഉദ്യോഗസ്ഥർ, തിരൂരിൽ നിന്ന് കുഞ്ഞ് അമ്മയുടെ കൈകളിലേക്ക് September 29, 2026
BREAKING NEWS വീട്ടിൽ നേരിട്ടെത്തി അന്വേഷിച്ചിട്ടും ലില്ലിക്കുട്ടിയെ കാണാനായില്ല!! വീട്ടിൽ നിന്ന് 67 ലിറ്റർ മദ്യം പിടികൂടിയ കേസിൽ ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവിന്റെ മൊഴിയെടുക്കാൻ എക്സൈസ്- നോട്ടിസ് നൽകും September 29, 2026
BREAKING NEWS മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് തട്ടിയത് കോടികൾ ; രേഖകളില്ല; കായിക വകുപ്പ് റിപ്പോർട്ട് മുഖ്യമന്ത്രിക്കു കൈമാറി; കേന്ദ്ര ഏജൻസി അന്വേഷണത്തിനും ശുപാർശ August 11, 2026
BREAKING NEWS മദ്യപിച്ചെത്തിയ ഗൃഹനാഥൻ ഭർതൃമാതാവിനെ കുത്തുന്നത് തടയാൻ ഇടപെട്ടു, വനിതാ കൗൺസിലർക്ക് കുത്തേറ്റു, കൈയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഭർതൃമാതാവ് ചികിത്സയിൽ August 11, 2026
BREAKING NEWS ‘ആകാശത്തുനിന്ന് ഭസ്മം വരുന്നതുപോലെയാണ് ചില വാർത്തകൾ കണ്ടെത്തുന്നത്, കേരളത്തിലെ മാധ്യമപ്രവർത്തനം ഏത് ദിശയിലേക്കാണ് പോകുന്നതെന്ന് ചിന്തിക്കേണ്ട സമയമായി, വാർത്ത തെറ്റാണെന്ന് അറിഞ്ഞിട്ടും അസത്യം പ്രചരിപ്പിക്കുന്നു, തിരുത്തൽ നടത്താൻ പോലും പല മാധ്യമങ്ങളും തയാറാകുന്നില്ല’- മുഖ്യമന്ത്രി August 11, 2026
BREAKING NEWS ഇല്ല, ഗാഡി പോവാൻ വിടത്തില്ല…മാസ് ആകാൻ ശ്രമിച്ച് ബിജെപി ജില്ലാ പ്രസിഡന്റ് … പക്ഷെ ചേച്ചിമാർ തടയാൻ ശ്രമിച്ചത് പോലീസ് വാഹനത്തിന്റെ പിന്നിൽ നിന്ന്…. പിന്നാലെ വാഹനം സുഗമമായി മുന്നോട്ട്… ‘ഞാൻ പുറകിൽ വന്നപ്പോൾ എല്ലാവരും പിന്നിൽ വന്നോ? വണ്ടി തടയാൻ മുന്നിൽ ആരെങ്കിലും നിൽക്കണ്ടേ’- എംഎൽ അശ്വിനി!! കോമഡിയായി വിദ്യാഭ്യാസ മന്ത്രിക്കെതിരെയുള്ള പ്രതിഷേധം August 10, 2026
BREAKING NEWS ഭർത്താവ് മരിച്ചതോടെ ജീവിതം കരുപ്പിടിപ്പിക്കാൻ മക്കളേയും ചേർത്തുപിടിച്ച് ചപ്പാത്തി നിർമാണത്തിലേക്ക്!! പിന്നാലെ ദുരന്തം, ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി വ്യാപാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, അപകടം മക്കളറിഞ്ഞത് യന്ത്രത്തിൽ നിന്ന് അസാധാരണ ശബ്ദവും മണവും വന്നതോടെ August 10, 2026