BREAKING NEWS പോലീസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ ഇടിച്ചുതെറുപ്പിച്ചത് മൂന്ന് വാഹനങ്ങൾ, പാണ്ടിക്കാട് സ്റ്റേഷൻ സിപിഒ പോലീസ് കസ്റ്റഡിയിൽ!! ഉദ്യോഗസ്ഥൻ മദ്യലഹരിയിലാണ് വാഹനമോടിച്ചതെന്ന് നാട്ടുകാർ December 17, 2025
BREAKING NEWS നാട്ടുകാർ തോൽപിച്ചിട്ടും തോൽക്കാൻ മനസില്ലാതെ ഷാജഹാൻ!! തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പിൻ തള്ളപ്പെട്ടിട്ടും പറഞ്ഞവാക്ക് പാലിച്ചു, സ്വന്തം പോക്കറ്റിൽ നിന്ന് കാശെടുത്ത് സ്ഥലം വാങ്ങി റോഡ് കോൺക്രീറ്റ് അഞ്ച് കുടുംബങ്ങൾക്ക് വഴിയൊരുക്കി കോൺഗ്രസ് സ്ഥാനാർഥി, ‘വോട്ട് നൽകാമെന്ന് പറഞ്ഞവർ വാക്കു പാലിച്ചോ എന്നതല്ല, കൊടുത്ത വാക്ക് പാലിക്കേണ്ടത് എന്റെ കടമ;- ഷാജഹാൻ December 17, 2025
BREAKING NEWS സ്കൂളിലെ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വൈദ്യുത ലൈനിലേക്ക് വീണ് വിദ്യാർഥിക്കു ദാരുണാന്ത്യം, കാൽ വഴുതിയ കുട്ടി പിടിച്ചത് ത്രീ ഫേസ് ലൈനിൽ July 17, 2025
BREAKING NEWS പത്തനംതിട്ട അനാഥാലയം നടത്തിപ്പുകാരിയുടെ മകൻ അന്തേവാസിയെ വിവാഹം കഴിച്ചത് പെൺകുട്ടി ഗർഭിണിയായതിനാൽ, പീഡിപ്പിക്കുമ്പോൾ പെൺകുട്ടി മൈനർ- യുവാവിനെതിരെ പോക്സോ കേസ്, മറ്റൊരു പെൺകുട്ടിയെ തല്ലിയ സംഭവത്തിൽ നടത്തിപ്പുകാരിക്കെതിരേയും കേസ് July 17, 2025
BREAKING NEWS മകന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലെത്തിയ പിതാവിന്റെ മരണമൊഴി ‘കാൽ വഴുതി വീണു’വെന്ന്!! മൊബൈലിന്റെ അമിത ഉപയോഗം മാനസികനില തകരാറിലാക്കി, പണം ആവശ്യപ്പെട്ടിട്ടും കൊടുത്തില്ല, 19 കാരൻ പിതാവിനെ ആക്രമിച്ച് കൊലപ്പെടുത്തി July 17, 2025
BREAKING NEWS സൂഫി ഗുരുവിനെ അവഹേളിച്ചുള്ള ചില വാർത്തകൾ യെമനിൽ പ്രചരിച്ചതു തിരിച്ചടി!! നിമിഷപ്രിയയുടെ മോചന ചർച്ചകൾ വഴിമുട്ടുന്നു? സമൂഹമാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണവും ചർച്ചയ്ക്കു തടസം- കാന്തപുരത്തിന്റെ ഓഫിസ് July 17, 2025
BREAKING NEWS കൊല്ലം സ്വദേശിനിയെ കാനഡയിൽ മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ശുചിമുറിയിൽ July 17, 2025
BREAKING NEWS ക്രെഡിറ്റ് ആരുവേണേൽ അടിച്ചെടുത്തോളു… ദയവുചെയ്ത് നിമിഷപ്രിയയുടെ മോചനശ്രമങ്ങളെ പരാജയപ്പെടുത്തരുത്’, സ്വയം സഹായിക്കാൻ വരുന്ന യെമനി പണ്ഡിതരെ പരിഹസിക്കുന്നു, തലാലിന്റെ ബന്ധുക്കളുടെ ഫേസ്ബുക്ക് പോസ്റ്റിൽ അറബിയിൽ കമന്റ് ചെയ്യുന്നതായി അഡ്വ. സുഭാഷ് ചന്ദ്രൻ July 17, 2025
BREAKING NEWS സാധനങ്ങൾ ഇറക്കുന്നതിനിടെ കേബിൾ പൊട്ടി ലിഫ്റ്റ് സെക്യൂരിറ്റി ജീവനക്കാരന്റെ കഴുത്തിൽ പതിച്ചു, അപകടത്തിൽ തല ലിഫ്റ്റിനുള്ളിലും ശരീരം പുറത്തുമായി കുടുങ്ങി യുവാവിനു ദാരുണാന്ത്യം July 17, 2025
BREAKING NEWS പതിനാറുകാരിയായ സ്കൂൾ വിദ്യാർഥിനിയെ മാതാപിതാക്കളില്ലാത്ത നേരത്തു വീട്ടിൽ നിന്നു തട്ടിക്കൊണ്ടുപോയി മദ്യം നൽകി കൂട്ടബലാത്സംഗത്തിനിരയാക്കി, മാനന്തവാടി സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ July 16, 2025
BREAKING NEWS ഇടമുറിയാത്ത മഴ; അഞ്ചു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധി, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകളിൽ മാറ്റമില്ല July 16, 2025
BREAKING NEWS വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിന്റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കും July 16, 2025