BREAKING NEWS വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ അബദ്ധത്തിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ടു വയസുകാരന് ദാരുണാന്ത്യം, കുട്ടിയെ കിണറ്റിൽ കണ്ടെത്തിയത് രക്ഷിതാക്കളും ബന്ധുക്കളും നടത്തിയ തെരച്ചിലിനൊടുവിൽ September 28, 2026
BREAKING NEWS 30 പെട്രോൾ അടിക്കണമെന്ന് മൂന്നംഗ സംഘം, പറ്റില്ല, ഏറ്റവും കുറഞ്ഞ തുക 50 രൂപയാണെന്ന് പമ്പ് ജീവനക്കാരൻ!! ജോലി കഴിഞ്ഞ് ഇറങ്ങുന്നത് കാത്തിരുന്ന സംഘം ജീവനക്കാരനെ വെട്ടിവീഴ്ത്തി September 28, 2026
BREAKING NEWS ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയം… തൂഫാനിൽ കുറച്ച് ആളുകളെ പിടിക്കുന്നുണ്ട്, ബാക്കിയെല്ലാം പക്ഷപാതപരം ഉയർന്ന ഉദ്യോഗസ്ഥർ പറഞ്ഞതുകൊണ്ടാണ് അറസ്റ്റിൽ വീഴ്ചവരുത്തിയതെന്ന് നിങ്ങൾക്കറിയാം, ഈ പരിപാടി നടക്കില്ല, ഡോ. റാമിന് ഒത്താശ ചെയ്ത ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്യാത്തതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി August 18, 2026
BREAKING NEWS തനിക്ക് കാണാനെന്ന പേരിൽ ഭാര്യയുമൊത്തുള്ള കിടപ്പറ രംഗങ്ങൾ പകർത്തി പോൺ സൈറ്റിനു വിറ്റു, സംഭവം പുറത്തറിഞ്ഞത് ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട സുഹൃത്തുക്കൾ വഴി, ഭർത്താവിനെ നന്നാക്കാൻ കൗൺസിലിങിന് കൊണ്ടുപോയെന്ന പേരിൽ ക്രൂര മർദനം August 18, 2026
BREAKING NEWS സുഖത്തിലും ദു:ഖത്തിലും മാത്രമല്ല മരണത്തിലും അവർ ഒന്നിച്ച്… ഭർത്താവിനെ അന്ത്യചുംബനം നൽകിയ പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു, പിന്നാലെ ഭർത്താവിന്റെ സംസ്കാരം മാറ്റിവച്ചു, ഇനി ഇരുവരും അന്ത്യവിശ്രമം കൊള്ളുക ഒരു കല്ലറയിൽ August 18, 2026
BREAKING NEWS പേരുമാറി കെട്ടോ, ഇനി കേരള അല്ല, ‘കേരളം’ എന്നാണ് ഔദ്യോഗിക പേര്; സംസ്ഥാനത്തിന്റെ പേര് മാറ്റാനുള്ള ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; എല്ലാ ഔദ്യോഗിക രേഖകളിലും ‘കേരളം’ എന്നാക്കി മാറ്റും August 18, 2026
BREAKING NEWS വരിക, ഒറ്റദിവസം കൊണ്ട് കാര്യം നടത്തുക, മടങ്ങുക… സോപ്പുപെട്ടിയിൽ ഒളിച്ച 20 ലക്ഷത്തിന്റെ ഹെറോയിനുമായി യുവതി ഉൾപ്പെടെ മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ August 17, 2026