BREAKING NEWS ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങി വിളക്കു കൊളുത്തിയത് ഏത് ഡീൽ ആയിരുന്നു?? തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പായിരുന്നു വി ഡി സതീശന്റെ ഈ പൂവിട്ടു പൂജിക്കല്‍, ഇതിനെപ്പറ്റി ചോദിച്ചാല്‍ മറ്റൊരു പരിപാടി പറഞ്ഞ് രക്ഷപ്പെടുന്നത് സ്ഥിരം പരിപാടി, പറവൂരിലെ ഡീൽ എന്തായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി March 26, 2026
BREAKING NEWS അഴിമതി കേസുകളിൽ കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിയെ ബ്ലാക്ക് മെയിൽ ചെയ്യുകയാണ്, അമിത് ഷായോ നരേന്ദ്ര മോദിയോ പറഞ്ഞാൽ ഏത് കടലാസിലും അദ്ദേഹം ഒപ്പിടും, പ്രീതി പിടിച്ചുപറ്റാന്‍ പിണറായി വിജയന് 90 ഡിഗ്രി കുനിഞ്ഞാണ് കേന്ദ്രത്തിന് മുന്നിൽ നിൽക്കുന്നത്- വി ഡി സതീശൻ March 26, 2026
BREAKING NEWS തൃശൂർ കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർക്ക് സീറ്റ് കൊടുത്തില്ല, പകരം സീറ്റ് ജനതാദൾ എസിന്, പിന്നാലെ സ്വതന്ത്രയായി മത്സരിക്കാൻ നീക്കം, പ്രചാരണവും ആരംഭിച്ചു, ബീനാ മുരളിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഐയിൽ November 18, 2025
BREAKING NEWS തിരുവല്ലയില്‍ എസ്ഐആര്‍ ഫോം നല്കാന് പോയി; വളർത്തു നായയുടെ കടിയേറ്റ് ബിഎൽഒ November 17, 2025
BREAKING NEWS കളിക്കുന്നതിനെ ചൊല്ലി കശപിശ, തർക്കം പരിഹരിക്കാനെത്തിയവർ തമ്മിൽ സംഘർഷം!! തിരുവനന്തപുരം സ്വദേശിയായ 19 കാരനെ നടുറോഡിട്ട് കുത്തിക്കൊന്നു, സംഘത്തിൽ സ്കൂൾ യൂണിഫോം ധരിച്ച വിദ്യാർഥികളും November 17, 2025
BREAKING NEWS വൈഷ്ണയ്ക്കു പിന്നാലെ വിഎം വിനുവിനും വെട്ട്!! പ്രചാരണം പാതിവഴി പിന്നിട്ടു, കോഴിക്കോട് കോർപ്പറേഷൻ കോൺഗ്രസ് മേയർ സ്ഥാനാർഥിക്ക് വോട്ടില്ല, ദീർഘനാളായി താമസിക്കുന്നത് കോഴിക്കോട് സിവിൽ സ്റ്റേഷന് സമീപം, കഴിഞ്ഞ നിയമസഭ- തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മലാപ്പറമ്പ് ഡിവിഷനിൽ വോട്ട് ചെയ്തതായി നേതൃത്വം November 17, 2025
BREAKING NEWS പത്ത് മണിയോടെ ബാങ്ക് തകർക്കും; തിരുവനന്തപുരത്ത് ബാങ്കിൽ ബോംബ് ഭീഷണി, ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഇങ്ങനെ November 17, 2025
BREAKING NEWS ജോലി ഭാരവും അധിക സമ്മർദവും, ടാർജെറ്റ് തികയ്ക്കാൻ രാത്രി വൈകിയും ഫോം വിതരണം ചെയ്യാൻ പോകും, ബിഎൽഒ കുഴഞ്ഞുവീണു November 17, 2025
BREAKING NEWS ധനേഷ് കുമാറിനെ ഇറക്കിക്കളിച്ച സിപിഎമ്മിന് കോൺഗ്രസിന്റെ ചെക്ക്… വൈഷ്ണയുടെ പേര് വോട്ടർപട്ടികയിൽ ഉടൻ ചേർക്കണം, ഇല്ലെങ്കിൽ അസാധാരണ അധികാരം പ്രയോഗിക്കും!! ഒഴിവാക്കിയത് അനീതി, ഒരു പെൺകുട്ടി മത്സരിക്കാൻ നിൽക്കുമ്പോഴാണോ ഇത്തരം പ്രശ്നങ്ങൾ- രൂക്ഷ വിമർശനവുമായി ഹൈക്കോടതി November 17, 2025
BREAKING NEWS കണ്ണൂർ കോർപ്പറേഷനിൽ റിജിൽ മാക്കുറ്റിയെയിറക്കി യുഡിഎഫ്, ആദികടലായിയിൽ നിന്ന് ജനവിധി തേടും!!, മേയർ സ്ഥാനാർഥി ശ്രീജ മഠത്തിൽ മുണ്ടയാട് സീറ്റിൽ… സ്ഥാനാർഥികളെ പ്രഖ്യാപിച്ചു November 17, 2025
BREAKING NEWS വാർഡ് കമ്മിറ്റി തെരഞ്ഞെടുത്തയാളെ സ്ഥാനാർത്ഥിയാക്കിയില്ല, പകരം വെള്ളാപ്പള്ളിയുടെ നോമിനി സ്ഥാനാർഥി!! മാരാരിക്കുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, മൂന്ന് ലോക്കൽ കമ്മിറ്റി അംഗങ്ങൾ രാജിവച്ചു November 17, 2025