BREAKING NEWS ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങി വിളക്കു കൊളുത്തിയത് ഏത് ഡീൽ ആയിരുന്നു?? തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പായിരുന്നു വി ഡി സതീശന്റെ ഈ പൂവിട്ടു പൂജിക്കല്‍, ഇതിനെപ്പറ്റി ചോദിച്ചാല്‍ മറ്റൊരു പരിപാടി പറഞ്ഞ് രക്ഷപ്പെടുന്നത് സ്ഥിരം പരിപാടി, പറവൂരിലെ ഡീൽ എന്തായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി March 26, 2026
BREAKING NEWS അഴിമതി കേസുകളിൽ കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിയെ ബ്ലാക്ക് മെയിൽ ചെയ്യുകയാണ്, അമിത് ഷായോ നരേന്ദ്ര മോദിയോ പറഞ്ഞാൽ ഏത് കടലാസിലും അദ്ദേഹം ഒപ്പിടും, പ്രീതി പിടിച്ചുപറ്റാന്‍ പിണറായി വിജയന് 90 ഡിഗ്രി കുനിഞ്ഞാണ് കേന്ദ്രത്തിന് മുന്നിൽ നിൽക്കുന്നത്- വി ഡി സതീശൻ March 26, 2026
BREAKING NEWS സഹോദരി മരണപ്പെട്ടത് ഒരു വർഷം മുൻപ്, മതപഠന വിദ്യാർഥിയായ അലനെത്തിയത് കൂട്ടുകാർ കളിക്കാൻ വിളിച്ചതിനാൽ!! നടുറോഡിൽ 18 കാരൻ കുത്തേറ്റു മരിച്ച സംഭവത്തിൽ 2 പേർ അറസ്റ്റിൽ, പ്രതികളെത്തിയത് മാരകായുധങ്ങളുമായി… ഹെൽമറ്റ് വച്ച് അടിച്ചുവീഴ്ത്തിയ ശേഷം ഇടതു നെഞ്ചിൽ ആയുധം കുത്തിയിറക്കി, ഹൃദയത്തിലേക്ക് ആയുധം തുളഞ്ഞുകയറി… November 18, 2025
BREAKING NEWS ചേട്ടനു കഴിക്കാൻ കൊടുത്തു, എനിക്ക് തന്നില്ല- അമ്മയുടെ ക്രൂരത നാലുവയസുകാരി അധ്യാപകനോട് പറഞ്ഞതിങ്ങനെ…മകൾ അനുസരണക്കേട് കാട്ടി, താൻ വിലക്കിയിട്ടും അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പം പോയി ഇരുന്നു!! നാലുവയസുകാരിയെ ചട്ടുകം വച്ച് പൊള്ളിച്ചതിൽ അമ്മയുടെ മൊഴി November 18, 2025
BREAKING NEWS പാലത്തായി കേസ് സിപിഎം, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവ നടത്തിയ ഗൂഢാലോചനയുടെ ഫലം, പോലീസിലെ മൂന്ന് വിഭാഗങ്ങൾ അന്വേഷിച്ചിട്ടും അധ്യാപകനെതിരെ ഒരു തെളിവും കണ്ടെത്താനായില്ല, ഡിവൈഎസ്പി ടി കെ രത്നകുമാർ കൃത്രിമ തെളിവുകളുണ്ടാക്കി അധ്യാപകനെ കുടുക്കി, കോടതിയോടുള്ള വിശ്വാസം നഷ്ടപ്പെട്ടു, അധ്യാപകന് എല്ലാ പിൻതുണയും നൽകും- ബിജെപി November 18, 2025
BREAKING NEWS കരയാതിരിക്കാൻ ഒന്നരവയസുകാരിയുടെ വായ പൊത്തിപ്പിച്ചു, 14 കാരിയെ പീഡിപ്പിച്ചു, രണ്ടുപേർ അറസ്റ്റിൽ!! വീട്ടിനുള്ളിൽ അതിക്രമിച്ച് കയറിയത് മാതാപിതാക്കൾ ജോലിക്കു പോയെന്നറിഞ്ഞിട്ട്, പ്രതികളെ പിടികൂടിയത് ബഹളം കേട്ടെത്തിയ നാട്ടുകാർ November 18, 2025
BREAKING NEWS വൈഷ്ണയുടെ വോട്ട് വെട്ടാന്‍ സിപിഎമ്മും കോര്‍പറേഷനും ഒത്തുകളിച്ചു, തെരഞ്ഞെടുപ്പ് സെല്ലും ഗൂഢാലോചനയ്ക്ക് കൂട്ടുനിന്നു, ആരോപണവുമായി കോണ്‍ഗ്രസ് November 18, 2025
BREAKING NEWS ഞങ്ങളാരും അടിമകളാക്കി വിലയ്ക്കെടുത്തവരല്ല, ഞങ്ങള്‍ക്കും അവകാശങ്ങളുണ്ട്, 24 മണിക്കൂര്‍ ജോലിചെയ്യാമെന്ന ഒരു കരാറും ഒപ്പുവെച്ചിട്ടില്ല, പ്രശ്നം പരിഹരിക്കാന്‍ താലപര്യമില്ലെങ്കില്‍ വേറെ വഴി നോക്കണം, മേലുദ്യോഗസ്ഥനെതിരെ പൊട്ടിത്തെറിച്ച് വനിതാ ബിഎല്‍ഒ November 18, 2025
BREAKING NEWS അനീഷ് ജോര്‍ജിന്റെ ആത്മഹത്യയ്ക്കു പിന്നില്‍ സിപിഎം ഭീഷണി, ബിഎല്‍ഒയുടെ കൂടെ പോയിരുന്നത് ബിഎല്എക്കു പകരം സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി, ആലപ്പടമ്പ് പഞ്ചായത്തില്‍ കള്ളവോട്ടുകള്‍ ചേര്‍ക്കാന്‍ ശ്രമമെന്ന് ആരോപണം November 18, 2025
BREAKING NEWS പരിചരിക്കുന്ന സ്ത്രീ വീട്ടില്‍പോയ തക്കം നോക്കി വയോധികരുടെ വീട്ടില്‍ അതിക്രമിച്ചു കയറി, കാഴ്ചയില്ലാത്ത വയോധികയുടെ മുഖം പൊത്തിപ്പിടിച്ച് സ്വര്‍ണ കമ്മല്‍ കവര്‍ന്നു, 19 കാരി പിടിയില്‍, November 18, 2025
BREAKING NEWS ഇടതു സര്‍ക്കാര്‍ അഴിമതിക്കാരെ രക്ഷിക്കുന്ന സര്‍ക്കാരായി മാറി, ഇത് വളരെ പരിതാപകരം, എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്, സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി November 18, 2025
BREAKING NEWS തീരുമാനം എങ്ങുമെത്തുന്നില്ല, ഒരേ വാർഡിൽ ഒരു മുന്നണിയിൽ രണ്ടു സ്ഥാനാർഥികൾ!! തൃശൂർ കുഴൂർ പഞ്ചായത്തിൽ സിപിഎമ്മിലും സിപിഐക്കും സ്ഥാനാർഥികൾ November 18, 2025