BREAKING NEWS ‘സജിമോനെ’ പൂട്ടാൻ ഇനിയും വകുപ്പില്ലേ മന്ത്രി സാറേ…ബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെ സ്കൂട്ടർ യാത്രക്കാരി ബസിന്റെ പിൻചക്രം കയറിയിറങ്ങി കൊല്ലപ്പെട്ടു, ഓട്ടോ ഡ്രൈവറെ മർദിച്ചു, കയറുന്നതിന് മുൻപ് ഡോർ അടച്ച് യാത്രക്കാരിയുടെ കൈപ്പത്തി ചതഞ്ഞു!! 350 ലേറെ പെറ്റിക്കേസുകൾ ഉൾപ്പെടെ നിരവധി സംഭവങ്ങൾ… യാത്രക്കാരിയുടെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസ് September 28, 2026
BREAKING NEWS ‘ഓട്ടോക്കാരന്റെ മകൾ അല്ലേ, ഇവളൊക്കെ എന്താകാൻ’; പരിഹസിച്ചവർക്ക് ഏഷ്യൻ ഗെയിംസ് മെഡലിലൂടെ ആൻസിയുടെ മറുപടി; ലോങ് ജംപിൽ വെള്ളിത്തിളക്കവുമായ് മലയാളി താരം September 28, 2026
BREAKING NEWS റോഡിൽ കുഴഞ്ഞുവീണ വഴിയാത്രക്കാരന് സഹായവുമായി ഗവർണർ; വാഹനത്തിൽ നിന്നും ഇറങ്ങി, വീട്ടുകാരെ വിവരമറിയിക്കാൻ സ്റ്റാഫിന് നിർദ്ദേശം നല്കി; 15 മിനിറ്റോളം സ്ഥലത്ത് തുടർന്നു; ആശുപത്രിയിലെത്തിക്കാനുള്ള ക്രമീകരണങ്ങളും ഒരുക്കി August 19, 2026
BREAKING NEWS ബൈക്കില്‍ ഒരേ ദിശയിൽ നിന്നുവന്ന കാറിടിച്ച് 18 കാരൻ തെറിച്ചു വീണത് എതിർ ദിശയിൽ നിന്നുവന്ന കാറിന് മുന്നിലേക്ക്, ഇടിച്ച രണ്ട് വാഹനങ്ങളും നിർത്താതെ പോയി!! യുവാവ് രക്തം വാർന്ന് റോഡിൽ കിടന്നത് 20 മിനിറ്റ്, ദാരുണാന്ത്യം August 19, 2026
BREAKING NEWS ‘കുട്ടി ട്രാക്കിലേക്ക് കയറുന്നത് കണ്ടു; വേഗത കുറയ്ക്കാൻ ശ്രമിച്ചു; പക്ഷേ…’;അമ്പലപ്പുഴയിൽ ഒന്നര വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ച സംഭവം; ദുരൂഹത നീക്കി ലോക്കോ പൈലറ്റിന്റെ മൊഴി August 19, 2026
BREAKING NEWS ദിവസവും ടിവി കാണുന്നത് പതിവ്, രണ്ട് ദിവസമായി ടിവി തകരാറിലായതിൽ സങ്കടം? രാത്രി ഉറങ്ങാൻ കിടന്ന വീട്ടമ്മ അടുക്കളയിലെ പ്ലാസ്റ്റിക് കസേരയിൽ തീപൊള്ളലേറ്റു മരിച്ച നിലയിൽ August 19, 2026
BREAKING NEWS ഹോസ്റ്റലിലെ ലഹരി ഉപയോഗവും മദ്യപാനവും അധ്യാപകരെ അറിയിച്ചു, സഹപാഠികൾ വിദ്യാർഥിയെ പിടിച്ച് ക്രൂരമായി മർദിച്ചു, ജനനേന്ദ്രിയം ഇടിച്ച് തകര്‍ത്തു, കേസിൽ പ്രായപൂർത്തിയാകാത്തെ ഒരാൾ അറസ്റ്റിൽ, പ്രതിയെ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന് മുന്‍പാകെ ഹാജരാക്കി കുടുംബത്തിനൊപ്പം വിട്ടു, രണ്ടുപേർക്കെതിരെ കേസെടുത്തില്ല August 19, 2026