BREAKING NEWS കാർ നിർത്തിയശേഷം ഒന്ന് പിന്നോട്ട് എടുത്ത്, പോലീസ് വാഹനവും ഡാൻസാഫിന്റെ പേഴ്സണൽ വാഹനവും ഇടിച്ചുതെറിപ്പിച്ചു!! പെട്രോൾ ടാങ്കിൽ എംഎഡിഎംഎ ഒളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പിൻതുടർന്ന് പിടികൂടി, അറസ്റ്റിലായത് ഗുണ്ട ലിസ്റ്റിൽ ഉൾപ്പെട്ട പ്രതിയടക്കം രണ്ടുപേർ September 28, 2026
BREAKING NEWS ‘സജിമോനെ’ പൂട്ടാൻ ഇനിയും വകുപ്പില്ലേ മന്ത്രി സാറേ…ബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെ സ്കൂട്ടർ യാത്രക്കാരി ബസിന്റെ പിൻചക്രം കയറിയിറങ്ങി കൊല്ലപ്പെട്ടു, ഓട്ടോ ഡ്രൈവറെ മർദിച്ചു, കയറുന്നതിന് മുൻപ് ഡോർ അടച്ച് യാത്രക്കാരിയുടെ കൈപ്പത്തി ചതഞ്ഞു!! 350 ലേറെ പെറ്റിക്കേസുകൾ ഉൾപ്പെടെ നിരവധി സംഭവങ്ങൾ… യാത്രക്കാരിയുടെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസ് September 28, 2026
BREAKING NEWS മുൻപും കൊല്ലാൻ പദ്ധതിയിട്ടു, കൊല്ലാൻ മടി കാണിച്ച ആൺ സുഹൃത്തിനോട് നീ കൊന്നില്ലെങ്കിൽ ഞാൻ കൊല്ലുമെന്ന് ഭീഷണി- വാട്സ്ആപ്പ് സന്ദേശം!! പെൺകുട്ടിയുടെ ലഹരി ഉപയോഗവും ആൺ സൗഹൃദവും ചോദ്യം ചെയ്തതിൽ ശിവൻകുട്ടിയോട് വൈരാഗ്യം, കൊലയ്ക്ക് ശേഷം വിവസ്ത്രനാക്കാൻ ആവശ്യപ്പെട്ടതും 13 കാരി തന്നെ August 19, 2026
BREAKING NEWS പാലാ നഗരസഭയ്ക്ക് പുതിയ ചെയർപേഴ്സൺ – മായാ രാഹുൽ; 16 വോട്ടിന്റെ വിജയം; എൽഡിഎഫിനൊപ്പം ചേർന്ന് കോൺഗ്രസ് വിമതരും August 19, 2026
BREAKING NEWS പോലീസിന്റെയും എക്സൈസിന്റെയും കണ്ണുവെട്ടിക്കാൻ മകന്റെ എട്ടു വയസുള്ള മകളേയും ലഹരി കടത്താൻ ഉപയോഗിച്ചു!! തുണിക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച അമ്മയും മകനും പെൺസുഹൃത്തും ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ, കുട്ടിയെ ബന്ധുക്കളെ ഏൽപിച്ചു August 19, 2026
BREAKING NEWS മയക്കുമരുന്നിനെതിരെ വലിയ പ്രചാരണം നടത്തിയിട്ടുള്ള ഡിവൈഎഫ്ഐ നേതാവ് ലഹരിക്കടത്തിൽ പിടിയിൽ; നാലുപേരടങ്ങുന്ന സംഘത്തെ 19 ഗ്രാം എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി തൊടുപുഴയിൽ നിന്നുമാണ് പൊക്കിയത് August 19, 2026
BREAKING NEWS ‘അങ്ങനെ പേടിപ്പിച്ചാൽ പേടിക്കുന്നവരല്ല ഞങ്ങൾ…കൈപ്പത്തിയിൽ ജയിച്ച ചില എംഎൽഎമാർ ഇഡിയെ പേടിച്ച് ബിജെപി ആയി!!ഒന്നും ഒളിച്ചുവെച്ച് വീണ സ്ഥാപനം തുടങ്ങിയിട്ടില്ല, വിഷയം രാഷ്ട്രീയമായി നേരിടാനാണ് പാർട്ടിയുടേയും തന്റേയും തീരുമാനം’- പി.എ. മുഹമ്മദ് റിയാസ് August 19, 2026