BREAKING NEWS ‘സജിമോനെ’ പൂട്ടാൻ ഇനിയും വകുപ്പില്ലേ മന്ത്രി സാറേ…ബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെ സ്കൂട്ടർ യാത്രക്കാരി ബസിന്റെ പിൻചക്രം കയറിയിറങ്ങി കൊല്ലപ്പെട്ടു, ഓട്ടോ ഡ്രൈവറെ മർദിച്ചു, കയറുന്നതിന് മുൻപ് ഡോർ അടച്ച് യാത്രക്കാരിയുടെ കൈപ്പത്തി ചതഞ്ഞു!! 350 ലേറെ പെറ്റിക്കേസുകൾ ഉൾപ്പെടെ നിരവധി സംഭവങ്ങൾ… യാത്രക്കാരിയുടെ പരാതിയിൽ ഡ്രൈവർക്കെതിരെ കേസ് September 28, 2026
BREAKING NEWS ‘ഓട്ടോക്കാരന്റെ മകൾ അല്ലേ, ഇവളൊക്കെ എന്താകാൻ’; പരിഹസിച്ചവർക്ക് ഏഷ്യൻ ഗെയിംസ് മെഡലിലൂടെ ആൻസിയുടെ മറുപടി; ലോങ് ജംപിൽ വെള്ളിത്തിളക്കവുമായ് മലയാളി താരം September 28, 2026
BREAKING NEWS ‘ ചേച്ചി വളരെ ഏറെ ദുഃഖിതയായിരുന്നു; പൂജാമുറിയിൽ വച്ച് വസ്ത്രത്തിനു തീ പിടിച്ചു മരിച്ചു എന്നത് ശരിയാണോ..? അതോ ചേച്ചി എന്തെങ്കിലും തീരുമാനിച്ചിരുന്നുവോ?‘ : നടി സുകുമാരിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് സംവിധായകൻ വിനയൻ August 19, 2026
BREAKING NEWS അരീക്കോട് കിണറുകൾ മോഷ്ടാക്കളുടെ ലക്ഷ്യം; 15ലേറെ മോട്ടോറുകൾ കവർന്നു, രാത്രിയിൽ കാവൽ നിന്ന് നാട്ടുകാർ August 19, 2026
BREAKING NEWS ‘കുട്ടിസഖാവിന്റേ അമിത മുതിർച്ച, പരിഹരിക്കപ്പെടേണ്ട വൈകല്യം, മുഹമ്മദ് സിയാനെ വിൽക്കരുത്… മുതിർന്നവർ ചെയ്യുന്ന കാര്യങ്ങൾ കുട്ടികൾ ചെയ്തു കാണുമ്പോൾ കൗതുകം തോന്നും, പിണറായി മുതൽ അശോകൻ ചെരുവിൽ വരെ ‘ഷെയറെന്റിങ്’ ദ വാക്കിന്റെ അർഥം പഠിക്കണം, ചെങ്കൊടിയും അത് പേറുന്ന രാഷ്ട്രീയവും സിയാന്റെ വ്യവഹാര വിഷയമല്ല’… കാന്തപുരം സുന്നി വിഭാഗം August 19, 2026
BREAKING NEWS ഇലന്തൂർ ഇരട്ട നരബലി കേസ് മുഖ്യപ്രതിയെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ മുണ്ടിൽ ഒളിപ്പിച്ച നിലയിൽ രണ്ടു ചെറിയ കുപ്പികളിലായി ഹെറോയിൻ, സംശയം തോന്നിയത് ബാത്ത് റൂമിൽ പോയി വന്നതിനു ശേഷംമുണ്ടിന്റെ മടിക്കത്ത് മടക്കിപ്പിടിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ!! ഹെറോയിൽ കൈമാറിയത് ശുചിമുറിയിൽ പോയ സമയത്ത് August 19, 2026
BREAKING NEWS മുൻപും കൊല്ലാൻ പദ്ധതിയിട്ടു, കൊല്ലാൻ മടി കാണിച്ച ആൺ സുഹൃത്തിനോട് നീ കൊന്നില്ലെങ്കിൽ ഞാൻ കൊല്ലുമെന്ന് ഭീഷണി- വാട്സ്ആപ്പ് സന്ദേശം!! പെൺകുട്ടിയുടെ ലഹരി ഉപയോഗവും ആൺ സൗഹൃദവും ചോദ്യം ചെയ്തതിൽ ശിവൻകുട്ടിയോട് വൈരാഗ്യം, കൊലയ്ക്ക് ശേഷം വിവസ്ത്രനാക്കാൻ ആവശ്യപ്പെട്ടതും 13 കാരി തന്നെ August 19, 2026