BREAKING NEWS

ഓടിക്കൊണ്ടിരുന്ന ട്രെയിനിനു നേരെ കല്ലേറ്, എ.സി കമ്പാര്‍ട്ട്‌മെന്റിന്റെ ചില്ലു പൊട്ടി

· · 1 min read
Share: Copied!

കാസര്‍കോട്: ബേക്കലില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിനു നേരെ കല്ലേറ്. രാത്രി ഏഴു മണിയോടെ ബേക്കല്‍ കോട്ടക്ക് സമീപത്താണ് സംഭവം. കോഴിക്കോട് നിന്ന് ബംഗ്‌ളൂരുവിലേക്ക് പോകുകയായിരുന്നട്രെയിനിനു നേരെ കല്ലേറുണ്ടായത്. ട്രെയിന്‍ ബേക്കല്‍ കോട്ടക്കുന്നിനു സമീപത്തു എത്തിയപ്പോള്‍ കല്ലെറിയുകയായിരുന്നു.

കല്ലു വീണ് എ.സി കമ്പാര്‍ട്ട്‌മെന്റിന്റെ ചില്ലു പൊട്ടി. എന്നാല്‍ യാത്രക്കാര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഇന്നലെ (ഞായര്‍) രാത്രി ഏഴു മണിയോടെയാണ് സംഭവം.

കല്ലേറ് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

BREAKING NEWS
30 വയസുള്ള യുവതി പ്രസവിച്ചത് 7 തവണ, രാഹുൽ മരിച്ചത് ആവശ്യത്തിനു ഭക്ഷണം കിട്ടാത്തതും പോഷകാഹാരക്കുറവും മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്!! 2022 മുതൽ ഇവരെ സംരക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു, ഒരാഴ്ച മുൻപും കുട്ടികളെ ഏറ്റെടുക്കാൻ ശ്രമിച്ചു അമ്മ ആത്മഹത്യാഭീഷണി മുഴക്കി ഉദ്യോഗസ്ഥരെ മടക്കിയയച്ചു, നാലുമക...
19 Oct 2026
BREAKING NEWS
’യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... ശല്യമാവരുതേ’; ട്രെയിനിൽ ഉച്ചത്തിൽ പാട്ടും വീഡിയോയും വയ്ക്കുന്നവർക്കെതിരെ നടപടി; ഉറക്കെയുള്ള സംസാരവും വേണ്ട; ആദ്യ നിയമലംഘനത്തിന് 1000 രൂപ പിഴ; ആവർത്തിച്ചാൽ ആറുമാസം വരെ തടവോ 5,000 രൂപ വരെ പിഴയോ രണ്ടും കൂടിയോ കിട്ടും
19 Oct 2026
BREAKING NEWS
’വെടിമരുന്നും ചില്ലുകഷ്ണങ്ങളും തെറിച്ച് ടൈഗർ ഷ്റോഫിന്റെഇടതുകൈയ്ക്ക് പരിക്ക്; അദ്ദേഹവും അമ്മയും വലിയ ഭയത്തിലാണ്; സംസ്ഥാന സർക്കാർ കുടുംബത്തിന് പൂർണ പിന്തുണ നൽകും; മുംബൈയിൽ ഗുണ്ടായിസമോ ഭീഷണികളോ വെച്ചുപൊറുപ്പിക്കില്ല’; ഏക്നാഥ് ഷിൻഡെ
19 Oct 2026
BREAKING NEWS
ആണാണോയെന്ന് വന്ന് ടെസ്റ്റ് ചെയ്തു നോക്കണമെങ്കിൽ നോക്കാം, ആരെയും പുറത്താക്കാനും അകത്താക്കാനും താൻ ഇല്ല, ഇ ഡി എന്തെങ്കിലും കേസ് കൊണ്ടുവന്നാൽ ഉടനെ കയറി ചാർജ് ചെയ്യാൻ കഴിയില്ല- കെ മുരളീധരന്‍
19 Oct 2026