India
5,773 articles
BREAKING NEWS
ഇന്ത്യയുടെ ബ്രഹ്‌മോസ് സ്വന്തമാക്കാൻ തിരക്കോ തിരക്ക്; ‘ഓപ്പറേഷൻ സിന്ദൂർ’ വിജയത്തിന് പിന്നാലെ ഡിമാൻഡ് കൂടി; കയറ്റുമതി 600 മില്യൺ ഡോളർ കടക്കാൻ സാധ്യതയെന്ന് പ്രതിരോധ സെക്രട്ടറി
BREAKING NEWS
സിജെപി പ്രതിഷേധത്തിനിടെ കടുത്ത വെയിലും തിക്കും തിരക്കും, പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ 75കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു, കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
BREAKING NEWS
ആന്ധ്രപ്രദേശിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു, അഞ്ച് തൊഴിലാളികൾക്ക് ദാരുണാന്ത്യം, 10 പേർക്ക് ഗുരുതര പരുക്ക്, പലരുടേയും നില ഗുരുതരം സ്ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു
BREAKING NEWS
‘സൂട്ട്കേസ് ഭാമ’ എന്നാണ് ഇപ്പോള്‍ അവരുടെ വിളിപ്പേര്, സമ്മർ സോൾട്ട് ഭാമ എന്നൊരു പേരുകൂടി അവർക്കുണ്ട്, ഈ ശരീരം വച്ച് അവർ എങ്ങനെ സമ്മർ സോൾട്ട് നടത്തി എന്ന് എനിക്ക് അറിയില്ല’’, ടിവികെ സ്ഥാനാര്‍ത്ഥിയെ അധിക്ഷേപിച്ച് എം കെ സ്റ്റാലിന്‍, പിന്നാലെ വിവാദം
BREAKING NEWS
ഒരു വഴിക്ക് പോകുവല്ലേ, ‘രണ്ടെണ്ണം അടിച്ചിട്ടാവാ‘ മെന്ന് ചിന്തിച്ചു കാണും; മൂന്നര മണിക്കൂർ മുമ്പേ വിമാനത്താവളത്തിലെത്തി; കട്ട പൂസിൽ പാർക്കിങ്ങിൽ കിടന്നുറങ്ങിപ്പോയി, കയറി പോകേണ്ട ദുബായ് വിമാനം പോയി!