BREAKING NEWS രണ്ടു മാസം മുൻപ് 22 കാരനും 32 കാരിയും വാടക വീടെടുത്തത് ഭാര്യാ- ഭർത്താക്കന്മാരെന്നു പറഞ്ഞ്, വീട് പരിശോധിക്കാനെത്തിയ ഉടമ താമസക്കാരെ അന്വേഷിച്ചിറങ്ങിയപ്പോൾ കണ്ടത് തോട്ടത്തിലെ മണ്ണിനടിയിൽ ഉയർന്നു നിൽക്കുന്ന കൈ!! യുവതിയെ കൊന്ന് മൃതദേഹം കുഴിച്ചിട്ടു- മുങ്ങിയ കാമുകനായി തിരച്ചിൽ September 27, 2026
BREAKING NEWS റോഡ് നിർമാണ പരിശോധന ഫോണിൽ പകർത്താൻ ശ്രമം, എഎപി എംഎൽഎയുടെ പിഎയുടെ ഫോൺ പിടിച്ചുവാങ്ങി കരണത്തടിച്ച് ബിജെപി മന്ത്രി, മർദനം മന്ത്രിയും എംഎൽഎയും തമ്മിൽ വാക്കുതർക്കത്തിലേർപ്പെടുന്നതിനിടെ!! പർവേഷ് വർമ്മയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാൾ-ദൃശ്യങ്ങൾ പുറത്ത് September 27, 2026
BREAKING NEWS പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊന്ന് സ്യൂട്ട്കേസിലാക്കി, പിന്നീട് വഴിയില്‍ ഉപേക്ഷിച്ചു, ബന്ധു അറസ്റ്റില്‍ August 18, 2026
BREAKING NEWS ഭർത്താവും പിഞ്ചുകുഞ്ഞും മരിച്ച നിലയിൽ; ഭാര്യ അറസ്റ്റിൽ; വഴക്കിനിടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് കുറ്റസമ്മതം August 18, 2026
BREAKING NEWS ‘ആ സല്യൂട്ട് ചെയ്യുന്ന ദൃശ്യങ്ങൾ ലജ്ജാകരം; വിജയ്യുടെ അന്തസ്സ് കാറ്റിൽ പറന്നു’; സ്വാതന്ത്ര്യദിന ചടങ്ങിലെ തൃഷയുടെ സാന്നിധ്യത്തിൽ മുരശൊലിയുടെ വിമർശനം August 18, 2026
BREAKING NEWS ഏത് ബിജെപിക്കാരനാണ് സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയത്? ഏതെങ്കിലും ആർഎസ്എസ് അംഗങ്ങൾ ഈ രാജ്യത്തിനുവേണ്ടി സമരം ചെയ്തിട്ടുണ്ടോ? എന്നിട്ടാണോ അവർ ഞങ്ങളെ രാജ്യസ്നേഹം പഠിപ്പിക്കുന്നത്? യഥാർഥത്തിൽ അവരാണ് ദേശവിരുദ്ധർ- മല്ലികാര്‍ജുന്‍ ഖാര്‍ഗെ August 18, 2026
BREAKING NEWS ‘മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെ സ്വത്തിൽനിന്ന് പുറത്താക്കാം; വയോജന ട്രിബ്യൂണലിന് അതിനുള്ള അധികാരമുണ്ട്‘: സുപ്രീം കോടതിയുടെ നിർണായക വിധി August 18, 2026