Middle East Conflict
999 articles
BREAKING NEWS
ജോർദാൻ ആക്രമണത്തിന് അമേരിക്കയുടെ കനത്ത തിരിച്ചടി; ഇറാന്റെ ഡാർകോവിൻ ആണവനിലയത്തിലടക്കം ബോംബ് വർഷം, മിസൈൽ-ഡ്രോൺ-റഡാർ സംവിധാനങ്ങൾ തകർത്തെന്ന് യുഎസ്
BREAKING NEWS
അമേരിക്ക ഇറാനിലെ സൈനിക അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടതോടെ ഗൾഫ്- ജോർദാൻ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഉന്നമിട്ട് ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ!! ജോർദാനിൽ നടത്തിയ ആക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു, ഒരാൾ കാണാതായി
BREAKING NEWS
‘രണ്ടോ മൂന്നോ ദിവസം തരാം; അതിനുള്ളിൽ നിർത്തിക്കോ; ഇല്ലെങ്കിൽ സകലതും നശിപ്പിക്കും’; അമേരിക്കയ്ക്ക് ഇറാന്റെ അന്ത്യശാസനം; ‘രണ്ടോ മൂന്നോ ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കണം, ഇല്ലെങ്കിൽ സമ്പൂർണ നാശത്തിന് തയ്യാറെടുത്തോ’; ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ചു
BREAKING NEWS
‘തകർത്ത് തരിപ്പണമാക്കി’ ; ജോർദാനിലെ യുഎസ് യുദ്ധവിമാനങ്ങൾ തകർത്തെന്ന് ഇറാൻ; ‘വൻ നാശമുണ്ടാക്കി’ എന്ന അവകാശവാദം; പ്രതികരിക്കാതെ അമേരിക്ക
BREAKING NEWS
ആ വഴിയും അടയും? ഹോർമുസിന് പിന്നാലെ ചെങ്കടലിലെ പ്രധാന എണ്ണക്കടത്ത് പാതയായ ബാബ് അൽ-മന്ദബ് കടലിടുക്കും കലുഷിതമാക്കാൻ ഇറാൻ നീക്കമെന്ന് റിപ്പോർട്ട് ; ഹൂതികളെ രംഗത്തിറക്കി സമ്മർദ്ദം സൃഷ്ടിക്കാൻ ആലോചന