Middle East Conflict
1,023 articles
BREAKING NEWS
‘ഞങ്ങളുടെ കുട്ടികളെ കൊന്നവരെ വെറുതെ വിടില്ല; അമേരിക്കൻ ജനതയെയല്ല, കമ്പനികളെയാണ് ഇറാൻ ലക്ഷ്യമിടുന്നത്; പശ്ചാത്താപമോ നാശമോ? തിരഞ്ഞെടുപ്പ് അമേരിക്കയുടേതാണ് ‘: യുഎസ് ടെക് കമ്പനികളെ ആക്രമിക്കുമെന്ന മുന്നറിയിപ്പെന്നോണം എഐ വീഡിയോയുമായി ഇറാൻ
BREAKING NEWS
സൗദിയിലെ ജിസാൻ എണ്ണശുദ്ധീകരണശാലയ്ക്ക് നേരെ മിസൈൽ ആക്രമണം; നേപ്പാൾ സ്വദേശിയായ തൊഴിലാളി മരിച്ചു; നിരവധി പേർക്ക് പരിക്ക്; റിഫൈനറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു
BREAKING NEWS
കുവൈറ്റിൽ ഇറാന്റെ ഡ്രോൺ ആക്രമണം; രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് സൈന്യം
BREAKING NEWS
റിയാദിലെ പിഐഎഫ് ടവറിന് നേരെ മിസൈൽ ആക്രമണം; 11 പേർക്ക് പരിക്ക്, പരിക്കേറ്റവരിൽ രണ്ട് ഇന്ത്യക്കാരും; ഒരാഴ്ചയ്ക്കിടെ രണ്ടാം ആക്രമണം; കെട്ടിടത്തിന് വൻ നാശനഷ്ടം
BREAKING NEWS
ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസ വിഷലിപ്തമായ തരിശുഭൂമിയായി; 6.1 കോടി ടൺ കെട്ടിടാവശിഷ്ടങ്ങൾ; 15 ശതമാനവും അപകടകരമായ വസ്തുക്കൾ; പലസ്തീൻ പ്രദേശത്തിന്റെ 99 ശതമാനത്തിലധികവും പാരിസ്ഥിതിക മലിനീകരണത്തിൽ; യുദ്ധത്തിന്റെ ദുരന്തം തലമുറകളെ ബാധിക്കും