Middle East Conflict
999 articles
BREAKING NEWS
‘ഇനി ഈ മണ്ണിൽ കാലു കുത്തിയാൽ ഇതുവരെ നടന്നതായിരിക്കില്ല അമേരിക്ക കാണുക; സർവ്വ ശക്തിയുമെടുത്ത് പോരാടാൻ തന്നെ തീരുമാനം; കണ്ണിന് പകരം കണ്ണു തന്നെ; അത് ഉറപ്പിച്ചു കഴിഞ്ഞു‘- ഇറാന്റെ മുന്നറിയിപ്പ്
BREAKING NEWS
‘ഹൊർമുസിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് നേരെ ആക്രമണത്തിന് തുനിഞ്ഞാൽ ടെഹ്റാനിലെ പാലങ്ങളും ഊർജ്ജ നിലയങ്ങളും ഒന്നൊന്നായി ബോംബിട്ട് തകർക്കും‘- ഇറാനു നേരെ വീണ്ടും ഭീഷണി മുഴക്കി ട്രംപ്
BREAKING NEWS
ഇറാൻ യുദ്ധത്തിനായി അമേരിക്ക ഇതുവരെ പൊടിച്ചത് 37.5 ബില്യൺ ഡോളർ; മെയ് മാസത്തിന് ശേഷം മാത്രം എട്ട് ബില്യൺ ഡോളറിലധികം അധികമായി ചെലവായി: കണക്ക് അവതരിപ്പിച്ച് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്; ‘ഇനിയും കൂടുതൽ ഫണ്ട് വേണം‘
BREAKING NEWS
ട്രംപിനുള്ള മുജ്തബ ഖമേനേയിയുടെ ‘സീക്രട്ട് മെസേജു ‘മായി അസിം മുനീർ യുഎസിലേയ്ക്ക്; ഇറാന്റെ ആഭ്യന്തരമന്ത്രി എസ്കന്ദർ മൊമേനിയും പാകിസ്ഥാൻ സൈനിക മേധാവി വിശദ കൂടിക്കാഴ്ച നടത്തി; പാക് മധ്യസ്ഥത ഫലം കാണുമോ?
BREAKING NEWS
ചർച്ചകൾ നടക്കുമ്പോഴും ഏതുനിമിഷവും മരണം മുന്നിൽ കണ്ടു, കുടുംബത്തിലേക്ക് വിളിക്കുമ്പോഴും ഇതു അവസാന സംഭാഷണമാകാമെന്ന് മനസിൽ കരുതി, എന്നിട്ടും സമ്മർദങ്ങൾക്ക് വഴങ്ങിയില്ല’: ടീം ട്രംപുമായുള്ള ചർച്ചകൾ ഓർമിച്ച് ഇറാന്റെ അരാഗ്ച്ചി