BREAKING NEWS ‘ഞങ്ങൾ ഇവിടെ കുടുങ്ങിയിരിക്കുകയാണ്, ജീവിക്കാൻ സഹായിക്കണം… നിലവിളികളുമായി നാവികർ’!! 2,000 കപ്പലുകളിലായി ഹോർമുസ് കടലിടുക്കിൽ കുടുങ്ങി കിടക്കുന്നത് 20,000 നാവികർ, ഭക്ഷണവും വെള്ളവും തീരുന്നു… April 1, 2026
BREAKING NEWS ഐസിസിയിൽ അഡ്വക്കേറ്റിന്റേതായി നൽകിയത് മറ്റൊരു അഭിഭാഷകയുടെ നമ്പർ… സിനിമ ആഭ്യന്തര പരാതി പരിഹാര സമിതി എക്സ്റ്റേണൽ അംഗം അഡ്വ. മുഹമ്മദ് സിയാദ് ഇന്നലെ രാത്രി രാജിവച്ചു, ഇന്ന് സംവിധായകൻ രഞ്ജിത്തിനായി കോടതിയിൽ ഹാജരായി!! കുടുംബ സുഹൃത്തായതിനാൽ വക്കാലത്ത് ഏറ്റെടുത്തെന്ന് ന്യായീകരണം, രഞ്ജിത്ത് 14 ദിവസത്തേക്ക് റിമാൻഡിൽ April 1, 2026
BREAKING NEWS എന്തു ശുദ്ധ അസംബന്ധമാണ് പാർട്ടി സെക്രട്ടറി എഴുന്നൊള്ളിക്കുന്നത്, വർഗീയ വിവേചനമുണ്ടാക്കി രാഷ്ട്രീയലാഭമുണ്ടാക്കാനാണ് എം.വി ഗോവിന്ദനും സഖാക്കളും ശ്രമിക്കുന്നത്, പഹൽഗാം ഭീകരാക്രമണം നടന്നപ്പോൾ അപലപിച്ചില്ലെന്ന പ്രസ്താവനയിൽ നിയമനടപടിയിലേക്ക് ജമാ അത്തെ ഇസ്ലാമി June 14, 2025
BREAKING NEWS രാത്രി ഉറങ്ങാറില്ല, ഇഷ്ട വിനോദം ആരാന്റെ പോസ്റ്റുകൾക്കു താഴെ കുത്സിത കമന്റുകൾ ഇടാൻ, ഇരകൾ സ്ത്രീകൾ മുതൽ മുൻ മന്ത്രിവരെ, പവി ആനന്ദാശ്രമം ഫേസ്ബുക്കിൽ 4000 ത്തിൽ അധികം ഫോളോവേഴ്സ്, പലപ്പോഴും മദ്യപിച്ച് ഓഫിസിലെത്തുമെന്ന് സഹപ്രവർത്തകർ June 14, 2025
BREAKING NEWS ‘ഏഴുവർഷം കാത്തിരുന്ന് കിട്ടിയിട്ട്, ഇപ്പോൾ ഞങ്ങളെ ഒറ്റയ്ക്കാക്കിയില്ലേ’ നെഞ്ചുപൊട്ടി അമ്മ, പിറന്നാൾ ദിനത്തിൽ പ്രിയപ്പെട്ടവൾക്ക് സ്കൂളിലെത്തുമ്പോൾ സർപ്രൈസ് നൽകാൻ കേക്കുമായി കൂട്ടുകാരികൾ, വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു June 14, 2025
BREAKING NEWS നീറ്റ് യുജി പരീക്ഷയിൽ ഒന്നാമത് രാജസ്ഥാൻ സ്വദേശി മഹേഷ് കുമാർ, ആദ്യ പത്തിൽ ഒരു പെൺകുട്ടി മാത്രം, മലയാളികളിൽ ദീപ്നിയ ഡിബിയ മുന്നിൽ June 14, 2025
BREAKING NEWS സീതയുടെ മരണം കാട്ടാന ആക്രമണത്തിലല്ല, അപകട സ്ഥലത്ത് ആക്രമണത്തിന്റെ ലക്ഷണങ്ങളില്ല, മരണകാരണം തലയ്ക്കും നെഞ്ചിനുമേറ്റ പരുക്ക്, ഭർത്താവ് കസ്റ്റഡിയിൽ June 14, 2025
BREAKING NEWS അറസ്റ്റിനിടെ തല തറയിലും കാറിന്റെ ഡോറിലിമിടിപ്പിച്ചു, നിലത്തിട്ട് കഴുത്തിൽ മുട്ടുകാൽ അമർത്തി, താൻ ഒന്നും ചെയ്തിരുന്നില്ലെന്നു നിലവിളിച്ചു, പിന്നെ ചലനമറ്റതായി ഭാര്യ, ഭാര്യയുമായി തർക്കത്തിനിടെ പോലീസ് അറസ്റ്റ്ചെയ്ത ഇന്ത്യൻ വംശജന് ഓസ്ട്രേലിയയിൽ ദാരുണാന്ത്യം June 14, 2025
BREAKING NEWS 241 പേരും മരണത്തിനു കീഴടങ്ങിയപ്പോൾ വിശ്വാസ് കുമാറിനെ മാത്രം രക്ഷപ്പെടുത്തിയ ആ 11 A സീറ്റിൻറെ പ്രത്യേകതകൾ അറിയാം June 14, 2025
BREAKING NEWS ആക്രമണ- പ്രത്യാക്രമണങ്ങൾ തുടരുന്നു, സൈനിക താവളങ്ങൾ ഉൾപ്പടെ 150 ഓളം കേന്ദ്രങ്ങൾ ആക്രമിച്ചു, രണ്ട് എഫ്-35 യുദ്ധ വിമാനങ്ങൾ തകർത്തു- ഇറാൻ, ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളും ലോഞ്ചറുകളും ഒരറ്റത്തുനിന്ന് തകർത്തുവരികയാണെന്ന് ഇസ്രായേൽ June 14, 2025
BREAKING NEWS രാഹുലിന്റെ ‘പെട്ടി’ വിടാതെ പോലീസ്, തങ്ങൾ പെട്ടെന്ന് എംപിമാരായി പൊട്ടി മുളച്ചതല്ല- ഷാഫി പറമ്പിൽ, ആസൂത്രിത നീക്കമെന്ന് സണ്ണി ജോസഫ്, പാലക്കാടെ പെട്ടി വിവാദം നിലമ്പൂരിലും June 14, 2025
BREAKING NEWS പരിശോധിക്കുന്നതിൽ ഞങ്ങൾക്കെന്താണ് കുഴപ്പം, എന്തും പരിശോധിച്ചോട്ടെ, മറച്ചുവെക്കാനുള്ളവർക്കേ പരിശോധിക്കുന്നതിൽ അമർഷവും പ്രതിഷേധവും ഉണ്ടാകു!! ഞങ്ങൾ തുറന്ന പുസ്തകം- എംവി ഗോവിന്ദൻ June 14, 2025