BREAKING NEWS ദിവസങ്ങളോളം ആ മാതാപിതാക്കൾ കാത്തിരുന്നു കുഞ്ഞ് ആലിൻ ഒന്നുണരുന്നതിനായി… കടന്നുപോകുന്നത് അവളുടെ ശരീരം മാത്രം… മകളെ നിന്റെ ഹൃദയം ഇനിയിടിക്കും… ഓരോ ശരീരഭാഗങ്ങളും ജീവനോടെ തുടിക്കും അഞ്ച് പേരിലൂടെ… ആലിൻ ഷെറിന്റെ അവയവങ്ങൾ തിരുവനന്തപുരത്തേക്ക്… ആംബുലൻസ് പുറപ്പെട്ടു, കരൾ നൽകുക 6 മാസം പ്രായമുള്ള കുഞ്ഞിന് February 13, 2026
BREAKING NEWS ‘ഇഷാൻ, സഞ്ജു, അതൊരു ഗംഭീര തുടക്കമായിരുന്നു… ക്രീസിലെത്തുമ്പോൾ ഉണ്ടാകേണ്ട ഉദ്ദേശ്യത്തെക്കുറിച്ച് നമ്മൾ സംസാരിച്ചിരുന്നു, ആക്രമിച്ച് കളിക്കണമെന്ന് പറഞ്ഞിരുന്നു, ധൈര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു, അങ്ങനെ തന്നെയാണ് നമ്മൾ കളിക്കാൻ ആഗ്രഹിക്കുന്നതും അതുതന്നെയാണ് സംഭവിച്ചതും’- അഭിനന്ദിച്ച് ഗൗതം ഗംഭീർ- video February 13, 2026
BREAKING NEWS ജയിലിലെ ശുചിമുറിയിൽ ആത്മഹത്യയ്ക്കു ശ്രമിച്ച് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ, ഉണക്കാൻ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ച് തൂങ്ങി, പ്രതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ May 25, 2025
BREAKING NEWS കളിച്ചത് തേഡ് അംപയർ, ആ പിഴവ് അംഗീകരിക്കാനാകില്ല!! പഞ്ചാബിന് അർഹിച്ച സിക്സ് തേഡ് അമ്പയർ നിരസിച്ചെന്ന ആരോഹണവുമായി പ്രീതി സിന്റ May 25, 2025
BREAKING NEWS യുഡിഎഫ് ആരെ മത്സരിപ്പിച്ചാലും വിജയിക്കും, ഇത് പിണറായിസത്തിനും മരുമോനിസത്തിനുമെതിരെയുള്ള പോരാട്ടം- പി.വി അന്വര് May 25, 2025
BREAKING NEWS നിലമ്പൂരിൽ യുഡിഎഫിന് ഹിന്ദു- മുസ്ലിം വർഗീയ കക്ഷികൾക്കൊപ്പം ക്രിസ്ത്യൻ സമുദായത്തിലെ കാസയും ഉണ്ട്!! അൻവർ യുഡിഎഫിനുവേണ്ടി യൂദാസിന്റെ പണിയെടുത്തു, സിപിഎം നിർത്തുക പ്രമുഖ സ്ഥാനാർഥിയെതന്നെ, പ്രഖ്യപനം 7 ദിവസത്തിനുള്ളിൽ- എംവി ഗോവിന്ദൻ May 25, 2025
BREAKING NEWS നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു, വോട്ടെടുപ്പ് ജൂൺ 19ന്, വോട്ടെണ്ണൽ 23ന് May 25, 2025
CRIME ഉയർന്ന ജാതിക്കാരന്റെ കുട്ടിയെ മോനെ എന്ന് വിളിച്ചു, ദളിത് യുവാവിനെ തല്ലിക്കൊന്ന് വ്യാപാരിയും കൂട്ടരും, 9 പേർ അറസ്റ്റിൽ May 25, 2025
BREAKING NEWS ഇസ്രയേൽ വ്യോമാക്രമണത്തിൽ ഡോക്ടർ അലായ്ക്ക് നഷ്ടമായത് ഒൻപതുമക്കളെ, ഭർത്താവും മകനും ഗുരുതരാവസ്ഥയിൽ, രണ്ട് ദിവസത്തിനിടെ ഗാസയിൽ കൊല്ലപ്പെട്ടത് 85 പേർ May 25, 2025
BREAKING NEWS കൂടെ ഇറങ്ങി വരാൻ ആവശ്യപ്പെട്ട് ഫോൺ വിളിച്ചു, വിസമ്മതിച്ച 17 കാരിയെ പെട്രോളൊഴിച്ച് കത്തിച്ച് കൊന്നു, പ്രതിക്ക് ജീവപര്യന്തവും 4 ലക്ഷം രൂപ പിഴയും May 25, 2025
BREAKING NEWS ഭാരതീയ ന്യായ സംഹിത നിലവിൽ വന്നപ്പോൾ വ്യഭിചാരകുറ്റം ഒഴിവാക്കി!! ഭാര്യയുടെ വിവാഹേതര ബന്ധം തെളിയിക്കാൻ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെടാനാകില്ല, ആരോപണ വിധേയരുടെ സ്വകാര്യത മാനിക്കണം- കോടതി, ഹർജി തള്ളി May 24, 2025
BREAKING NEWS മുന്നറിയിപ്പുകൾ അവഗണിച്ച് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറ്റ ശ്രമം, പാക്കിസ്ഥാൻ പൗരനെ ബിഎസ്എഫ് വധിച്ചു May 24, 2025