BREAKING NEWS മതവികാരത്തെ ദുരുപയോഗപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ, രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ച് എഐ വീഡിയോ, പ്രചരിപ്പിച്ചത് ബിജെപി കേന്ദ്രങ്ങൾ- കേസെടുത്ത് സൈബർ പോലീസ് April 7, 2026
BREAKING NEWS യുഎസ് തീവ്രവാദ സൈന്യം ഇറാന്റെ ചുവന്നവര ലംഘിച്ചാൽ കളി മാറും, ഞങ്ങൾ സാധാരണക്കാരെ ലക്ഷ്യമിട്ട് ഇതുവരെ ആക്രമണങ്ങൾ നടത്തിയിട്ടില്ല, ഇനിയും നടത്തില്ല… പക്ഷെ ഇറാനിലെ സാധാരണ പൗരന്മാരുടെ സൗകര്യങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ നോക്കി നിൽക്കുകയുമില്ല… അമേരിക്കയുടെയും സഖ്യകക്ഷികളുടേയും എണ്ണയും വാതക ശേഖരവും ഇല്ലാതാക്കി കളയും- ഇറാൻ April 7, 2026
BREAKING NEWS ഇന്ത്യയ്ക്കിട്ടുള്ള ‘പണി’ റഷ്യയെ വിരട്ടാൻ!! ഇരട്ടത്തീരുവ ചുമത്തിയത് റഷ്യയെ സമ്മർദ്ദത്തിലാക്കി യുക്രെയ്ൻ സംഘർഷം പരിഹരിക്കാനുള്ള ട്രംപിന്റെ തന്ത്രം- കാരോലിൻ ലെവിറ്റ് August 20, 2025
BREAKING NEWS ജനസമ്പർക്ക പരിപാടിക്കിടെ പരാതി നൽകാനെന്ന വ്യാജേനയെത്തി മുഖ്യമന്ത്രിയുടെ കരണത്ത് അടിച്ചു, മുടിയിൽ പിടിച്ചു വലിച്ച് യുവാവ്, ആക്രമണം രാഷ്ട്രീയ പ്രേരിതമാണോയെന്നന്വേഷിക്കും- ബിജെപി August 20, 2025
BREAKING NEWS പ്രതിപക്ഷ സർക്കാരുകളെ അട്ടിമറിക്കാനുള്ള കാടത്തനിയമം; അറസ്റ്റിലാകുന്ന മന്ത്രിമാരെ നീക്കുന്ന ബില്ലിനെ എതിർക്കുമെന്ന് പ്രതിപക്ഷം August 20, 2025
BREAKING NEWS അർണബ് ഗോസാമി നൽകിയ മാനനഷ്ടക്കേസ്; ടൈംസ് നൗ എഡിറ്റർ ഇൻ ചീഫിനെതിരെ അന്വേഷണം നടത്താൻ ദില്ലി കോടതി നിർദേശം August 20, 2025
BREAKING NEWS കുറഞ്ഞ വെളിച്ചവും മഴയും, ശ്വാസമടക്കിപ്പിടിച്ച് എയർ ഇന്ത്യ യാത്രക്കാർ; ആടിയുലഞ്ഞില്ല, സുരക്ഷിത ലാൻഡിംഗുമായി പൈലറ്റ്, അഭിനന്ദനം August 20, 2025
BREAKING NEWS ഉത്സവങ്ങളിലെ കെട്ടുകാഴ്ചകൾക്ക് നിയന്ത്രണം വരുന്നു; അനുമതി ഇല്ലാതെ വലിയ വാടക കെട്ടുകാഴ്ചകൾ കൊണ്ടുവരുന്നവർക്കെതിരെ കേസെടുക്കും August 20, 2025
BREAKING NEWS റെഡ് അലർട്ട്, കനത്ത മഴ കാരണം ഇന്ന് സ്കൂളുകൾക്ക് അവധിയെന്ന് വാട്സ് ആപ്പ് സന്ദേശങ്ങൾ; വ്യാജമെന്ന് മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ August 20, 2025
BREAKING NEWS വിദേശകാര്യമന്ത്രാലയത്തിലെ പേ ആൻഡ് അക്കൗണ്ട്സ് ഓഫീസറുടെ അക്കൗണ്ട് വിവരങ്ങൾ കെഎ പോളിന് എങ്ങനെ കിട്ടി? നിമിഷപ്രിയയുടെ പേരിൽ മുതലെടുപ്പ്? ഒന്നെങ്കിൽ അവർക്കായി തുക പ്രധാനമന്ത്രിയുടെ ഫണ്ടിൽ നിന്ന് നൽകണം, അല്ലെങ്കിൽ തന്റെ എഫ്സിആർഎ അക്കൗണ്ട് പുനസ്ഥാപിക്കണം- കെഎ പോൾ August 20, 2025
BREAKING NEWS വൻ അപകടം: നിയന്ത്രണം വിട്ട ബസ് ട്രക്കിലും ബൈക്കിലും ഇടിച്ചു; 50ലധികം പേർക്ക് അഫ്ഗാനിൽ ദാരുണാന്ത്യം August 20, 2025