BREAKING NEWS “ഞങ്ങളുടെ നിബന്ധനകൾ അംഗീകരിക്കാൻ അവർ തയ്യാറായില്ല”, ഇത് ഇറാന് ദോഷം ചെയ്യും, 21 മണിക്കൂര്‍ നീണ്ട ഇറാൻ-യുഎസ് ചർച്ച വന്‍ പരാജയം, യുഎസിന്റെ അമിതമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇറാൻ April 12, 2026
BREAKING NEWS വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചു, സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി, പരാതി കൊടുത്തിട്ടും നടപടിയില്ല, പരാതി പിന്‍വലിക്കാന്‍ ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്ത് വ്യാപാരി നേതാവ് April 12, 2026
BREAKING NEWS ഡിഎംകെ സഖ്യത്തിന് ഭീഷണിയല്ല ടിവികെ!! പര്യടനത്തിന് ആളു കൂടുന്നത് വിജയ് എന്ന സിനിമാക്കാരനെ കാണാൻ, അതിപ്പോൾ വടിവേലു പ്രസംഗിക്കാൻ വന്നാലും ആളു കൂടും!! വിജയ് ഇപ്പോൾ തനിച്ച്, ബിജെപി നേതാവ് September 14, 2025
BREAKING NEWS നെതന്യാഹു കരയാക്രമണം ലക്ഷ്യമിട്ടു, ആക്രമിച്ചാൽ ഖത്തറും ഇന്റലിജൻസ് ഏജൻസിയും തമ്മിലുള്ള ബന്ധം തകരുമെന്ന് മൊസാദിന്റെ ഡയറക്ടർ ഡേവിഡ്, എതിർത്തതോടെ വ്യോമാക്രമണം, കൊല്ലപ്പെട്ടതെല്ലാം ഖത്തർ സുരക്ഷാ ഉദ്യോഗസ്ഥൻ- റിപ്പോർട്ട് September 14, 2025
BREAKING NEWS ഈ മാധ്യമങ്ങളുടെ ലക്ഷ്യം ഞാൻ അല്ല, ഞാൻ ഒരു കണ്ണി മാത്രം!! അവർക്ക് വലിയ ലക്ഷ്യം ഉണ്ട്, ആ അജണ്ടയിൽ പോയി വീഴരുത്’- രാഹുൽ മാങ്കൂട്ടത്തിൽ September 14, 2025
BREAKING NEWS മത്സരത്തിൽനിന്ന് ലഭിക്കുന്ന പണം പാക്കിസ്ഥാൻ ഭീകരവാദത്തിന് ഉപയോഗിക്കും!! ഇന്ത്യൻ താരങ്ങളെ തോക്കിൻമുനയിൽ നിർത്തി ബിസിസിഐ പാക്കിസ്ഥാനെതിരേ കളിക്കാൻ നിർബന്ധിക്കുന്നില്ലല്ലോ… ബഹിഷ്കരിക്കണം!! ഇന്ത്യാ- പാക് മത്സരം മുറിവിൽ ഉപ്പ് പുരട്ടുന്നതുപോലെ September 14, 2025
BREAKING NEWS കിണറ്റിൽ വീണയാളെ രക്ഷിച്ച് കയറുവഴി തിരിച്ചുകയറുന്നതിനിടെ മധ്യഭാഗത്തെത്തിയപ്പോൾ കയറുപൊട്ടി രണ്ടുപേരും കിണറ്റിലേക്കു വീണു!! യുവാക്കൾക്ക് ദാരുണാന്ത്യം September 14, 2025
BREAKING NEWS ഡ്രൈവിങ് ടെസ്റ്റിൽ അടിമുടി മാറ്റം, ലേണേഴ്സ് കിട്ടാൻ 12 അല്ല 18 ഉത്തരങ്ങൾ ശരിയാക്കണം!! ഇനി മുതൽ പരിശീലകനും ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥർക്കും പരീക്ഷ, ലീഡ്സ് ആപ്പിൾ മോക്ക് ടെസ്റ്റിൽ വിജയിച്ചാൽ റോഡ് സേഫ്റ്റി സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റ് കൈവശമുണ്ടെങ്കിൽ പ്രീ ഡ്രൈവിങ് ക്ലാസ് വേണ്ട September 13, 2025
BREAKING NEWS എൻ എം വിജയൻറെ കുടുംബത്തെ പാർട്ടി സഹായിക്കുന്നുണ്ട്, അത് ഒരു കരാറിൻറെയോ, കേസിൻറെയോ അടിസ്ഥാനത്തിൽ അല്ല, അങ്ങനെ ഒരു കരാറില്ല!! മുഴുവൻ കാര്യങ്ങൾ ചെയ്യാൻ കോൺഗ്രസിന് ആഗ്രഹമുണ്ടെങ്കിലും ഇപ്പോൾ അതിനുള്ള പണമില്ല, നിരപരാധിയായ തങ്കച്ചനെ 17 ദിവസം റിമാൻഡിലായത് പോലീസിൻറെ വീഴ്ച- സണ്ണി ജോസഫ് September 13, 2025
BREAKING NEWS രാഹുൽ ഈശ്വർ, ഷാജൻ സ്കറിയ, ക്രൈം നന്ദകുമാർ… സമൂഹമാധ്യമങ്ങളിലെ പരാമർശങ്ങൾക്കെതിരെ കേസെടുക്കണം!! സൈബർ ആക്രമണത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി നടി റിനി ആൻ ജോർജ് September 13, 2025
BREAKING NEWS പഠിക്കാത്തതിന് കുരുന്നിനോട് അംഗൻവാടി ടീച്ചറുടെ ക്രൂരത!! നാലര വയസുകാരന്റെ രണ്ട് കാലിലെയും തുടയിൽ രക്തം കട്ടപിടിച്ച പാടുകൾ… ക്ഷമിക്കണമെന്ന് അംഗൻവാടി ടീച്ചർ, അക്ഷരം പഠിപ്പിക്കുന്നതിനിടെ സംഭവിച്ചത്- അധികൃതർ September 13, 2025
BREAKING NEWS ദക്ഷിണേന്ത്യയിലെ ശ്രദ്ധേയ ആക്ഷൻ കോറിയോഗ്രാഫേഴ്സായ അൻപറിവ് മാസ്റ്റേഴ്സിന്റെ സംവിധാനത്തിൽ ഉലകനായകന്റെ 237-ാം ചിത്രം!! തിരക്കഥ ശ്യാം പുഷ്കരൻ September 13, 2025