BREAKING NEWS 15 പേരെ ഉൾക്കൊള്ളുന്ന ബോട്ടിൽ കയറ്റിയത് മുപ്പതോളം പേരെ, കാറ്റ് വീശിയത് 31 കി.മീ. സ്പീഡിൽ, വേഗത കുറയ്ക്കാൻ പറഞ്ഞിട്ട് കേട്ടില്ല!!വിനോദസഞ്ചാരികളുമായി പോയ ബോട്ട് പാലത്തിൽ ഇടിച്ച് തലകീഴായി മറിഞ്ഞു, 10 പേർക്ക് ദാരുണാന്ത്യം, അപകടത്തിനു പിന്നിൽ അമിത ഭാരവും അനാസ്ഥയും, April 10, 2026
BREAKING NEWS ശ്രീനന്ദയെ കാണാതായത് നാലുദിവസം മുൻപ്, മൃതദേഹത്തിന് അത്രയും പഴക്കമില്ല, കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പോലീസ് നേരത്തെ പരിശോധന നടത്തിയിരുന്നു, പോലീസ് നായ മണംപിടിച്ചെത്തിയത് ഒരു കടയുടെ അടുത്തേക്ക്… മരണത്തിൽ ദുരൂഹത- കുടുംബം April 10, 2026
BREAKING NEWS ‘അക്രമം നിങ്ങളെ തേടിയെത്തിക്കഴിഞ്ഞു, ഒന്നെങ്കിൽ തിരികെ പോരാടണം അല്ലെങ്കിൽ നല്ലത് മരണം’- ഇലോൺ മസ്ക്, ‘വെള്ളക്കാരായ യൂറോപ്യൻമാർക്ക് പകരം മനഃപൂർവം വെള്ളക്കാരല്ലാത്ത കുടിയേറ്റക്കാരെ തിരുകി കയറ്റാനുള്ള ഗൂഢാലോചന’- എറിക്ക് സെമ്മർ!! സംഘർഷഭരിതമായി ബ്രിട്ടൻ September 14, 2025
BREAKING NEWS കിര്‍ക്ക് വധത്തിന് പിന്നാലെ പേടിച്ചുവിറച്ച് മസ്ക്!!! വധ ഭീഷണികള്‍ പെരുകുന്നു, മസ്കിന്റെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനം September 14, 2025
BREAKING NEWS കുർബാന തർക്കത്തിലെ സമവായം അംഗീകരിക്കില്ല, സമവായത്തോട് എതിർപ്പ്, എറണാകുളം അങ്കമാലി അതിരൂപത തർക്കത്തിൽ ഫാദർ അഗസ്റ്റിൻ വട്ടോളി വികാരി സ്ഥാനം രാജിവച്ചു September 14, 2025
LATEST UPDATES ക്ഷമിക്കണം… ഞങ്ങള്‍ കാരണം നിങ്ങളുടെ ജീവിതം നശിക്കരുത്, ഞങ്ങൾ പോകുന്നു… ഭിന്നശേഷിക്കാരനായ മകനുമായി ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കി 37കാരി September 14, 2025
BREAKING NEWS അമേരിക്കയുടെ തീരുവ ഭീഷണിക്ക് പുല്ലുവില, ഓഗസ്റ്റ് മാസത്തിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയവരിൽ മുൻപന്തിയിൽ ഇന്ത്യയും ചൈനയും!! നിർത്തിയില്ലെങ്കിൽ 100% തീരുവ- ട്രംപ്, എണ്ണയല്ലേ വാങ്ങുന്നുള്ളു, ഗൂഢാലോചന നടത്തുകയോ, യുദ്ധങ്ങളിൽ പങ്കെടുക്കുകയോ ചെയ്യുന്നില്ലല്ലോ? ചൈന September 14, 2025
BREAKING NEWS പതിനഞ്ചു വർഷം കഠിനമായി കപ്പലണ്ടി വിറ്റാല്‍ ഏത് കണ്ണനും കോടീശ്വരനാകാം!!! കണ്ണേട്ടനും കപ്പലണ്ടിക്കുമൊപ്പം… സിപിഎമ്മിനെ പരിഹസിച്ച് ജോയ് മാത്യു September 14, 2025
BREAKING NEWS കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ വിമാനത്തിൽ പക്ഷിയിടിച്ചു, സാങ്കേതിക തകരാറ് സംഭവിച്ച വിമാനം അടിയന്തരമായി തിരിച്ചിറക്കി September 14, 2025
BREAKING NEWS ഞാനിത് പണത്തിന് വേണ്ടിയാണ് ചെയ്യുന്നതെന്ന് നിങ്ങൾ കരുതുന്നുണ്ടോ?? ഞാൻ ഒരു കള്ളക്കച്ചവടക്കാരനല്ല, എനിക്ക് പണത്തിന് ഒരു കുറവുമില്ല!!! E20 പെട്രോൾ വിവാദത്തിൽ പ്രതികരിച്ച് നിതിൻ ഗഡ്കരി September 14, 2025
BREAKING NEWS പലതവണ ശ്രമിച്ചിട്ടും പറന്നുയരാൻ കഴിയാതെ ഇൻഡിഗോ വിമാനം, റൺവേ അവസാനിക്കാറായിട്ടും ടേക്ക് ഓഫിന് സാധിക്കുന്നില്ല, ഒടുവിൽ എമർജൻസി ബ്രേക്ക് ഉപയോഗിച്ച് നിർത്തി പൈലറ്റ്, വിമാനത്തിലുണ്ടായിരുന്ന ഡിംപിൾ യാദവ് ഉൾപ്പെടെയുള്ള 171 യാത്രക്കാരും സുരക്ഷിതർ September 14, 2025
BREAKING NEWS ആത്മാക്കൾ ദേഹത്തുകയറിയപോലെയാണ് അവര്‍ സംസാരിച്ചത്!!! ബ്ലേഡ് കൊണ്ട് ശരീരത്തിൽ വരഞ്ഞു, മുളക് സ്പ്രേ ചെയ്തു, മർദനം ആഭിചാരക്രിയകള്‍ക്ക് ശേഷം, അവിടുണ്ടായത് ഇലന്തൂർ നരബലി പോലുള്ള സാഹചര്യം, മുൻ വൈരാഗ്യമൊന്നുമുണ്ടായിരുന്നില്ല, കൂടുതൽ മർദിച്ചത് രശ്മിയെന്ന് റാന്നി സ്വദേശി September 14, 2025