BREAKING NEWS 15 പേരെ ഉൾക്കൊള്ളുന്ന ബോട്ടിൽ കയറ്റിയത് മുപ്പതോളം പേരെ, കാറ്റ് വീശിയത് 31 കി.മീ. സ്പീഡിൽ, വേഗത കുറയ്ക്കാൻ പറഞ്ഞിട്ട് കേട്ടില്ല!!വിനോദസഞ്ചാരികളുമായി പോയ ബോട്ട് പാലത്തിൽ ഇടിച്ച് തലകീഴായി മറിഞ്ഞു, 10 പേർക്ക് ദാരുണാന്ത്യം, അപകടത്തിനു പിന്നിൽ അമിത ഭാരവും അനാസ്ഥയും, April 10, 2026
BREAKING NEWS ശ്രീനന്ദയെ കാണാതായത് നാലുദിവസം മുൻപ്, മൃതദേഹത്തിന് അത്രയും പഴക്കമില്ല, കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പോലീസ് നേരത്തെ പരിശോധന നടത്തിയിരുന്നു, പോലീസ് നായ മണംപിടിച്ചെത്തിയത് ഒരു കടയുടെ അടുത്തേക്ക്… മരണത്തിൽ ദുരൂഹത- കുടുംബം April 10, 2026
BREAKING NEWS ഇറാനിൽ പ്രതിഷേധക്കാർക്കു നേരെ ഖമേനിയുടെ ക്രൂര വിനോദം, കൊടുംതണുപ്പിൽ നഗ്നരാക്കി ശരീരത്തിലേക്ക് പൈപ്പിൽ വെള്ളം ചീറ്റിക്കും, തിരിച്ചറിയാത്ത വസ്തുക്കൾ സിറിഞ്ച് ഉപയോഗിച്ച് ഇവരുടെ ശരീരത്തിൽ കുത്തിവെക്കും, തെരുവുകളിൽ മൃതദേഹങ്ങൾ കുമിഞ്ഞുകൂടുന്നു, കറുത്ത ബാഗുകളാക്കി അടുക്കിവെച്ചിരിക്കുന്ന മൃതദേഹങ്ങളിൽ നിന്ന് തങ്ങളുടെ ഉറ്റവരെ തിരയുന്നവർ… ദയനീയം ഇറാനിലെ സ്ഥിതി January 21, 2026
BREAKING NEWS വരുന്നു പുരുഷന്മാര്ക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെല്പ്പ്ലൈന്!!! പുതിയ സംവിധാനവുമായി മെൻസ് അസോസിയേഷൻ, ദീപക് വിഷയത്തില്‍ ഉന്നത അന്വേഷണം വേണമെന്ന് ഹര്‍ജി January 21, 2026
BREAKING NEWS മഹാ പഞ്ചായത്ത് സമ്മേളനത്തിലെ ചോദ്യോത്തരം; വൈറൽ വീഡിയോയ്ക്ക് പിന്നിൽ സംഭവിച്ചത്… തൊഴിലുറപ്പ് പദ്ധതിയെ കുറിച്ച് കോൺഗ്രസ് വനിതാ നേതാവ് ഷീബ രാമചന്ദ്രന്റെ ചോദ്യത്തിന് രാഹുലിന്റെ മറുപടി – വീഡിയോ January 21, 2026
BREAKING NEWS എനിക്ക് എന്റെ ഭർത്താവിനെ നഷ്ടപ്പെട്ടു… അദ്ദേഹത്തിന് ഇപ്പോൾ കുഞ്ഞിനെ മാത്രമേ കാണാൻ കഴിയുന്നുള്ളൂ, കുഞ്ഞിനായി കരിയറും ആരോഗ്യവും ത്യാഗം ചെയ്ത തന്നെ ചേര്‍ത്തുപിടിക്കാന്‍ ആരുമില്ല, ഭര്‍ത്താവ് ഉറങ്ങുന്നത് പോലും മറ്റൊരു മുറിയില്‍, വൈകാരിക കുറിപ്പുമായി നടി ദുര്‍ഗ കൃഷ്ണ January 21, 2026
BREAKING NEWS ഷിംജിത സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത് എഡിറ്റ് ചെയ്ത് നീളം കുറച്ച വീഡിയോ, പൂർണരൂപം വീണ്ടെടുക്കാൻ സൈബർ സെല്ലിന്റെ സഹായം തേടും, ഫോൺ കണ്ടെത്താൻ ശ്രമം!! മുങ്ങിയ യുവതി മംഗളൂരുവിൽ എത്തിയെന്ന സൂചന, വിദേശത്തേക്ക് കടന്നിട്ടില്ലെന്ന് പോലീസ്… ഒളിവിലിരുന്ന് മുൻകൂർ ജാമ്യത്തിനു നീക്കം January 21, 2026
BREAKING NEWS മുസ്ലിം വര്‍ഗീയ രാഷ്ട്രീയം എടുത്തുകാണിക്കുന്ന ഒരു പാര്‍ട്ടിയായി ലീഗ് മാറി, മതത്തിന്റെ പേരില്‍ വോട്ട് പിടിക്കുകയാണ് ലീഗ് ചെയ്യുന്നത്, അവര്‍ വര്‍ഗീയമായ ദ്രുവീകരണത്തിന് കിടഞ്ഞ് പരിശ്രമിക്കുകയാണ്, സജി ചെറിയാനെ പിന്തുണച്ച് വി അബ്ദുറഹിമാൻ January 21, 2026
CINEMA “മന ശങ്കര വര പ്രസാദ് ഗാരു” നേടിയ ബ്ലോക്ക്ബസ്റ്റർ വിജയത്തിൽ വൈകാരിക സന്ദേശവുമായി മെഗാസ്റ്റാർ ചിരഞ്ജീവി January 21, 2026
CINEMA 300 കോടി ആഗോള ഗ്രോസിലേക്ക് ചിരഞ്ജീവി- അനിൽ രവിപുടി ചിത്രം ‘മന ശങ്കര വര പ്രസാദ് ഗാരു’; ആന്ധ്ര/ തെലുങ്കാന സംസ്ഥാനങ്ങളിൽ പുതിയ ബോക്സ് ഓഫീസ് റെക്കോർഡ് January 21, 2026
BREAKING NEWS വീട്ടില്‍ അതിക്രമിച്ചുകയറി ഭാര്യയുടെ മുഖത്ത് മുളകുപൊടി വിതറി, പിന്നാലെ വെട്ടുകത്തികൊണ്ട് കുത്തി, തടയാന്‍ ശ്രമിച്ച മകനേയും വെട്ടിപ്പരിക്കേല്‍പ്പിച്ചു, 44കാരന് 18 വര്‍ഷം കഠിന തടവും 65000 പിഴയും January 21, 2026