BREAKING NEWS അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനുള്ള പോലീസ് നീക്കത്തിനിടെ സംവിധായകൻ രഞ്ജിത്തിന് ദേഹാസ്വാസ്ഥ്യം, പരിശോധനയിൽ രക്തസമ്മർദ്ദം സാധാരണനിലയിൽ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഒന്നുമില്ല- പരിശോധിച്ച ഡോക്ടർമാർ… വീണ്ടും പോലീസ് സ്റ്റേഷനിലേക്ക്!! വ്യാജപരാതി- ഒറ്റവാക്കിൽ മറുപടി നൽകി സംവിധായകൻ April 1, 2026
BREAKING NEWS ‘യുദ്ധത്തിന്റെ വരും ദിനങ്ങൾ നിർണ്ണായകം; ഇറാനും അതറിയാം;എന്നാലും അവർക്ക് ഒന്നും ചെയ്യാനാവില്ല‘-യുഎസ് പ്രതിരോധ സെക്രട്ടറി; കരയുദ്ധ മുന്നറിയിപ്പോ? April 1, 2026
BREAKING NEWS ‘ധാരണയിലായാൽ നിങ്ങൾക്കു കൊള്ളാം; മറിച്ചാണെങ്കിൽ… ‘; ആണവക്കരാറിലെത്തിയില്ലെങ്കിൽ ഇറാനുനേരേ സൈനിക നടപടിയുണ്ടാകുമെന്ന് ആവർത്തിച്ച് ട്രംപ്; ആണവനിർവ്യാപന ചർച്ചയുടെ രണ്ടാംഘട്ടം ഇന്ന് ജനീവയിൽ February 17, 2026
BREAKING NEWS സ്കൂളിലേക്ക് പോകുന്ന വാൻ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു, 15 കുട്ടികൾക്കും ആയയ്ക്കും പരുക്ക്, കനാലിൽ വെള്ളം കുറവായിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തം February 17, 2026
BREAKING NEWS കെപിസിസി പ്രസിഡന്റ് ഈഴവനായിരുന്നിട്ടുകൂടി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ ആകെ ഒരു ഈഴവ എംഎൽഎ മാത്രം…ഈഴവർ ഉൾപ്പെടെയുള്ള ഭൂരിപക്ഷ സമുദായങ്ങൾ തമ്മിൽ തല്ലി നശിക്കുകയാണ്!! മുസ്ലീം- ക്രൈസ്തവ സമുദായങ്ങൾ സ്വന്തം പാർട്ടികളുണ്ടാക്കി എംഎൽഎ, എം.പി, മന്ത്രിമാരെ സൃഷ്ടിച്ച് അധികാരക്കസേരകളിൽ അടയിരിക്കുന്നു- വെള്ളാപ്പള്ളി February 17, 2026
BREAKING NEWS ‘സുസ്വാഗതം’; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യയിലെത്തി; മൂന്നു ദിവസത്തെ സന്ദർശനം;ഹെലികോപ്റ്ററുകളുടെയും HAMMER പ്രിസിഷൻ-ഗൈഡഡ് മിസൈലുകളുടെയും സംയുക്ത നിർമ്മാണം ഉൾപ്പെടെയുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിൽ ഊന്നൽ; നിർമ്മിതബുദ്ധി, നൂതന സാങ്കേതികവിദ്യ തുടങ്ങിയ പുതിയ മേഖലകളും ചർച്ചാവിഷയമാകും February 17, 2026
BREAKING NEWS ശബരിമല യുവതീ പ്രവേശനം: ‘അത് കേരളത്തിലെ വിഷയം; സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുക്കട്ടെ;എല്ലാ കാലത്തും മാറ്റങ്ങള്‍ ഉണ്ടാകണമെന്ന സമീപനം പാര്‍ട്ടി പിന്തുടര്ന്നിട്ടുണ്ട്’- എം എ ബേബി February 17, 2026
BREAKING NEWS മലമ്പുഴയിൽ വിഎസിന്റെ വിശ്വസ്തനും മകനും നേർക്കുനേർ? സുരേഷ് യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ചേക്കും; അരുൺകുമാറിനെ രംഗത്തിറക്കാനുള്ള നീക്കത്തിൽ സിപിഐഎം February 17, 2026
BREAKING NEWS “അഞ്ചു കല്യാണം സാരിമാറുന്ന പോലെ നടത്തിയാൽ പിള്ളേര് വെറുതെ ഇരിക്കുമോ? എപ്പോ കേറ്റി വിട്ടൂന്ന് ചോതിച്ചാൽ പോരെ റോക്കറ്റിൽ… നിങ്ങൾ ഒരു പബ്ലിക് ഫിഗർ ആയത് കൊണ്ടാണ് ഇത്രക്കും ടെൻഷൻ, കുറച്ച് നാൾ സോഷ്യൽ മീഡിയ ഉപയോഗിക്കാതെ ഹാപ്പി ആയി ഇരിക്കൂ.. എല്ലാം റെഡി ആകും ഓക്കെ’- അധിക്ഷേപവും ഉപദേശവുമായി കലാമണ്ഡലം സത്യഭാമ February 17, 2026
BREAKING NEWS ‘എംഎൽഎ ഹിന്ദുക്കളെയും മുസ്ലിംകളെയും വിഡ്ഢികളാക്കുകയാണ്… ഗോമാംസം കഴിക്കുന്ന ആൾ, ഹജ്ജിന് പോയത് അടുത്തയിടെ!! ശിവരാത്രി ദിനത്തിൽ മുൻ മന്ത്രി അബ്ദുൽ സത്താർ സന്ദർശിച്ച ക്ഷേത്രം ഗോമൂത്രം തളിച്ച് ശുദ്ധമാക്കി ബിജെപി പ്രവർത്തകർ February 17, 2026
BREAKING NEWS ടാക്സി കാറിന്റെ പിൻ സീറ്റിൽ നാലുവയസുകാരൻ മകൻ കിടന്നുറങ്ങുന്നത് മാതാപിതാക്കൾ മറന്നുപോയി, കുട്ടിയെ എടുക്കാതെ കാശുകൊടുത്ത് ടാക്സി പറഞ്ഞുവിട്ടു, പിന്നാലെ ടാക്സി കണ്ടെത്താനുള്ള ശ്രമം, ഒരു മണിക്കൂറിൽ കുട്ടിയെ കണ്ടെത്തി കൈമാറി പോലീസ്, കുട്ടി സീറ്റിൽ കിടന്നുറങ്ങുന്നത് ഡ്രൈവർ അറിഞ്ഞത് പോലീസ് വിളിക്കുമ്പോൾ February 17, 2026
BREAKING NEWS യുവതിക്ക് മറ്റു വ്യക്തികളുമായി ബന്ധമുണ്ടെന്ന സംശയം, കാമുകൻ എംബിഎ വിദ്യാർഥിനിയെ വിളിച്ചുവരുത്തി ക്രൂരമായി കൊലപ്പെടുത്തി, നെഞ്ചിൽ കത്തി കുത്തിയിറക്കി, മൃതദേഹത്തിൽ കത്തിയുടെ പിടി ഒടിഞ്ഞ നിലയിൽ!! പിന്നാലെ മൃതദേഹത്തെ ബലാത്സംഗം ചെയ്തു, മൃതദേഹത്തിനൊപ്പം ഫ്ലാറ്റിൽ താമസിച്ചത് ദിവസങ്ങളോളം, ആത്മാവിനെ വിളിക്കാൻ താന്ത്രിക ക്രിയകൾ നടത്തിയതായി അറസ്റ്റിലായ പ്രതി February 17, 2026