BREAKING NEWS ഇസ്രയേൽ വ്യോമാക്രമണം: മൊജ്താബ ഖമനേയുടെ മുഖം വികൃതമായി,കാലുകളിൽ ഗുരുതര പരിക്ക്; ; ചികിത്സ തുടരുന്നു April 11, 2026
BREAKING NEWS ‘കനത്ത പരാജയം മുന്നിൽകണ്ട് കണ്ണൂർ ജില്ലയിൽ സി.പി.എം. ക്രിമിനലുകൾ അഴിഞ്ഞാടുന്നു; അക്രമം അവസാനിപ്പിക്കാനും ക്രിമിനൽ സംഘത്തെ നിലയ്ക്കു നിർത്താനും പിണറായി വിജയൻ നിർദ്ദേശം നല്‍കണം‘: വി.ഡി. സതീശൻ April 11, 2026
BREAKING NEWS ലെബനിലെങ്ങും ഇസ്രയേൽ വ്യോമാക്രമണം;89 ആളുകളോളം കൊല്ലപ്പെട്ടു; 700-ൽപ്പരം പേർക്ക് പരിക്ക്; ഹോർമൂസിൽ വീണ്ടും പ്രതിസന്ധി; അമേരിക്ക- ഇറാൻ വെടിനിർത്തൽ നിലനിൽക്കുമോ? April 8, 2026
BREAKING NEWS തൃശ്ശൂരിൽ വീണ്ടും കിറ്റ് ! ബിജെപി നേതാവിന്റെ സഹോദരന്റെ അച്ചാർ കമ്പനിയിൽ പൊക്കിയത് 750 ഭക്ഷ്യ കിറ്റുകൾ April 8, 2026
BREAKING NEWS ‘ലബനനിലെ ഇസ്രയേൽ ആക്രമണങ്ങൾ അവസാനിപ്പിക്കണം; അതിന് തയ്യാറായില്ലെങ്കിൽ ടെൽ അവീവിനെ ലക്ഷ്യമിടും‘: ഇറാൻ April 8, 2026
BREAKING NEWS വോട്ട് ചെയ്യാന്‍ ജാമ്യം അനുവദിക്കണമെന്ന രഞ്ജിത്തിന്റെ ഹര്‍ജി കോടതി തള്ളി, ജയിലിലുള്ളയാള്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമില്ലെന്ന് പ്രോസിക്യൂഷന് April 8, 2026
BREAKING NEWS മാറാത്തത് ഇനി മാറും എന്ന് പറഞ്ഞത് ഇതാണ്, മൂന്നും നാലും അഞ്ചും വണ്ടിയിൽ വന്നാണ് സ്ഥാനാർത്ഥി തന്നെ വോട്ടർമാർക്ക് പണം നല്‍കിയത്, ശോഭ സുരേന്ദ്രനെ അയോഗ്യയാക്കണം, പാലക്കാട്ടെ ജനങ്ങൾ ബിജെപിയെയും അവരുടെ പൈസയെയും തള്ളിക്കളയുകതന്നെ ചെയ്യും- ഷാഫി പറമ്പില്‍ April 8, 2026
BREAKING NEWS ഒളിച്ചോടിപ്പോയ ഭാര്യയെ കണ്ടെത്തിത്തരാമെന്ന് പറഞ്ഞ് യുവാവിനെയും മകനെയും കാട്ടിലെത്തിച്ചു, പിന്നാലെ മദ്യം കൊടുത്ത് മയക്കി കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു, ഭാര്യയുടെ രഹസ്യ കാമുകനും കൂട്ടാളികളും അറസ്റ്റില്‍, ക്രൂരകൊലപാതകം അഞ്ചുവയസുകാരന്റെ കണ്മുന്നില് വച്ച്, കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് April 8, 2026
BREAKING NEWS എനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ ഉണ്ടയില്ലാ വെടി… കണ്ണാടിയിൽ ഞാൻ എത്തിയത് ക്യാൻസർ രോഗിയെ കാണാൻ, കാറിലെത്തിയയാൾ സഭ്യമല്ലാത്ത രീതിയിൽ ആംഗ്യം കാണിച്ചു. ഇതാണ് ഞാൻ ചോദ്യം ചെയ്തത്, സത്യം തെളിയിച്ച ശേഷം മാത്രമേ ഇതിൽ നിന്ന് പിന്മാറൂ… ആരോപണം തള്ളി ശോഭ സുരേന്ദ്രൻ April 8, 2026
BREAKING NEWS മുഖ്യമന്ത്രിയുടെ‘ഡാഷ് മോനെ’ പരാമർശം കേരളത്തിനാകെ അപമാനകരം; രേവന്ദ് റെഡ്ഡി തമാശയ്ക്ക് ഒരു പരാമർശം നടത്തിയപ്പോൾ അതേതീതിയിൽ സിനിമാ ഡയലോഗിൽ തന്നെ പിണറായി വിജയനും മറുപടിയേകാമായിരുന്നു‘- കെ. മുരളീധരൻ April 8, 2026
BREAKING NEWS ‘കല്ലേലി അപ്പൂപ്പനാണേ സത്യം എനിക്കെതിരെ ഇങ്ങനെയൊരു കേസില്ല; എനിക്ക് അങ്ങനെയാകാനും കഴിയില്ല; എന്തിനാണ് ഇങ്ങനെ വേട്ടയാടുന്നത്?‘- കണ്ണുനീരോടെ അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി; മാധ്യമങ്ങൾക്ക് മുന്നിലെത്തിയത് പെരുമാറ്റ ചട്ടലംഘനമാണെന്നും കേസെടുക്കാനും ഉത്തരവിട്ട് കളക്ടർ April 8, 2026
BREAKING NEWS വന്യമൃഗങ്ങള്‍ നിറഞ്ഞ കാട്ടിൽ ഭയമില്ലാതെ കഴിഞ്ഞു എന്ന വാദം ദുരൂഹം, ആഹാരമില്ലാതെ നാല് ദിവസം കാട്ടിൽ കഴിഞ്ഞിട്ടും ശാരീരിക അവശതകളും ഇല്ല, സർക്കാർ പണവും സമയവും പാഴാക്കിയതിന് ന് ശരണ്യക്കെതിരെ നടപടി വേണം, പൊലീസിൽ പരാതി നല്കി ബിജെപി April 8, 2026