BREAKING NEWS ‘നിങ്ങൾ എന്തിന് ബേജാർ ആവണം സിനിമ കാണുന്ന പ്രേക്ഷകൻ അല്ലെ നികുതി നൽകുന്നത്’, ശെരിയാണ് മറ്റ് അനേകം നികുതിപോലെ ചുമ്മാ ഒരെണ്ണം ഇരിക്കട്ടെ പ്രേക്ഷകന്റെ തലക്ക്…കഴിഞ്ഞ 10 വർഷം കേരളം ഭരിച്ചവരെ ഇറക്കിവിടേണ്ട സമയമായി, കാത്തിരിക്കുന്നു മെയ് 4ന് വേണ്ടി…കടക്കു പുറത്ത്, എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്, കേൾക്കാനും മനസിലാക്കി കാര്യങ്ങൾ നടത്തി തരാൻ പറ്റുന്നവർ ഈ നാട് ഭരിക്കട്ടെ… April 8, 2026
BREAKING NEWS ലക്ഷക്കണക്കിന് ഓപ്പറേഷൻ നടക്കുന്ന സംസ്ഥാനമല്ലേ കേരളം, അതിൽ ഒന്നോ, രണ്ടോ കേസുകളിൽ കത്രിക മറന്നുവച്ചിട്ടുണ്ടാകും, ആ രണ്ടെണ്ണം ചൂണ്ടിക്കാട്ടി എല്ലാം തെറ്റാണെന്ന് പറയാൻ പറ്റുമോ? അതിനെ ഇങ്ങനെ പർവതീകരിക്കേണ്ട കാര്യമുണ്ടോ? വീഴ്ചയൊക്കെ സ്വാഭാവികം, അതുകൊണ്ടാണ് നടപടിയെടുക്കുന്നത്… ലാഘവത്തോടെ പറഞ്ഞവസാനിപ്പിച്ച് എംവി ഗോവിന്ദൻ February 22, 2026
BREAKING NEWS തന്ത്രി പെരുങ്കള്ളന്മാരുടെ പട്ടികയില്‍, ഇഡി തന്ത്രിയുടെ അടുത്ത് പോകാത്തതിന് പിന്നില്‍ രാഷ്ട്രീയം, തന്ത്രിയെ പിടിച്ചപ്പോൾ ബിജെപി സന്ദർശക ഗാലറിയിലേക്ക് കയറിപ്പോയെന്ന് എം വി ഗോവിന്ദന് February 22, 2026
BREAKING NEWS എടുത്തിട്ടില്ലെന്ന് സത്യം ചെയ്തു പറഞ്ഞിട്ടും വിശ്വസിച്ചില്ല, സുഹൃത്തും കുടുംബവും വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തി, ഭർത്താവിന്റെ കുടുംബവും കള്ളിയാക്കി, മോഷണക്കുറ്റം ആരോപിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി, അമ്മയെ കാണാതെ കരഞ്ഞ് തളര്‍ന്ന് കുഞ്ഞുങ്ങള്‍ February 22, 2026
BREAKING NEWS ‘വീടിനുള്ളിലും രക്ഷയില്ല’; കാട്ടുപന്നി വീട്ടിൽക്കയറി ആക്രമിച്ചു; തൃശ്ശൂര്‍ ഒമ്പതുവയസ്സുകാരിയ്ക്ക് വാരിയെല്ലിൻ്റെ മുകൾഭാഗത്തായി ആഴത്തിൽ പരിക്ക് February 22, 2026
BREAKING NEWS പുലർച്ചെ നാലിന് പ്രസവത്തിനായി പ്രവേശിപ്പിച്ചു, സിസേറിയന് നടത്തിയത് ഉച്ചയ്ക്ക് രണ്ട് മണിക്ക്, ഗര്‍ഭസ്ഥ ശിശുവിന്റെ മരണത്തിന് കാരണം സിസേറിയന് നടത്തിയതിലെ കാലതാമസം, ഡോക്ടര്‍ ബിന്ദുവിന് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട് February 22, 2026
BREAKING NEWS പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും തമ്മിൽ തർക്കം, പ്രസിഡന്റ് തന്നെ ജോലി ചെയ്യാനനുവദിക്കുന്നില്ലെന്നാരോപിച്ച് കയ്യിൽ കരുതിയ കത്തിയെടുത്ത് ആത്മഹത്യാഭീഷണി മുഴക്കി സെക്രട്ടറി, ആത്മഹത്യ ചെയ്യാനല്ല കുത്താനാണ് കത്തിയെടുത്തതെന്ന മറ്റൊരു വനിതാ പഞ്ചായത്തംഗം February 22, 2026
BREAKING NEWS ഇപ്പോൾ കാണുന്നതല്ല എന്റെ ആഗ്രഹം….ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ആയി ഗുരുവായൂരപ്പനെ സേവിച്ച് മരിക്കണം, ഇത്രയേയുള്ളൂ ആഗ്രഹം, അതിനപ്പുറം ഒന്നും ആഗ്രഹിക്കുന്നില്ല…സുരേഷ് ഗോപി February 22, 2026
BREAKING NEWS അയൽവാസിയുടെ പരാതിയിൽ മോഷണക്കുറ്റം ആരോപിച്ച് പോലീസ് വീട്ടമ്മയെ കസ്റ്റഡിയിലെടുത്തു, വനിതാ പോലീസിന്റെ അഭാവത്തിൽ ചോദ്യം ചെയ്യൽ, ഒടുവിൽ തെളിവില്ലെന്നു കണ്ട് വിട്ടയച്ച രണ്ട് കുട്ടികളുടെ ഉമ്മയായ യുവതി ജീവനൊടുക്കി, അയൽവാസിയായ യുവാവും കുടുംബവും പരസ്യമായി വ്യക്തിഹത്യ ചെയ്തു, താൻ നിരപരാധിയാണെന്ന് വീഡിയോ ചിത്രീകരിച്ച ശേഷം മരണം February 22, 2026
BREAKING NEWS പട്ടാമ്പിയിൽ 9 മാസം ഗർഭിണിയായ യുവതി മരിച്ചത് അമ്നിയോട്ടിക് ഫ്ളൂയിഡ് ശ്വാസകോശത്തിൽ കയറി-പോസ്റ്റ്മോർട്ടം റിപ്പോർട്ട്!! ചികിത്സാ പിഴവ് സംഭവിച്ചതായി കരുതാനാകില്ല- ഫോറൻസിക് സർജൻ February 22, 2026
BREAKING NEWS 25 വർഷമായി എംഎൽഎയായിരിക്കുന്ന ആളാണ് താൻ, ആരെങ്കിലുമൊരു നിവേദനം തന്നാൽ കീറിക്കളയുമോ? അല്ലെങ്കിൽ ചെറിയ തുണ്ടുകടലാസിൽ നിവേദനം എഴുതി നൽകുമോ? അത് ഞാൻ മാത്രം കാണേണ്ട പരാതിയായിരുന്നു, അതാണ് വായിച്ചയുടൻ കീറിക്കളഞ്ഞത്!! വ്യാജപ്രചാരണങ്ങൾ ഇറങ്ങുന്നതിനു പിന്നിൽ എകെജി സെന്റർ- വൈറൽ ദൃശ്യത്തിന്റെ സത്യാവസ്ഥ തുറന്നുപറഞ്ഞ് വിഡി സതീശൻ February 21, 2026