BREAKING NEWS വീഡിയോയ്ക്ക് നിയമസാധുതയുണ്ട്!! നിധീഷ് മുരളീധരനെതിരെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനും ആത്മഹത്യാ പ്രേരണക്കുറ്റത്തിനും രണ്ട് കേസുകൾ രജിസ്റ്റർ ചെയ്യാം- യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പോലീസിനു നിയമോപദേശം October 16, 2025
BREAKING NEWS വീട്ടുകാരുടെ വാദം ശരി, 9 വയസുകാരി മരിച്ചത് അമീബിക് മസ്തിഷ്ക ജ്വരം കാരണമല്ല, കുട്ടിക്ക് ഇൻഫ്ലുവൻസ എ അണുബാധ മൂലമുള്ള വൈറൽ ന്യൂമോണിയ, പിതാവ് ഡോക്ടറെ വെട്ടിയ സംഭവത്തിൽ കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് October 16, 2025
BREAKING NEWS മുസ്ലിം ഭീകരവാദിയെന്ന് അധിക്ഷേപിച്ച് മലയാളത്തിൽ വീട്ടുകാരെ തെറിവിളിച്ചു, ടാക്സി ഡ്രൈവർക്കെതിരെ വർഗീയ പരാമർശം നടത്തിയ മലയാള നടനും സുഹൃത്തുക്കൾക്കുമെതിരെ കേസ് October 12, 2025
BREAKING NEWS ഉണ്ണികൃഷ്ണൻ പോറ്റിയുമായി നീണ്ട വർഷത്തെ പരിചയം, ശബരിമലയിലേക്ക് സ്വർണം പൂശിയ വാതിൽ സംഭാവന ചെയ്തത് ആറ് വർഷം മുമ്പ്, കിട്ടിയ അവസരം പുണ്യമായി കരുതി, പോറ്റി കരസ്ഥമാക്കിയത് 40 പവനോളം സ്വർണം, വെളിപ്പെടുത്തലുമായി സ്പോൺസർ ഗോവർധൻ October 12, 2025
BREAKING NEWS ‘ജനങ്ങൾ കൂടിനിൽക്കുന്നിടത്ത് ഇത്രയും വേഗത്തിൽ വണ്ടി ഓടിക്കുന്ന ആശാൻ പുറത്ത് എന്ത് വേഗതയിലായിരിക്കും ഇത് ഓടിക്കുന്നത്’? ഗതാഗത മന്ത്രി സംസാരിച്ചുകൊണ്ടിരിക്കെ വേദിക്കു മുന്നിലൂടെ ഹോൺ മുഴക്കി ശരവേഗത്തിൽ കുതിച്ച സ്വകാര്യ ബസിന് കത്രികപ്പൂട്ട്!! പെർമിറ്റ് റദ്ദാക്കി, ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും October 12, 2025
BREAKING NEWS കാണാതായ സ്വർണം 124 പവനിലൊന്നും ഒതുങ്ങില്ല!! ശബരിമല സ്വർണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റി, സഹായികൾ, ദേവസ്വം ഉദ്യോഗസ്ഥർ 10 പ്രതികൾ, കേസെടുത്ത് ക്രൈംബ്രാഞ്ച്, സ്മാർട്ട് ക്രിയേഷൻസും ഗൂഢാലോചനയിൽ പങ്കാളി October 11, 2025
BREAKING NEWS “മകന് നക്ഷത്ര ഹോട്ടൽ മേടിക്കാൻ ആഗ്രഹമുണ്ടെന്ന് ക്യാപ്റ്റൻ പറഞ്ഞു, മകനെയും മകളെയും ഇഡി ഒന്ന് നല്ലതുപോലെ ചോദ്യം ചെയ്താൽ മണി മണി പോലെ എല്ലാം പുറത്തു വരും, പക്ഷെ ഇഡി അത് നടപ്പാക്കണമെങ്കിൽ അച്ഛന്റെ സിംഹാസനം തെറിക്കണം”- വിവാദ വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ് October 11, 2025
BREAKING NEWS ഒച്ചയിട്ടതിന് അമ്മ വഴക്കുപറഞ്ഞു, പിണങ്ങി മുറിയിൽ കയറി വാതിലടച്ച രണ്ടാംക്ലാസുകാരൻ ബെഡ്ഷീറ്റ് കൊണ്ട് കഴുത്തിൽ കുരുക്കിട്ടു, വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന അമ്മ കണ്ടത് മകൻ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ October 11, 2025
BREAKING NEWS ഷാഫി പറമ്പിൽ എംപിയുടെ മൂക്കിന്റെ ഇടത്- വലത് അസ്ഥികളിൽ പൊട്ടൽ, ഇടത് അസ്ഥികളുടെ സ്ഥാനം തെറ്റി, ആരോഗ്യനില തൃപ്തികരം- മെഡിക്കൽ ബുളളറ്റിൻ October 11, 2025
BREAKING NEWS ‘കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രിയുടെ മകന് ഇഡി രഹസ്യമായി നോട്ടിസ് നൽകിയത് 2023ൽ!! വേറെ വല്ലവരുമായിരുന്നെങ്കിൽ നോട്ടീസടിച്ച് ഇഡി രാജ്യവ്യാപകമായത് പ്രസിദ്ധീകരിച്ചേനേ…കേസിന്റെ നിലവിലെ അവസ്ഥയെന്താണ്? മുഖ്യമന്ത്രിയുടെ മകനെ ചോദ്യം ചെയ്തോ? കേസ് ഇപ്പോഴും നടക്കുന്നുണ്ടോ?- ഇഡി മറുപടി പറയണം’ October 11, 2025
LATEST UPDATES ഏഴ് മാസത്തിനിടെ കേരളത്തിലേക്കു തിരിച്ചെത്തിയത് 40,000 പ്രൊഫഷണലുകൾ!! നൽകുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചാ സൂചനകൾ- മന്ത്രി രാജീവ് October 11, 2025
BREAKING NEWS ഇടപാടുകൾ പോലീസുകാരനായ ഭർത്താവ് അറിയാതെ!! ഓഹരി ട്രേഡിങ്ങിലൂടെ സുമയ്യയ്ക്കു നഷ്ടം 40 ലക്ഷം, ഇതുവീട്ടാൻ ഓൺലൈൻ ആപ്പുകളിൽ നിന്ന് വായ്പയെടുത്തു, പിന്നാലെ ലതയോട് ഒരു ലക്ഷം വായ്പ ചോദിച്ചു, കിട്ടാതെ വന്നതോടെ നോട്ടം സ്വർണത്തിലായി, 61കാരിയെ തീകൊളുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് October 11, 2025