BREAKING NEWS

വിവാഹമോചനത്തിനു പിന്നാലെ ഭര്‍ത്താവിന് 16 ലക്ഷത്തിന്റെ സ്വർണം തിരികെ നല്‍കാന്‍ കോടതി ഉത്തരവ്

· · 1 min read
Share: Copied!

കാഞ്ഞങ്ങാട്: വിവാഹമോചനം നേടിയ യുവതി ഭർത്താവിന് 16 ലക്ഷം രൂപയുടെ സ്വർണം നൽകാൻ ജില്ലാ കുടുംബകോടതിയുടെ വിധി.

നീലേശ്വരം കോട്ടപ്പുറത്തെ പ്രവാസി പി.സി. ഷിഹാബുദീനാണ് ഹർജിക്കാരൻ.  വിവാഹസമയത്ത് ഹർജിക്കാരൻ മഹർ ആയി നൽകിയതും വിവാഹശേഷം വിവിധ കാലയളവിൽ ഭാര്യയ്ക്ക് നൽകിയതുമായ സ്വർണമാണ് തിരികെനല്കാൻ കുടുംബകോടതി ജഡജി സി. ദീപു ഉത്തരവിട്ടിത്. ഷിഹാബുദീന്റെ ഭാര്യ ഇതേ കുടുംബകോടതിയിൽ നേരത്തേ വിവാഹമോചനം നേടിയിരുന്നു.

തുടർന്നാണ് താൻ നൽകിയ സ്വർണം തിരിച്ചുകിട്ടണമെന്ന ഹർജിയുമായി ഷിഹാബുദീൻ കോടതിയെ സമീപിച്ചത്. ഹർജിക്കാരന് വേണ്ടി നീലേശ്വരത്തെ എം. അബ്ദുൾ കരീം കോടതിയിൽ ഹാജരായി.

BREAKING NEWS
നേഹയെപ്പോലൊരു മകളെയല്ല, ഭദ്രകീർത്തിയെപ്പോലൊരു മകളെയാണ് വളർത്തേണ്ടത്’; വിനീത് ശ്രീനിവാസന് തുറന്ന കത്തുമായി സെൻകുമാർ
30 Oct 2026
BREAKING NEWS
‘ഇവർക്കൊന്നും ബോധമില്ലേ? ബുദ്ധിയുള്ള മനുഷ്യരല്ലേ? ഫോണിലൂടെ അറസ്റ്റ് ചെയ്യപ്പെടുമെന്ന് എങ്ങനെ വിശ്വസിക്കും? ഫോൺ ചുമരിലേക്ക് എറിഞ്ഞാൽ എല്ലാ ഭീഷണിയും തീരും; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ ബാങ്കുകൾ നഷ്ടപരിഹാരം നൽകണം’: സുപ്രീംകോടതി
30 Oct 2026
BREAKING NEWS
നഷ്ടമായത് മൂന്നു പെൺകുട്ടികൾക്ക് ശേഷം കാത്തിരുന്നു കിട്ടിയ ഏക ആൺതരിയെ!! നാലുവയസുകാരന്റെ കൈയിലെ ചോക്ലേറ്റ് മേടിച്ചുകഴിച്ചതിന് അമ്മ വഴക്കു പറഞ്ഞു, ദിവസങ്ങളോളും പക മനസിൽ കരുതിവച്ചു, ചോക്ലേറ്റ് തരാമെന്നു പറഞ്ഞ് അയൽവാസിയായ കുഞ്ഞിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വെള്ളടാങ്കിലേക്ക് തള്ളിയിട്ടു, കുട്ടി പുറ...
30 Oct 2026
BREAKING NEWS
ട്രംപിന്റെ വീരവാദം കാര്യമായി ഫലിച്ചില്ല, പന്ത് അറബ് പാർട്ടികളുടെ കോർട്ടിൽ!! ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ലിക്കുഡ് (53), പക്ഷെ 61 തികയ്ക്കണമെങ്കിൽ മറ്റുള്ളവർ കനിയണം, അറബ് പാർട്ടി പിന്തുണയോടെ ഐസൻകോട്ടിന്റെ പ്രതിപക്ഷ വിഭാഗത്തിന് ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാൻ കഴിയുമോ? ആര് ആർക്കൊപ്പം ചേരും... ആകാംക്ഷ...
30 Oct 2026