BREAKING NEWS ഐസിസിയിൽ അഡ്വക്കേറ്റിന്റേതായി നൽകിയത് മറ്റൊരു അഭിഭാഷകയുടെ നമ്പർ… സിനിമ ആഭ്യന്തര പരാതി പരിഹാര സമിതി എക്സ്റ്റേണൽ അംഗം അഡ്വ. മുഹമ്മദ് സിയാദ് ഇന്നലെ രാത്രി രാജിവച്ചു, ഇന്ന് സംവിധായകൻ രഞ്ജിത്തിനായി കോടതിയിൽ ഹാജരായി!! കുടുംബ സുഹൃത്തായതിനാൽ വക്കാലത്ത് ഏറ്റെടുത്തെന്ന് ന്യായീകരണം, രഞ്ജിത്ത് 14 ദിവസത്തേക്ക് റിമാൻഡിൽ April 1, 2026
BREAKING NEWS ‘നീ പോ മോനേ വിജയാ; എക്പയറി ഡേറ്റ് കഴിഞ്ഞല്ലോ? ‘- നേമത്ത് ശബരീനാഥിനുവേണ്ടി പ്രചാരണത്തിനിറങ്ങി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി; ‘വിജയനും മോദിയും സഹോദരന്മാർ; അവരെ ഒരു പാഠം പഠിപ്പിക്കണം’ April 1, 2026
BREAKING NEWS കഴിഞ്ഞതവണ ഇ. ശ്രീധരനുണ്ടായ പരാജയത്തിൽ ജനങ്ങൾക്കുണ്ടായ വിഷമം തീർക്കാൻ ഇത്തവണ ശോഭ സുരേന്ദ്രന് വോട്ട് ചെയ്യണം, തെരഞ്ഞെടുപ്പിലെ യഥാർഥ ‘എ’ ടീം ബിജെപി മാത്രം!! പാലക്കാട്ടെ ഒരു പ്രമുഖ കോൺഗ്രസ് നേതാവ് സ്ത്രീസുരക്ഷയ്ക്ക് ഭീഷണി, മറ്റൊരാളെ പാർട്ടിക്ക് പുറത്താക്കേണ്ടിവന്നു- മോദി March 29, 2026
BREAKING NEWS ‘പാലക്കാട് ബിജെപിയ്ക്ക് കേരളത്തിലേയ്ക്കുള്ള കവാടം; കേരളം മാറ്റത്തിന്റെ പാതയിലാണ്; ഇവിടുത്തെ പൊതുമനോഭാവം എൻ.ഡി.എ.യ്ക്ക് അനുകൂലം‘- നരേന്ദ്രമോദി March 29, 2026
BREAKING NEWS ആഗോളതലത്തിൽ മാറ്റം സൃഷ്ടിക്കാൻ യുവതലമുറ മുന്നിട്ടിറങ്ങണം: ഡോ. ടെസ്സി തോമസ് March 29, 2026
BREAKING NEWS അതിദരിദ്രർ ഇല്ലാതായി എന്നാണ് പറയുന്നത്, പക്ഷെ സിപിഎമ്മുകാരുടെ ദാരിദ്ര്യം മാറി എന്നല്ലാതെ സാധാരണക്കാരുടെ ദാരിദ്ര്യത്തിന് മാറ്റമൊന്നുമില്ല!! വേങ്ങര, മങ്കട മണ്ഡലങ്ങളിൽ എസ്ഡിപിഐ സ്ഥാനാർഥികളായിരുന്നവർ ഇപ്പോൾ സിപിഎം സ്ഥാനാർഥികൾ, സംസ്ഥാനത്ത് സിപിഎം- എസ്ഡിപിഐ പരസ്യധാരണ- രമേശ് ചെന്നിത്തല March 29, 2026
BREAKING NEWS നാവിന് എല്ലില്ലാത്തയാൾ പറയുന്നത് ഇവിടെ വന്ന് ചോദിക്കരുത്, വർഗീയതയുമായി ഒരു വിട്ടുവീഴ്ചയുമില്ല, എസ്ഡിപിഐയെ കുറിച്ച് താൻ അല്ല മറുപടി പറയേണ്ടത് , അവരോട് പോയി ചോദിക്ക്, മാധ്യമ പ്രവര്‍ത്തകരോട് ക്ഷുഭിതനായി പിണറായി വിജയന് March 29, 2026
BREAKING NEWS ‘ശിവൻകുട്ടീ…ധൃതി വയ്ക്കല്ലേ, വെയ്റ്റ് ചെയ്യൂ… പ്രധാനമന്ത്രിയൊന്ന് വന്ന് പൊയ്ക്കോട്ടെ, അതുകഴിഞ്ഞിട്ടാകാം സംവാദം, വെറുതെ ശ്രദ്ധതിരിക്കാൻ നോക്കല്ലേ‘- രാജീവ് ചന്ദ്രശേഖർ March 29, 2026
BREAKING NEWS ഫേസ്ബുക്കും ഇൻസ്റ്റയും ഒന്നും തുറക്കാൻ പറ്റുന്നില്ല. രേണു സുധി എന്ന കണ്ടന്റ് മാത്രമെ ഇവർക്കുള്ളോ? കേൾക്കാവുന്നതിന്റെ അപ്പുറം ഞാൻ കേട്ടു, താന്‍ ആത്മഹത്യയുടെ വക്കിലാണ്, എന്ത് അറിഞ്ഞിട്ടാണ് ആളുകൾ തെറിവിളിക്കുന്നത് ? കിച്ചുവിന്റെ വീഡിയോക്ക് പിന്നാലെ പൊട്ടിക്കരഞ്ഞ് രേണുസുധി March 29, 2026
BREAKING NEWS വഴിയരികിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ സ്ത്രീയെ കണ്ടെത്തി; ‘ഭാര്യയുടെ അമിത മദ്യപാനത്താൽ പൊറുതിമുട്ടി താൻ തന്നെയാണ് പൂട്ടിയിട്ടതെന്ന്‘ ഭർത്താവ് March 29, 2026
BREAKING NEWS എസ്ഡിപിഐയുമായി ചര്‍ച്ച നടത്തേണ്ട കാര്യം സിപിഎമ്മിനില്ല, പിന്തുണ പ്രഖ്യാപിച്ചാൽ വോട്ട് ചെയ്യരുതെന്ന് പറയാൻ കഴിയില്ലല്ലോ…ബിജെപിയുമായി കേരളത്തിൽ ഡീൽ ഉണ്ടാക്കിയത് കോൺഗ്രസ്- എം എ ബേബി March 29, 2026
BREAKING NEWS ‘അമ്പലപ്പുഴയിൽ ജയിച്ചേ മതിയാകൂ; ഭരണം കിട്ടിയാലും അവിടെ തോറ്റാൽ അത് വലിയ തിരിച്ചടിയാകും ; പ്രചരണത്തിലും വോട്ടുസമാഹരണത്തിലും ഒരു വീഴ്ചയും ഉണ്ടാകരുത്‘- നേതാക്കളോട് എം.വി. ഗോവിന്ദൻ March 29, 2026