BREAKING NEWS ഡോക്ടറെ ചതിച്ചത് കള്ളനല്ല, ഗൂഗിൾ മാപ്പ്!! മാപ്പ് നോക്കി വിവിധ റെസിഡൻസ് ഏരിയകളിലൂടെ സഞ്ചരിച്ച് ചേവരമ്പലത്ത് ഡോക്ടറുടെ വീട്ടിലത്തി, 45 പവൻ അടിച്ചുമാറ്റി നിർമാണത്തിലിരുന്ന വീട്ടിൽ കയറി ഒരുറക്കവും പാസാക്കി നേരെ ബംഗാളിലേക്ക്, അന്തർ സംസ്ഥാന മോഷ്ടാവ് റിമാൻഡിൽ October 12, 2025
BREAKING NEWS ഷാഫി പറമ്പിലിനെ പുറകിൽ നിന്ന് ലാത്തികൊണ്ട് അടിച്ചു!! ലാത്തിച്ചാർജിന് കമാൻഡ് നൽകിയിട്ടില്ല,പോലീസിലെ ചിലർ മനഃപൂർവം പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചു, പിന്നിൽ ആരെന്നു കണ്ടെത്താൻ അന്വേഷണം നടക്കുന്നു- കോഴിക്കോട് റൂറൽ എസ്പി October 12, 2025
BREAKING NEWS സൂപ്പർഫാസ്റ്റ് ഉൾപ്പെടെയുള്ള കെ എസ് ആർ ടി സി ബസുകളിൽ കാൻസർ രോഗികൾക്ക് ഇനി സൗജന്യ യാത്ര, പുതിയ പ്രഖ്യാപനവുമായി ഗതാഗത മന്ത്രി, നിയമം ഉടൻ പ്രാബല്യത്തിൽ October 9, 2025
BREAKING NEWS ബാനർ പിടിച്ച് നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം, സീറ്റിലിരുന്നില്ലെങ്കിൽ വി ഡി സതീശന് മൈക്ക് നൽകില്ലെന്ന് സ്പീക്കർ, വി എൻ വാസവന്റെ രാജിയാവശ്യം ശക്തം, പിണറായി വിജയന്റെ ബോഡി ഷെയ്മിങ് പരാമർശത്തിനെതിരെയും രൂക്ഷ വിമർശനം October 9, 2025
BREAKING NEWS ദിവസം കൂടുംതോറും പൊന്നിന് ‘ഭയങ്കര ഡിമാന്റാ’… പവന് 91000 കടന്ന് സ്വർണവില, വില വർദ്ധനവ് വലയ്ക്കുന്നത് ആഭരണ പ്രേമികളെ, ബാർ, കോയിൻ, ഡിജിറ്റൽ ഗോൾഡുകൾക്ക് ഡിമാൻഡ് October 9, 2025
BREAKING NEWS ഡയാലിസിസ് ചികിത്സ സാമ്പത്തികമായി തളർത്തി, ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന് ഭർത്താവ്, പിന്നാലെ ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമം October 9, 2025
BREAKING NEWS ചികിത്സയിലുണ്ടായ കാലതാമസം അനന്യയെ മരണത്തിലേക്ക് നയിച്ചു- കുടുംബം!! ആ വെട്ട് ആരോഗ്യമന്ത്രിക്കും സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നു, സനൂപിനെതിരെ വധശ്രമം, അതിക്രമിച്ചു കയറി ആക്രമണം തുടങ്ങിയ വകുപ്പുകൾ October 8, 2025
BREAKING NEWS 80 ലക്ഷം ക്യാഷായി കൊടുത്താൽ ഒരു കോടി രൂപ അക്കൗണ്ടിലേക്കെത്തും, ഡീലിനിടയിൽ തർക്കം!! കൊച്ചിയിൽ തോക്ക് ചൂണ്ടി സിനിമാ സ്റ്റൈലിൽ മോഷണം, പെപ്പർ സ്പ്രേയടിച്ച് സംഘം കൊള്ളയടിച്ചത് 80 ലക്ഷം, ഒരാൾ കസ്റ്റഡിയിൽ October 8, 2025
BREAKING NEWS എക്സ് സർവ്വീസ് ഉദ്യോഗസ്ഥർക്കു പകരം സെക്യൂരിറ്റി പോസ്റ്റിൽ നിയമിച്ചത് ഒരടി പോലും താങ്ങാൻ കെൽപില്ലാത്തവരെ, പോലീസ് എയ്ഡ് പോസ്റ്റ് പേപ്പറിൽ മാത്രം, ഒരു ഡോക്ടറെ കുരുതി കൊടുത്തിട്ടും സർക്കാർ പറഞ്ഞ വാക്ക് പാലിച്ചില്ല!! കോഴിക്കോട് ജില്ലയിൽ നാളെ ഡോക്ടർമാരുടെ പണിമുടക്ക് October 8, 2025
BREAKING NEWS തലയിൽ ആഴത്തിൽ മുറിവ്, തലയോട്ടിയുടെ പിന്നിലായി പൊട്ടൽ!! ഡോ. വിപിൻ മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ആരോഗ്യസ്ഥിതി തൃപ്തികരം, ന്യൂറോസർജറി ഐസിയുവിൽ നിരീക്ഷണത്തിലെന്ന് ഡോ. റെനൂപ് October 8, 2025
BREAKING NEWS ഡോക്ടർക്കെതിരായ ആക്രമണം മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നത്!! ശക്തമായ നിയമ നടപടി സ്വീകരിക്കും- ആരോഗ്യമന്ത്രി October 8, 2025
BREAKING NEWS ആക്രമണകാരി രോഗിയെ പോലെ ആശുപത്രിയിലേക്ക് വന്ന് ബാഗിൽ നിന്ന് വടിവാൾ എടുത്ത് വെട്ടി!! ജീവൻ അപകടത്തിലായിട്ട് ജോലി ചെയ്യാൻ കഴിയില്ല- ഡോക്ടർമാർ മിന്നൽ പണിമുടക്കിലേക്ക്, കോഴിക്കോട് ജില്ലയിൽ എമർജൻസി സർവീസുകൾ ഒഴികെയുള്ള സേവനങ്ങൾ ഷട്ട് ഡൗൺ ചെയ്യും October 8, 2025