BREAKING NEWS വർഗീയതയുടെ കരങ്ങളാണ് എൽഡിഎഫിനെ മുന്നോട്ട് നയിക്കുന്നത്, സിപിഎമ്മും ബിജെപി-ആർഎസ്എസ് നേതൃത്വവും തമ്മിൽ അവിശുദ്ധ ബന്ധം, തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടതുപക്ഷം ഇല്ലാതാകുമെന്ന് രാഹുല് ഗാന്ധി April 4, 2026
BREAKING NEWS 6 വയസുകാരന്റെ മുഖത്തിന്റെ ഒരു വശത്ത് തണുത്ത പാൽക്കവർ വെച്ച ശേഷം മറുഭാഗത്തെ കവിളിൽ ആഞ്ഞടിച്ചു, കാലുകൾ വളച്ചൊടിച്ച് കഴുത്തോളം വലിച്ചുനീട്ടി, കഴുത്ത് നിലത്തേക്ക് അമർത്തിപ്പിടിച്ചു… കുട്ടി കരയുമ്പോൾ, ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകിയ ശേഷം വീണ്ടും മർദ്ദനം, ഉറങ്ങി കിടക്കുമ്പോൾ പോലും കുട്ടിയെ മർദിച്ചു… രണ്ടാനച്ഛന്റെ കയ്യിൽ നിന്ന് കുരുന്ന് നേരിട്ടത് സമാനതകളില്ലാത്ത കൊടീയ പീഡനം April 4, 2026
BREAKING NEWS മൈക്ക് ഓപ്പറേറ്ററുടെ മെക്കിട്ടു കയറിയതു ശരിയാണോ..? ‘മരപ്പട്ടി’ പ്രയോഗം വേണ്ടാത്തതായിരുന്നു…!! പണം ഇല്ല, ഇല്ല എന്നു മാത്രം പറയാൻ ഒരു സർക്കാർ എന്തിനാണ്..?? ദേശീയ തലത്തിൽ സിപിഎം പരാജയമാണ്…, താഴോട്ടാണു വളർച്ച…!!! സിപിഎം ജില്ലാ സമ്മേളനത്തിൽ ഉയർന്ന ചോദ്യങ്ങൾ…. December 11, 2024
BREAKING NEWS കസ്റ്റഡിയിലെടുത്ത പ്രതിക്കു നേരെ ‘ആക്ഷൻ ഹീറോ ബിജു പ്രയോഗം’, പ്രതിയെ നഗ്നനാക്കി ചൊറിയണം തേച്ച സംഭവത്തിൽ ഡിവൈഎസ്പിക്ക് ഒരു മാസം തടവും പിഴയും, ശിക്ഷ 18 വർഷം മുൻപ് നടന്ന സംഭവത്തിൽ December 10, 2024
BREAKING NEWS മംഗലപുരത്ത് വയോധിക കൊല്ലപ്പെടുന്നതിനു മുൻപ് ബലാത്സംഗത്തിനിരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്, കൊലപാതകം മോഷണശ്രമത്തിനിടെ December 10, 2024
BREAKING NEWS രണ്ടു മാസത്തിനിടെ അധ്യാപകനെതിരെ കോളേജിന് ലഭിച്ചത് 26 പരാതികൾ, സഹപ്രവർത്തകരെ മർദ്ദിക്കൽ, അധ്യാപികയെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം, സ്കൂൾ കുട്ടികൾക്കു നേരെ അതിക്രമം- പരാതിയിൽ അധ്യാപകനു സസ്പെൻഷൻ, പോക്സോ നിയമപ്രകാരം കേസെടുത്തേക്കും December 10, 2024
BREAKING NEWS വിദേശത്തു നിന്ന് ഒരാഴ്ച മുൻപ് നാട്ടിലെത്തിയത് മെഡിക്കൽ ചെക്കപ്പിന്, കോഴിക്കോട് ബീച്ച് റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ കാറിടിച്ച് യുവാവിനു ദാരുണാന്ത്യം, അമിത വേഗത്തിലെത്തിയ ഡിഫൻഡർ ആൽവിനെ ഇടിച്ചുതെറുപ്പിക്കുകയായിരുന്നു December 10, 2024
BREAKING NEWS അടി കൂടാതെ ഇരുട്ടടി കൂടി- ഏപ്രിൽ- ജൂലൈ വരെ വൈദ്യുതി വാങ്ങിയതിൽ 37.10 കോടിയുടെ അധികബാധ്യത; 17 പൈസ സർചാർജ് ഈടാക്കണം- കെഎസ്ഇബി, പറ്റില്ലെന്ന് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ, മൂന്നു മാസത്തെ കണക്ക് കാണിച്ച് പുതിയ അപേക്ഷ സമർപ്പിക്കാൻ കെഎസ്ഇബിക്കു നിർദേശം December 10, 2024
BREAKING NEWS വിവാഹ വാഗ്ദാനം നൽകി സ്കൂൾ വിദ്യാർഥിനിയെ കോഴിക്കോട്ടും വയനാട്ടിലും കൊണ്ടുപോയി പീഡിപ്പിച്ചു, അഞ്ച് പവൻ സ്വർണവും കൈക്കലാക്കി, ഗർഭിണിയാണെന്നറിഞ്ഞപ്പോൾ വിദേശത്തേക്ക് മുങ്ങി, രണ്ടു വർഷങ്ങൾക്ക് ശേഷം നാട്ടിൽ കാലുകുത്തിയ യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ December 10, 2024
BREAKING NEWS മുത്തശി കുളിക്കാൻ വിളിച്ചപ്പോൾ അടിവയറ്റിൽ വേദനയെടുക്കുന്നെന്ന് പറഞ്ഞു കരഞ്ഞു, ഉടുപ്പൂരി പരിശോധിച്ചപ്പോൾ സ്വകാര്യഭാഗത്തു നുള്ളി മുറിവേൽപിച്ച പാട്, ശുചിമുറിയിൽ പോയതിന് നാലു വയസുകാരിയുടെ സ്വകാര്യഭാഗത്ത് മുറിവേൽപിച്ചു, അധ്യാപികയ്ക്കെതിരെ കേസ് December 10, 2024
BREAKING NEWS ഭക്തർ തരുന്ന കാശുകൊണ്ടല്ല മന്ത്രിമാരുടെ ഫ്ലക്സുകൾ അടിക്കേണ്ടത്, ഭക്തർ വരുന്നത് ദൈവത്തെ കാണാനാണ്, അല്ലാതെ നേതാക്കന്മാരുടെ മുഖം കാണാനല്ല, ഫ്ലക്സ് അടിച്ച കാശുകൊണ്ട് അന്നദാനം നടത്തിയാൽ തീർഥാടകർക്കെങ്കിലും പ്രയോജനം ലഭിക്കും, ദേവസ്വം ബോർഡ് ഒരു ട്രസ്റ്റി മാത്രമാണ്- ഹൈക്കോടതി December 10, 2024
BREAKING NEWS മുഖത്ത് മുറിവേറ്റ പാടുകൾ, ബ്ലൗസ് കീറിയ നിലയിൽ, കാതിലുണ്ടായിരുന്ന കമ്മൽ നഷ്ടപ്പെട്ടു, മൃതദേഹം ലുങ്കികൊണ്ട് മൂടിയ നിലയിൽ, പോത്തൻകോട് ഭിന്നശേഷിക്കാരി കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ, പിടിയിലായത് പോക്സോ കേസിലെയടക്കം പ്രതി December 10, 2024