BREAKING NEWS ഐസിസിയിൽ അഡ്വക്കേറ്റിന്റേതായി നൽകിയത് മറ്റൊരു അഭിഭാഷകയുടെ നമ്പർ… സിനിമ ആഭ്യന്തര പരാതി പരിഹാര സമിതി എക്സ്റ്റേണൽ അംഗം അഡ്വ. മുഹമ്മദ് സിയാദ് ഇന്നലെ രാത്രി രാജിവച്ചു, ഇന്ന് സംവിധായകൻ രഞ്ജിത്തിനായി കോടതിയിൽ ഹാജരായി!! കുടുംബ സുഹൃത്തായതിനാൽ വക്കാലത്ത് ഏറ്റെടുത്തെന്ന് ന്യായീകരണം, രഞ്ജിത്ത് 14 ദിവസത്തേക്ക് റിമാൻഡിൽ April 1, 2026
BREAKING NEWS ‘നീ പോ മോനേ വിജയാ; എക്പയറി ഡേറ്റ് കഴിഞ്ഞല്ലോ? ‘- നേമത്ത് ശബരീനാഥിനുവേണ്ടി പ്രചാരണത്തിനിറങ്ങി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി; ‘വിജയനും മോദിയും സഹോദരന്മാർ; അവരെ ഒരു പാഠം പഠിപ്പിക്കണം’ April 1, 2026
BREAKING NEWS എഴുന്നള്ളിപ്പിൽ ആനകളെ ഉപയോഗിക്കുന്നതിന് എതിരു നിൽക്കുന്ന സംഘടനകളുടെ പങ്ക് അന്വേഷിക്കണം, പൂരപ്പറമ്പിൽ ലേസർ നിരോധിക്കണം, തൃശൂർ പൂരത്തിനിടെ ആന വിരണ്ടോടിയത് കണ്ണിൽ ലേസർ അടിച്ചതിനാൽ- പാറമേക്കാവ് ദേവസ്വം May 12, 2025
BREAKING NEWS കോസ്മറ്റിക് ക്ലിനിക്കിന് ലൈസെൻസില്ല, പരാതിയുയർന്നപ്പോൾ തിടുക്കപ്പെട്ട് ലൈസെൻസ് നൽകി? യുവതിയുടെ 9 വിരലുകൾ മുറിച്ചുമാറ്റിയതിൽ പിഴവില്ലെന്ന് മെഡിക്കൽ ബോർഡ്!! റിപ്പോർട്ട് തള്ളി, വീണ്ടും റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ട് എത്തിക്സ് കമ്മിറ്റി, ഒത്തുകളി ആരോപണവുമായി കുടുംബം May 12, 2025
BREAKING NEWS കൂട്ടുകാരന്റെ സഹപാഠിയെ ഇന്സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു, പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു , പോക്സോ കേസിൽ ഹോട്ടൽ ജീവനക്കാരനായ 19കാരൻ അറസ്റ്റിൽ May 12, 2025
BREAKING NEWS തന്നെ നിരന്തരം അവഗണിച്ച പിതാവിനേയും മാതാവിനേയുമടക്കം നാലുപേരെയും കൊന്ന് മൃതദേഹങ്ങൾ പ്ലാസ്റ്റിക് ഷീറ്റിൽ വച്ച് വെട്ടിനുറുക്കി കത്തിച്ചു, പിതാവിനെ കൊലപ്പെടുത്തിയത് മഴു ഉപയോഗിച്ച് തലയ്ക്ക് വെട്ടി, നന്തൻകോട് കൂട്ടക്കൊല കേസിൽ കേഡൽ ജിൻസൻ കുറ്റക്കാരൻ, ശിക്ഷാവിധി നാളെ May 12, 2025
BREAKING NEWS “പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നാണെന്ന് രാഘവനാണ് വിളിക്കുന്നത്!! ഐഎൻഎസ് വിക്രാന്ത് എവിടെയാടാ…ലൊക്കേഷൻ ഉടൻ അയയ്ക്കണം”… ഇന്ത്യ- പാക് സംഘർഷത്തിനിടെ കൊച്ചി നാവിക ആസ്ഥാനത്തേക്കു വിളിച്ചയാൾ പിടിയിൽ May 12, 2025
BREAKING NEWS എല്ലാം വാക്കാൽ പറഞ്ഞുറപ്പിച്ചു, മണ്ഡപവും ബുക്ക് ചെയ്തു, വിവാഹക്ഷണവും കഴിഞ്ഞപ്പോൾ ചതി!! വിവാഹവേദിയിൽ ഇമിറ്റേഷൻ ആഭരണങ്ങൾ ഇട്ടിറങ്ങിയാൽ ആ വേദിയിൽ വച്ച് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഹൽദിക്കിടെ വരന്റെ ഭീഷണി, എന്നാൽ ആ കല്യാണമേ വേണ്ടെന്നുവച്ച് പെണ്ണിന്റെ വീട്ടുകാർ,പോലീസിൽ പരാതി May 12, 2025
BREAKING NEWS “മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം” നരി വേട്ട മെയ് ഇരുപത്തിമൂന്നിന് തീയേറ്ററുകളിലെത്തും May 12, 2025
BREAKING NEWS സിപിഎമ്മിനെതിരായ പോരാട്ടത്തിൽ പടക്കുതിരയെപ്പോലെ മുന്നിൽ ഞാനുണ്ട്!! ചേലക്കരയിൽ പരാജയപ്പെട്ടെങ്കിലും സിപിഎഎമ്മിന്റെ ഭൂരിപക്ഷം 13,000 ആക്കി കുറച്ചില്ലേ, തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള കോളേജുകൾ കെഎസ്യു തിരിച്ചുപിടിച്ചില്ലേ!! നേട്ടം ആയാലും കോട്ടമായാലും വെട്ടിത്തുറന്ന് പറയാൻ എനിക്കു നട്ടെല്ലുണ്ട്, – കെ സുധാകരൻ May 12, 2025
BREAKING NEWS പെട്രോൾ പമ്പിൽ നിന്നിറിങ്ങിയ കാറിലേക്ക് പാഞ്ഞെത്തിയ വാൻ ഇടിച്ചുകയറി, നാലുപേർക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരുക്ക് May 11, 2025
BREAKING NEWS മുറ്റത്ത് ഓടിക്കളിക്കുകയായിരുന്ന ഒന്നരവയസുകാരിയുടെ ദേഹത്തേക്ക് മരം വീഴാതിരിക്കാനുള്ള ശ്രമത്തിനിടെ രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം May 11, 2025