BREAKING NEWS ഐസിസിയിൽ അഡ്വക്കേറ്റിന്റേതായി നൽകിയത് മറ്റൊരു അഭിഭാഷകയുടെ നമ്പർ… സിനിമ ആഭ്യന്തര പരാതി പരിഹാര സമിതി എക്സ്റ്റേണൽ അംഗം അഡ്വ. മുഹമ്മദ് സിയാദ് ഇന്നലെ രാത്രി രാജിവച്ചു, ഇന്ന് സംവിധായകൻ രഞ്ജിത്തിനായി കോടതിയിൽ ഹാജരായി!! കുടുംബ സുഹൃത്തായതിനാൽ വക്കാലത്ത് ഏറ്റെടുത്തെന്ന് ന്യായീകരണം, രഞ്ജിത്ത് 14 ദിവസത്തേക്ക് റിമാൻഡിൽ April 1, 2026
BREAKING NEWS ‘നീ പോ മോനേ വിജയാ; എക്പയറി ഡേറ്റ് കഴിഞ്ഞല്ലോ? ‘- നേമത്ത് ശബരീനാഥിനുവേണ്ടി പ്രചാരണത്തിനിറങ്ങി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി; ‘വിജയനും മോദിയും സഹോദരന്മാർ; അവരെ ഒരു പാഠം പഠിപ്പിക്കണം’ April 1, 2026
BREAKING NEWS കല്ലിൽ കാലുതട്ടി അബദ്ധത്തിൽ വാഹനത്തിനു മുന്നിലേക്കു വീണു!! വാഹനത്തിനു മുന്നിലേക്കു ചാടിയെന്നാരോപിച്ച് 20 കാരനെ വിവസ്ത്രനാക്കി വലിച്ചിഴച്ച് പോസ്റ്റിൽ കെട്ടിയിട്ടു മർദിച്ചു May 27, 2025
BREAKING NEWS ഇത്രയും കാലം സർക്കാരിനെ സേവിച്ചവരോട് ഇങ്ങനെയാണോ ചെയ്യുന്നത്!! ഇത്തരം പെരുമാറ്റങ്ങളൊക്കെ അവസാനിപ്പിക്കാൻ സമയമായില്ലേ!! ഡോ. സിസ തോമസിന്റെ പെൻഷൻ തടഞ്ഞ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി May 27, 2025
BREAKING NEWS ഭാരം കൂടുതൽ കാരണം തൂങ്ങിയപ്പോൾതന്നെ അഫാന്റെ കഴുത്തിലെ കുരുക്ക് മുറുകി, മരുന്നിനോട് നേരിയ പ്രതികരണം മാത്രം, ജീവൻ തിരിച്ചുകിട്ടിയാലും കോമയിലേക്ക് പോകാൻ സാധ്യത കൂടുതൽ!! ദുരൂഹത, ആഭ്യന്തര വകുപ്പിന് പരാതി നൽകും – അഫാന്റെ അഭിഭാഷകൻ May 27, 2025
BREAKING NEWS ‘അവർ പറയട്ടെ, തീരുമാനമെടുക്കേണ്ടത് കോൺഗ്രസ്, തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന് പറയേണ്ട സമയത്ത് പറയും!! മുമ്പും സ്വന്തം കാലിലാണ് നിന്നത്, ഇപ്പോഴും അങ്ങനെതന്നെ’- പിവി അൻവർ May 27, 2025
BREAKING NEWS ‘യാതൊരു കാരണവശാലും ആളുകൾ നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം’, കേരളത്തിലെ 9 നദികളിൽ പ്രളയ മുന്നറിയിപ്പ് May 27, 2025
BREAKING NEWS അൻവർ വഞ്ചനയുടെ പ്രതിനിധി, സിപിഐഎമ്മിനോട് ചെയ്തത് ക്രൂരമായ നിലപാട് , സ്വതന്ത്രന്മാരുടെ കാര്യത്തിൽ ഇനി മുൻകരുതൽ എടുക്കുമെന്ന് ടികെ ഹംസ May 27, 2025
BREAKING NEWS യുവതിയെ കൊലപ്പെടുത്തിയതിനു പുറമെ മൂത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു, ദിലീഷിനെതിരെ കൊലപാതകത്തിനു പുറമേ പോക്സോ കേസ് May 27, 2025
BREAKING NEWS അയൽവാസിയെ വീട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മർദ്ദനം, പിറ്റ്ബുള്ളിനെ വിട്ട് കടിപ്പിച്ചു, പിന്നാലെ കത്തികൊണ്ട് കുത്തി, യുവാവ് പോലീസ് പിടിയിൽ May 27, 2025
BREAKING NEWS ‘ മുന്നണിയിലെടുത്തില്ലെങ്കിൽ അൻവർ തിരഞ്ഞെടുപ്പ് ഗോദയിലുണ്ടാകും, തീരുമാനം എന്തായാലും യുഡിഎഫ് രണ്ട് ദിവസത്തിനകം എടുക്കണം!! അപ്പോൾ ആര്യാടൻ ഷൗക്കത്തിന് വിജയസാധ്യതയുണ്ടോയെന്ന് ഞങ്ങൾക്ക് നോക്കേണ്ട കാര്യമില്ല’ May 27, 2025
BREAKING NEWS ഇന്ത്യയിൽ പുതുതായി ഏഴ് കോവിഡ് മരണങ്ങൾ , ഒരാഴ്ചയ്ക്കിടെ കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 400ൽ അധികം കേസുകൾ, ജാഗ്രതാ നിർദേശവുമായി ഐസിഎംആർ May 27, 2025