BREAKING NEWS പ്രായപൂർത്തിയായ യുവാവുമായി 14 കാരിയുടെ വിവാഹ നിശ്ചയം!! പ്രതിശ്രുത വരനും വീട്ടുകാർക്കും പെൺകുട്ടിയുടെ വീട്ടുകാർക്കുമെതിരെ കേസെടുത്ത് പോലീസ്, നിശ്ചയത്തിൽ പങ്കെടുത്ത 10 പേർക്കെതിരേയും കേസ്, പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു October 12, 2025
BREAKING NEWS ‘പഠിക്കുക, നയിക്കുക, നൽകുക’: ഗ്ലോബൽ പബ്ലിക് സ്കൂളിൽ ‘ദാൻ ഉത്സവ്’ സമാപിച്ചു; 25 കാരുണ്യപ്രവൃത്തികളിൽ ആയിരങ്ങൾ പങ്കാളികളായി October 12, 2025
BREAKING NEWS തന്റെ ആത്മാവിൻ നിന്നൊഴുകുന്ന ചിന്തകളെ ആറ്റിക്കുറുക്കി തൂലികയിലുടെ പ്രവഹിപ്പിച്ച മജീഷ്യൻ… December 26, 2024
BREAKING NEWS മഴ തോർന്നപോലെയുള്ള ഏകാന്തതായാണ് ഇപ്പോൾ എന്റെ മനസിൽ. ആർത്തിയോടെ ഞാൻ വായിച്ച പുസ്തകങ്ങളിൽ നിന്ന്, അഭിനയിച്ച് മതിവരാഞ്ഞിട്ട് വീണ്ടും വീണ്ടും വായിച്ച തിരക്കഥകളിൽ നിന്ന്, അരങ്ങിൽ നിന്നിറങ്ങിയിട്ടും ഹൃദയത്തിൽ തന്നെ തങ്ങി നിന്ന കഥാപാത്രങ്ങളിൽ നിന്ന് ഒക്കെ എന്റെ എംടി സാർ പോയല്ലോ- മോഹൻലാൽ December 26, 2024
BREAKING NEWS “എംടി സാർ കടന്നുപോകുമ്പോൾ ഞാൻ ഒരു എഴുത്തോലയെക്കുറിച്ച് ഓർത്തുപോകുന്നു, എനിക്കതു സമ്മാനിച്ചപ്പോൾ ഞാൻ ആ വിരലുകളിലേക്കാണ് നോക്കിയത്, ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച വിരലുകൾ- മഞ്ജു വാര്യർ December 26, 2024
BREAKING NEWS മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭ, മലയാള സാഹിത്യലോകത്തിന് നികത്താനാവാത്ത നഷ്ടം- മുഖ്യമന്ത്രി December 26, 2024
BREAKING NEWS എഴുത്തിന്റെ പെരുന്തച്ചനെ ഒരു നോക്കുകാണാനായി വൻ ജനാവലി, സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ December 26, 2024
BREAKING NEWS ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്, എന്റെ മനസ് ശൂന്യമാവുന്ന പോലെ തോന്നുന്നു, ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു- മമ്മൂട്ടി December 26, 2024
BREAKING NEWS നേർക്ക് നേർ പോരാടി ഒടുവിൽ പടിയിറക്കം..!!! എല്ലാ വിഷയങ്ങളിലും അഭിപ്രായ ഭിന്നത..!! സർക്കാരിനെതിരേ ഇങ്ങനെ പോരാടിയ മറ്റൊരു ഗവർണർ മുമ്പ് ഉണ്ടായിട്ടില്ല… ആരിഫ് മുഹമ്മദ് ഖാൻ മാറുമ്പോൾ മുഖ്യമന്ത്രിക്കും ഇടത് സർക്കാരിനും ആശ്വാസമാകുമോ…? December 24, 2024
BREAKING NEWS ധൈര്യമായി ഇറങ്ങിക്കോ ആര്യേ എന്ന് വി. ജോയ്, കൈ കൊടുത്ത് ക്യാപ്റ്റന്‍; മേയറായശേഷം ചുവപ്പ് കുപ്പായത്തില്‍ മിന്നിച്ച് ആര്യ രാജേന്ദ്രന്; സംസ്ഥാന സമ്മേളനത്തിലും റെഡ് വളന്റിയര്‍ ആയേക്കും December 24, 2024
BREAKING NEWS പ്ലാറ്റിനം അയിരിന്റെ മറവില്‍ ഗള്‍ഫില്‍നിന്ന് കടത്തുന്നത് ടണ്‍ കണക്കിന് സ്വര്‍ണം; മോദി സര്‍ക്കാര്‍ ഒപ്പിട്ട കരാര്‍ വിനയായി; നിസഹായരായി ഉദ്യോഗസ്ഥര്‍; സര്‍ക്കാര്‍ രേഖകള്‍ പുറത്ത്; വിവരങ്ങള്‍ പുറത്തുവിട്ട് റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് December 23, 2024