BREAKING NEWS 2025 സെപ്റ്റംബർ 30 വരെ സംസ്ഥാനത്ത് അതിദരിദ്ര വിഭാഗത്തിൽപ്പെട്ടവർക്കുള്ള എ.എ.വൈ റേഷൻകാർഡുകളുടെ എണ്ണം 5,91,194… പറഞ്ഞത് മറ്റാരുമല്ല ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി- ഒറ്റ മാസം കൊണ്ട് പൂജ്യത്തിൽ… അതിദാരിദ്ര മുക്തിക്കു പിന്നിൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ പിആർ നാടകമോ? November 1, 2025
BREAKING NEWS അവസാനത്തെ പ്രശ്നവും പരിഹരിച്ചു, വെബ്സൈറ്റിലെ അതിദരിദ്രർ ഒന്നിൽനിന്ന് പൂജ്യത്തിലേക്ക് ചുരുങ്ങി, ഞങ്ങളെല്ലാം കണ്ടുനിൽക്കേ 64006 കുടുംബങ്ങളും അതിദാരിദ്ര്യമുക്തമായി… ഇത് പുതിയ കേരളത്തിന്റെ ഉദയമാണ്’- മുഖ്യമന്ത്രി November 1, 2025
BREAKING NEWS കളമശേരി പോളിടെക്നിക് കഞ്ചാവ് വേട്ട, ഹോസ്റ്റലിൽ കഞ്ചാവെത്തിച്ചത് പൂർവ വിദ്യാർഥികൾ, രണ്ടുപേർ പിടിയിൽ, കെഎസ് യു നേതാവിനെ പിടികൂടാൻ സമ്മർദ്ദമേറുന്നു March 15, 2025
BREAKING NEWS ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനു ശേഷം വിവാഹം നടന്നില്ലെന്ന കാരണത്താൽ അത് ബലാത്സംഗമായി കണക്കാക്കാനാവില്ല, വ്യക്തിവിരോധം തീർക്കാനും നിയമവിരുദ്ധമായ ആവശ്യങ്ങൾക്കുമായി വ്യാജ ബലാത്സംഗ പരാതികൾ കൂടുന്നു- നിർണായക നിരീക്ഷണവുമായി ഹൈക്കോടതി March 14, 2025
BREAKING NEWS കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട; എസ്എഫ്ഐ പ്രദേശിക നേതാവിന്റെ ആരോപണത്തെ തള്ളി സംസ്ഥാന നേതൃത്വം, എസ്എഫ്ഐ പ്രവർത്തകന്റെ ഭാഗത്ത് ജാഗ്രതക്കുറവ്, നടപടിയുണ്ടാകും- പിഎസ് സഞ്ജീവ് March 14, 2025
BREAKING NEWS 12 വയസുകാരിക്കും 14 കാരനും പീഡനം , 23 കാരി അറസ്റ്റിൽ, വിവരം പുറത്തറിഞ്ഞത് കുട്ടിയുടെ ബാഗിൽനിന്നു കിട്ടിയ മൊബൈൽ ഫോൺ ദൃശ്യങ്ങൾ കണ്ട്, യുവതി സിപിഐ കണ്ണൂർ ജില്ലാ കൗൺസിൽ അംഗത്തെ അക്രമിച്ച കേസിലും പ്രതി March 14, 2025
BREAKING NEWS ഹോസ്റ്റലിൽ റെയ്ഡ് നടത്തിയത് കൃത്യമായ മുന്നൊരുക്കങ്ങളോടെ,കഞ്ചാവുമായി കൈയോടെ പിടികൂടിയ കേസാണ്, അവർക്കിതിൽ പങ്കില്ലെന്ന് പറയാനാകില്ല, റൂമിൽ താമസിക്കുന്നവരുടെ അറിവോ, സമ്മതോ ഇല്ലാതെ ആർക്കും അവിടെ പ്രവേശിക്കാനാകില്ല- മറുപടിയുമായി എസിപി March 14, 2025
BREAKING NEWS അഫാൻ അങ്ങനെ ചെയ്യില്ല, പാറ്റയെ പോലും പേടിയാണ്, പിന്നെങ്ങനെയാണ് ഇതൊക്കെ ചെയ്യുക- ഷെമി, രണ്ട് ദിവസം സൗദി ജയിലിൽ കിടന്നു, നാട്ടിലെത്തിയത് വെറുംകയ്യുമായി, അഫാനെ തനിക്ക് കാണണ്ട… മക്കൾക്കു വേണ്ടി ജീവിച്ചു, ഇപ്പോൾ മക്കളുമില്ല- റഹീം March 14, 2025
BREAKING NEWS അലോഷ്യസ് സേവിയർ നയിക്കുന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ യാത്രയിൽ പങ്കെടുത്തില്ല, കെഎസ് യുവിൽ കൂട്ട നടപടി, 87 ഭാരവാഹികൾക്ക് സസ്പെൻഷൻ March 14, 2025
BREAKING NEWS ഓൺലൈനായി കഞ്ചാവ് മിഠായി വാങ്ങി വിദ്യാർഥികൾക്കിടയിൽ വിതരണം, കോളേജ് വിദ്യാർഥികൾ പിടിയിൽ, മിഠായി വാങ്ങുന്നത് ട്രേഡിങ് ആപ്പ് വഴി March 14, 2025
LATEST UPDATES ‘കളമശേരി ഗവ. പോളി ടെക്നിക് ഹോസ്റ്റലിൽ കഞ്ചാവെത്തിക്കുന്നത് കെഎസ് യു നേതാക്കൾ, അഭിരാജ് ഇന്നലെ ഹോസ്റ്റലിൽ ഇല്ലായിരുന്നു, റെയ്ഡ് നടക്കുന്നതറിഞ്ഞെത്തിയ അഭിരാജിനെ കുടുക്കിയതാണ് പോലീസ്’- പ്രതികരണവുമായി എസ്എഫ്ഐ ഏരിയ പ്രസിഡന്റ് രംഗത്ത് March 14, 2025
BREAKING NEWS ഭർതൃവീട്ടിൽ കഴുത്തറുത്ത നിലയിൽ ആശുപത്രിയിലെത്തിച്ച ദന്ത ഡോക്ടർ മരിച്ചു, മരണത്തിനു പിന്നിൽ കുട്ടികളുണ്ടാകാത്തതിലുള്ള മാനസിക വിഷമം? March 14, 2025