BREAKING NEWS കേവലം രണ്ട് അധ്യാപകരെ മാത്രം സസ്പൻഡ് ചെയ്തുകൊണ്ട് ഈ വിഷയം അവസാനിപ്പിക്കരുത്, നിതിൻരാജിന്റെ ദുരൂഹമരണത്തെക്കുറിച്ച് ഉന്നതല അന്വേഷണം വേണം, ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാർ അടിയന്തിര നടപടി കൈക്കൊള്ളണം-ചെന്നിത്തല April 12, 2026
BREAKING NEWS ശുചിമുറിയിൽ കുളിക്കാന്‍ കയറിയ കുട്ടി പുറത്തിറങ്ങിയില്ല, വാതിൽ തളളിത്തുറന്നു നോക്കിയപ്പോള്‍ കണ്ടത് മരിച്ചുകിടക്കുന്ന ഒമ്പതുകാരിയെ April 12, 2026
BREAKING NEWS ഇപി ജയരാജൻ ഇടത് മനസുള്ള സംഘപരിവാർ സഹയാത്രികനോ? ബിഹാറിൽ കോൺഗ്രസ് തോൽക്കുമെന്നത് വലിയ ആവേശത്തിൽ പ്രസംഗിക്കുമ്പോൾ ആ തോൽവി ഇന്ത്യയിലെ പ്രതിപക്ഷത്തിന്റെ മുഴുവൻ തോൽവിയെന്ന് തിരിച്ചറിയാനുള്ള കഴിവില്ലേ മുതിർന്ന സിപിഎം നേതാവിന്? October 21, 2025
BREAKING NEWS അയ്യപ്പനോടൊപ്പം എന്നും വാവരുമുണ്ട്, ഒരു മുസ്ലിമിന് സ്ഥാനം കൊടുക്കാൻ പാടുണ്ടോ എന്നതാണ് സംഘപരിവാറെ ചൊടിപ്പിക്കുന്നത്!! വാവരെ കൊള്ളാത്തവനായി ചിത്രീകരിക്കാനുള്ള ശ്രമവുമാണ് അവർ നടത്തുന്നത്, ആർക്കെങ്കിലും അത് അംഗീകരിക്കാൻ കഴിയുമോ?- പിണറായി October 20, 2025
BREAKING NEWS 19/07/2019 ലെ മഹസർ പ്രകാരം ഇളക്കിയെടുത്ത ലോഹപാളികൾ പോറ്റിക്കു പകരം ഏറ്റുവാങ്ങിയത് സുഹൃത്ത് അനന്തസുബ്രഹ്മണ്യം!! 20-ാം തിയതിയിലേതിൽ പാളികൾ ഏറ്റുവാങ്ങിയത് ആർ രമേശ്, അനന്തൻ പാളികൾ രമേശിന് കൈമാറി, ആ രണ്ട് ദിവസവും പോറ്റി ശബരിമലയിൽ ഇല്ല!! അനന്തസുബ്രഹ്മണ്യമിനെ ചോദ്യം ചെയ്ത് വിട്ടയയ്ക്കും October 20, 2025
BREAKING NEWS കാത്തിരിപ്പ് വെറുതെയായി, ആ നേർത്ത പ്രതീക്ഷയും അസ്തമിച്ചു, മൊസാംബിക്കിലുണ്ടായ ബോട്ട് അപകടത്തിൽ കാണാതായ മലയാളി ശ്രീരാഗിന്റെ മൃതദേഹം കണ്ടെത്തി October 20, 2025
BREAKING NEWS ഇത്തിരി തേങ്ങാപ്പിണ്ണാക്ക്, ഇത്തിരി പരുത്തിക്കുരു, ഇത്തിരി തവിട് കൊടുത്താല്‍ പാൽ ശരശറേന്ന് ഒഴുകും, ദിവസവും 12 ലിറ്റർ പാൽ ലഭിക്കുമെന്ന് വാഗ്ദാനം നൽകി പശുവിനെ അമ്പത്താറായിരം രൂപയ്ക്ക് വിറ്റു, ആഞ്ഞുപിടിച്ചിട്ടും കിട്ടിയത് ആറ് ലിറ്റർ മാത്രം, വിശ്വാസവഞ്ചനയ്ക്ക് ലഭിച്ചത് 82000 രൂപ പിഴ October 20, 2025
BREAKING NEWS പിതാവിനൊപ്പം യാത്ര ചെയ്യവേ ബൈക്കിൽ സ്വകാര്യ ബസ് ഇടിച്ചു, ബസിനടിയിലേക്ക് തെറിച്ചുവീണ 12 കാരൻ മരിച്ചു October 20, 2025
BREAKING NEWS സിപിഎമ്മിനെ പ്രസ്താവന വേദനിപ്പിച്ചതിൽ സന്തോഷം, പറഞ്ഞ വാക്കിൽ നിന്ന് പിന്നോട്ടില്ല, രഹനയും ബിന്ദുവും മല ചവിട്ടാനെത്തിയത് പൊറൊട്ടയും ബീഫും വാങ്ങി തന്നെ, ആധികാരികമായ വിവരം ലഭിച്ചിട്ടുണ്ട്- എൻകെ പ്രേമചന്ദ്രൻ October 20, 2025
BREAKING NEWS വിവാഹ റിസപ്ഷനിൽ പങ്കെടുക്കാൻ പോകവേ ദേഹാസ്വാസ്ഥ്യം, കെ സുധാകരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, എംആർഐ സ്കാൻ ഉൾപ്പെടെ നടത്താൻ നിർദേശം October 20, 2025
BREAKING NEWS വാതിൽ തള്ളി തുറന്ന് അകത്തു കയറിയ പ്രതി ഉറങ്ങിക്കിടന്ന യുവതിയെ കടന്നുപിടിച്ചു വായ പൊത്തി, കഴുത്ത് ഞെരിച്ച് ഭീഷണിപ്പെടുത്തി, നിലവിളിച്ചാൽ കൊന്നുകളയുമെന്ന് ഭീഷണി!! കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റൽ മുറിയിൽ പീഡിപ്പിക്കാൻ ശ്രമിച്ചത് മധുര സ്വദേശി ബെഞ്ചമിൻ!! പ്രതിയോടിച്ച ട്രക്കും കസ്റ്റഡിയിലെടുത്തു October 20, 2025