BREAKING NEWS എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ പെരുംതേനീച്ചകൾ കൂട്ടത്തോടെയിളകി ബസിലേക്ക് പാഞ്ഞുകയറി, പേടിച്ച് ബസിന്റെ ഷട്ടർ താഴ്ത്തിയതോടെ കൂട്ടയാക്രമണം, കെഎസ്ആർടിസി ബസിലുണ്ടായിരുന്ന 17 പേർക്ക് കുത്തേറ്റു, ഇറങ്ങിയോടിയവരെ ഓടിച്ചിട്ട് ആക്രമിച്ചു September 21, 2026
BREAKING NEWS ഡോർ അടച്ചില്ല, ഓടുന്ന ബസിൽ നിന്ന് യാത്രക്കാരി റോഡിലേക്ക് തെറിച്ചുവീണു, വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ യുവതിക്ക് ദാരുണാന്ത്യം, അപകടം ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുവരുന്ന വഴി, ബസ് കസ്റ്റഡിയിലെടുത്തു, ഡ്രൈവർക്കെതിരെ കേസ് September 21, 2026
BREAKING NEWS ഓരോ മിനിറ്റിലും ഷഹീന നദിക്കരയിൽ നിന്ന് എഴുന്നേറ്റ് കലങ്ങിയൊഴുകുന്ന വെള്ളത്തിലേക്ക് നോക്കും…തന്റെ മകനെ ആ നദി തിരികെയെത്തിക്കുമെന്ന പ്രതീക്ഷയോടെ…അവനെ അവസാനമായി ഒരിക്കൽ കാണണം, ഒരിക്കൽ കൂടി അവനെ കെട്ടിപ്പിടിക്കണം- പറയുമ്പോൾ ആ അമ്മയുടെ വാക്കുകൾ ഇടറുന്നു!! മോമിനെ നദി തന്നിലേക്ക് വലിച്ചെടുത്തത് ഒരു ക്രിക്കറ്റ് ബോളിന്റെ രൂപത്തിൽ September 13, 2026
BREAKING NEWS മനഃപൂർവം പണി തന്നതെന്ന് സംശയം!! കൊച്ചിയിൽ പ്രസംഗത്തിനിടെ വൈദ്യുതി തടസപ്പെട്ടതു പോലെ കണ്ണൂരിൽ ഞായറാഴ്ച ഒരു ക്ഷേത്രത്തിൽ സംസാരിക്കുന്നതിനിടെയും വൈദ്യുതി തടസപ്പെട്ടു… മുഖ്യമന്ത്രി വെറുതെ പറഞ്ഞതല്ല- പരിശോധിക്കും!! വൈദ്യുതി പ്രതിസന്ധി എത്ര നാൾ നീളുമെന്നു പറയാനാകില്ല- സണ്ണി ജോസഫ് September 13, 2026
BREAKING NEWS തുക എണ്ണി തിട്ടപ്പെടുത്താൻ നോട്ട് കൗണ്ടിങ് മെഷീൻ, പാക്കിങ് സീലർ, ഡിജിറ്റൽ സ്കെയിൽ, പാക്കിങ് മെറ്റീരിയൽ, 5000 ത്തിൽ അധികം സിപ് ലോക്ക് കവറുകൾ… ഒരാഴ്ചയിൽ 10 കിലോ എംഡിഎംഎ വരെ വിൽക്കും, താമസം ആഡംബര ഫ്ലാറ്റിൽ, കോടികളുടെ വരുമാനം- പന്തീരങ്കാവ് എംഡിഎംഎ കേസിൽ നഴ്സിങ് വിദ്യാർഥിനിയും സുഹൃത്തും അറസ്റ്റിൽ, September 13, 2026
BREAKING NEWS ‘എല്ലാം ഓക്കെയാണോ? ‘പ്രശ്നമൊന്നുമില്ലാല്ലോ….’; ഷി ജിൻപിങ്ങിന്റെ അസ്വസ്ഥത ശ്രദ്ധയിൽപ്പെട്ടതോടെ പ്രസംഗം നിർത്തി മോദി; ക്ഷീണം കാരണം പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ പങ്കെടുത്തിരുന്നില്ല September 13, 2026
CINEMA ആരാധകക്കൂട്ടായ്മയിൽ നിന്ന് സാമൂഹിക ശക്തിയിലേക്ക്: 3 ലക്ഷം പെൺകുട്ടികളിലേക്ക് HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ September 13, 2026