BREAKING NEWS ആരെത്ര ബഹളം വച്ചാലും ഒച്ചയിട്ടാലും എന്റെ പ്രവർത്തനം തുടരും…ഖജനാവ് കൊള്ളയടിച്ചവർ തന്നെ എന്നെ സ്നേഹിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?… പ്രതിപക്ഷ പ്രതിഷേധത്തിന് പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി October 8, 2026
BREAKING NEWS പാഞ്ഞുവരുന്ന കാട്ടുപന്നിയെ കണ്ട് അനിൽ കുമാർ ഒഴിഞ്ഞുമാറി, മുന്നോട്ട് പാഞ്ഞ പന്നി തിരികെയെത്തി കുത്തിവീഴ്ത്തി, ലോട്ടറി വിൽപനക്കാരന്റെ കൈയ്ക്കും കാലിനും പരുക്ക്, ആക്രമണത്തിന് തൊട്ടുമുൻപ് സമീപത്തെ പാടത്ത് കാട്ടുപന്നിക്കൂട്ടത്തെ കണ്ടതായി നാട്ടുകാർ October 8, 2026
BREAKING NEWS കാട്ടാക്കടയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാനില്ല; കാണാതായിരിക്കുന്നത് ഭാര്യ, ഭർത്താവ്, മൂന്നുവയസുള്ള മകൾ അടങ്ങുന്ന കുടുംബത്തെ; കടബാധ്യതയുണ്ടായിരുന്നതായി ബന്ധുക്കളുടെ മൊഴി October 8, 2026
BREAKING NEWS വാരിയെല്ലുകള്‍ അടിച്ചുതകര്‍ത്തു, ജനനേന്ദ്രിയത്തിൽ ഡംബൽ കെട്ടിയിട്ട് നടത്തിച്ചു, ഗുണ്ടാ നേതാവിന്റെ കൊലപാതകത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍, രണ്ട് പേര് പ്രായപൂര്‍ത്തിയാകാത്തവര്‍ October 8, 2026
BREAKING NEWS കെഎസ്ആർടിസി ബസ് ഡ്രൈവറെ ക്രൂരമായി മർദിച്ചു, അഞ്ച് വിദ്യാര്‍ത്ഥികള്‍ പിടിയില്‍ October 8, 2026
BREAKING NEWS ഇനി അപേക്ഷിക്കാനില്ല, സിപിഐ(എം) മുൻകൈ എടുത്താല്‍ മാത്രം ചർച്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനത്തില്‍ തീരുമാനമാകുംവരെ നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കില്ല, നിലപാട് വ്യക്തമാക്കി സിപിഐ October 8, 2026
BREAKING NEWS സമരത്തിനിടയിൽ നുഴഞ്ഞുകയറി മോദി-അനുകൂല മുദ്രാവാക്യം മുഴക്കി, ബിജെപിക്കാരനെ വളഞ്ഞിട്ടാക്രമിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ October 8, 2026