BREAKING NEWS എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ പെരുംതേനീച്ചകൾ കൂട്ടത്തോടെയിളകി ബസിലേക്ക് പാഞ്ഞുകയറി, പേടിച്ച് ബസിന്റെ ഷട്ടർ താഴ്ത്തിയതോടെ കൂട്ടയാക്രമണം, കെഎസ്ആർടിസി ബസിലുണ്ടായിരുന്ന 17 പേർക്ക് കുത്തേറ്റു, ഇറങ്ങിയോടിയവരെ ഓടിച്ചിട്ട് ആക്രമിച്ചു September 21, 2026
BREAKING NEWS ഡോർ അടച്ചില്ല, ഓടുന്ന ബസിൽ നിന്ന് യാത്രക്കാരി റോഡിലേക്ക് തെറിച്ചുവീണു, വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ യുവതിക്ക് ദാരുണാന്ത്യം, അപകടം ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുവരുന്ന വഴി, ബസ് കസ്റ്റഡിയിലെടുത്തു, ഡ്രൈവർക്കെതിരെ കേസ് September 21, 2026
BREAKING NEWS ഡ്രോണിന്റെ ലക്ഷ്യം യൂറോപ്യൻ രാഷ്ട്രീയ നേതാക്കൾ സഞ്ചരിച്ച നയതന്ത്ര ട്രെയിനോ? റഷ്യൻ ഭീഷണി കണക്കിലെടുത്ത് ട്രെയിൻ സമയക്രമത്തിൽ മാറ്റം വരുത്തി!! മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി സഞ്ചരിച്ച ട്രെയിനിന് പിന്നാലെ റഷ്യൻ ഡ്രോൺ ആക്രമണം- ദുരൂഹത September 14, 2026
BREAKING NEWS ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം; 13 പേർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ!! ശക്തമായി അപലപിച്ച് ഇന്ത്യ September 14, 2026
BREAKING NEWS പുരുഷന്മാർ ഫോൺ വിളിക്കുന്നുണ്ടോയെന്ന് സംശയം, സുഹൃത്തുക്കൾക്കൊപ്പം രംഗിയയിലെത്തിയ പെൺസുഹൃത്ത് താമസിച്ച ഹോട്ടലിൽ മുറിയെടുത്തു, കാമുകൻ രാത്രി യുവതിയുടെ മുറിയിലെത്തിയത് എല്ലാ തയാറെടുപ്പുകളോടെ…23 കാരിയെ കൊലപ്പെടുത്തി, പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമം September 14, 2026
BREAKING NEWS ദുബായ് മണ്ണിൽ ലങ്കാ ദഹനം, തീ കൊളുത്തിയത് ഷഫാലി- സ്മൃതി കൂട്ടുകെട്ട്, എറിഞ്ഞു വീഴ്ത്തി ശ്രീ ചരണിയും ദീപ്തിയും!! എട്ടാം തവണയും ഏഷ്യയിലെ രാജ്ഞിമാരായി ഇന്ത്യ, ജയം 72 റൺസിന് September 13, 2026
BREAKING NEWS ഒറ്റ ഓവറിൽ ഭേഷാ അടി മേടിച്ച് ദുബെ… വിട്ടുകൊടുത്തത് 21 റൺസ്!! 43/5 എന്ന നിലയിൽ നിന്ന് കുതിച്ചുകയറ്റം, ഇന്ത്യയ്ക്ക് മുന്നിൽ 157 റൺസ് വിജയലക്ഷ്യം September 13, 2026