BREAKING NEWS മതവികാരത്തെ ദുരുപയോഗപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ, രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ച് എഐ വീഡിയോ, പ്രചരിപ്പിച്ചത് ബിജെപി കേന്ദ്രങ്ങൾ- കേസെടുത്ത് സൈബർ പോലീസ് April 7, 2026
BREAKING NEWS യുഎസ് തീവ്രവാദ സൈന്യം ഇറാന്റെ ചുവന്നവര ലംഘിച്ചാൽ കളി മാറും, ഞങ്ങൾ സാധാരണക്കാരെ ലക്ഷ്യമിട്ട് ഇതുവരെ ആക്രമണങ്ങൾ നടത്തിയിട്ടില്ല, ഇനിയും നടത്തില്ല… പക്ഷെ ഇറാനിലെ സാധാരണ പൗരന്മാരുടെ സൗകര്യങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ നോക്കി നിൽക്കുകയുമില്ല… അമേരിക്കയുടെയും സഖ്യകക്ഷികളുടേയും എണ്ണയും വാതക ശേഖരവും ഇല്ലാതാക്കി കളയും- ഇറാൻ April 7, 2026
BREAKING NEWS തിരക്കഥ ജ്യോതി ശർമ്മയുടേത്!! അവർ മുഖത്ത് അടിച്ചു, പറയുന്നതുപോലെ മൊഴി കൊടുത്തില്ലെങ്കിൽ സഹോദരങ്ങളെ ജയിലിലടയ്ക്കുമെന്നും അവരെ ആക്രമിക്കുമെന്നും പറഞ്ഞു, കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകിയത് ഭീഷണി ഭയന്ന്, എഫ്ഐആർ ഇട്ടത് ബജ്റംഗ്ദൾ പ്രവർത്തകർ പറഞ്ഞതിനനുസരിച്ച്- യുവതി August 1, 2025
BREAKING NEWS ഭ്രുണമായി കഴിഞ്ഞത് മൂന്ന് പതിറ്റാണ്ട്; പിറന്നു, ലോകത്തെ ‘ഏറ്റവും പ്രായമുള്ള ശിശു’ August 1, 2025
BREAKING NEWS ഒരു ദിവസം ശസ്ത്രക്രിയ ചെയ്തത് മറ്റൊരു ഡോക്ടറുടെ പക്കലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച്!! ഒന്നുകിൽ വിദഗ്ധസമിതി റിപ്പോർട്ട് വ്യാജം, അല്ലെങ്കിൽ കാരണം കാണിക്കൽ നോട്ടിസ് വ്യാജം… റിപ്പോർട്ട് പുറത്തുവിടണം, അഭിപ്രായങ്ങൾ ഇടയ്ക്കിടയ്ക്കു മാറ്റില്ല നടപടികളെ പേടിച്ച് ഒളിച്ചോടാൻ കഴിയില്ല- ഡോ. ഹാരിസ് August 11, 2025
BREAKING NEWS യുഎസ് നാവിക സേനയുടെ F-35 ഫൈറ്റർ ജെറ്റ് തകർന്നുവീണു, തീപിടിച്ച ദൃശ്യങ്ങൾ പുറത്ത്; പൈലറ്റ് രക്ഷപ്പെട്ടു July 31, 2025
BREAKING NEWS ‘കേരള സർവകലാശാലയിൽ എലിയും പൂച്ചയും കളി’, വിശദീകരണം തേടി ഹൈക്കോടതി; വിസിയ്ക്ക് പിന്തുണ അറിയിച്ച് ഗവർണർ July 31, 2025
BREAKING NEWS ‘ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകും’; ട്രംപിന്റെ ‘നിർജ്ജീവ സമ്പദ്വ്യവസ്ഥ’ പരിഹാസത്തിന് മറുപടി July 31, 2025
BREAKING NEWS യുഎഇയിൽ കോടികളുടെ തട്ടിപ്പ്, കള്ളനോട്ട് കേസിലെ പിടികിട്ടാപ്പുള്ളി: ഒടുവിൽ ഇന്ത്യക്കാരനെ കുടുക്കി യുവതി July 31, 2025
BREAKING NEWS കന്യാസ്ത്രീകളുടെ അറസ്റ്റ്; പെൺകുട്ടികളുടെ നിർണായക വെളിപ്പെടുത്തൽ, ആരും നിർബന്ധിച്ചില്ല, ഇറങ്ങിത്തിരിച്ചത് സ്വന്തം ഇഷ്ടപ്രകാരം July 31, 2025
BREAKING NEWS തിരുനെൽവേലി ദുരഭിമാനക്കൊല, തന്റെ അച്ഛനമ്മമാർക്ക് കൊലപാതകവുമായി ബന്ധവുമില്ല, വീഡിയോ സന്ദേശവുമായി കെവിന്റെ പെൺസുഹൃത്ത് July 31, 2025
BREAKING NEWS തിരുവനന്തപുരം കോർപ്പറേഷനിലെ ഫണ്ട് തട്ടിപ്പ് കേസ്; നടപടികൾ പാലിക്കാതെ അറസ്റ്റെന്ന് കോടതി, 14 പ്രതികൾക്കും ജാമ്യം July 31, 2025