BREAKING NEWS ചിത്രം തെളിഞ്ഞു, നിയമസഭാ അങ്കത്തിന് 890 സ്ഥാനാർഥികൾ!! ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ തിരുവനന്തപുരം, പേരാവൂർ മണ്ഡലങ്ങളിൽ, കുറവ് മാനന്തവാടിയിൽ, എ.കെ ശശീന്ദ്രന്റെ ക്ലോക്ക് ചിഹ്നം കിട്ടിയത് എതിർ സ്ഥാനാർഥി പി.കെ ശശീന്ദ്രന്, കെ.കെ രമയ്ക്ക് ഫുട്ബോളല്ല, പകരം ടെലിവിഷൻ, അടിച്ച പോസ്റ്ററുകളും ഫ്ളക്സ് ബോർഡുകളും മാറ്റണം March 26, 2026
BREAKING NEWS അമേരിക്കയെ നേരിടാൻ റഷ്യയും ഇറാനും തമ്മിൽ ഡീൽ? ഡ്രോണുകൾ, മരുന്നുകൾ, ആഹാരസാധനങ്ങൾ… വലിയൊരു കൈമാറ്റം പൂർത്തിയാക്കാൻ റഷ്യ ഒരുങ്ങുന്നു, ഇതുവരെ അയച്ചത് 13 ടൺ മരുന്നുകൾ!! വാർത്തകൾ വ്യാജം, ചർച്ചകൾ നടക്കുന്നുണ്ട്, അത് മാനുഷിക പരിഗണനയിലുള്ള സഹായങ്ങൾ മാത്രം- ക്രെംലിൻ വക്താവ് March 26, 2026
BREAKING NEWS ഏതുവിധേനയും ഗാസയെ തച്ചുടയ്ക്കാനുള്ള ശ്രമവുമായി ഇസ്രയേൽ, കരയുദ്ധം കനക്കുന്നു, ഇന്നലെ ഒറ്റ ദിവസം കൊണ്ട് കൊന്നൊടുക്കിയത് 22 കുരുന്നുകളെയടക്കം 62 പേരെ!! ഗാസ സിറ്റിയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി ഐഡിഎഫ് September 18, 2025
BREAKING NEWS നാടകം പൊളിഞ്ഞു, പാക്കിസ്ഥാനെ കളത്തിലിറക്കിയത് ഐസിസിയുടെ ഭീഷണി!! മാച്ച് റഫറി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മാനേജരോടും ക്യാപ്റ്റനോടും മാപ്പ് പറഞ്ഞെന്ന് പ്രസ്താവന ഇറക്കി മുഖം രക്ഷിച്ച് പിസിബി, പാക്കിസ്ഥാന് 109 റൺസിനിടെ 6 വിക്കറ്റ് നഷ്ടം September 17, 2025
BREAKING NEWS വിസ നിരസിക്കപ്പെട്ടാല്‍ മുഴുവന്‍ പണവും തിരികെ നല്‍കും, ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ച് ക്ലിയര്‍ട്രിപ്പ് September 17, 2025
BREAKING NEWS മോദിയുടെ ജന്മദിനത്തിൽ പള്ളിയിൽ കുര്‍ബാനയും കേക്ക് മുറിക്കലും, വിവാദത്തിലായി ബിജെപി പോസ്റ്റർ, രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിയുള്ള കൂദാശകള്‍ക്ക് ദേവാലയത്തെ ഉപയോഗിക്കരുതെന്ന് പള്ളി വികാരി September 17, 2025
BREAKING NEWS കപ്പിത്താൻ ഉണ്ടായിട്ട് കാര്യമില്ല കപ്പൽ മുങ്ങി… പകർച്ചവ്യാധി അല്ലാതിരുന്നിട്ടും രോഗം പടരുന്നു, ആരോഗ്യവകുപ്പ് മരണനിരക്ക് പൂഴ്ത്തിവച്ചു, സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം September 17, 2025
BREAKING NEWS മകന്റെ ഗർഭമല്ലെന്ന് അമ്മായിഅമ്മ, ഭർത്താവ് വയറ്റിൽ ആഞ്ഞുചവിട്ടി, വിവാഹം കഴിഞ്ഞ് മൂന്നാം നാൾ മുതൽ പീഡനം, വണ്ണത്തിന്റെ പേരിൽ ബോഡി ഷെയ്മിങ്ങും, കൊല്ലത്ത് നവവധു അനുഭവിച്ചത് കൊടിയ പീഡനങ്ങൾ September 17, 2025
BREAKING NEWS സൂര്യാഘാതം ഏറ്റതല്ല തിളച്ചവെള്ളം ഒഴിച്ച് പൊള്ളിച്ചത്… മദ്യപിച്ച് റോഡിൽ കിടന്ന വയോധികന്റെ കാലിൽ തിളച്ച വെള്ളം ഒഴിച്ചു, ഇരുകാലുകളിലും മാരക പൊള്ളൽ September 17, 2025
BREAKING NEWS വീണ്ടും പാരവച്ച് ഇളയരാജ… അനുമതിയില്ലാതെ പാട്ടുകൾ ഉപയോഗിച്ചു, അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലി നെറ്റ്ഫ്ളിക്സില്‍ നിന്നും നീക്കി September 17, 2025