Main slider
17,004 articles
BREAKING NEWS
‘അല്ലാഹുവിന് സ്തുതി; ഹോർമുസിന്റെ പൂർണ നിയന്ത്രണം യുഎസിന്റെ കൈകളിലായി; വിട്ടുകൊടുക്കില്ല; അമേരിക്കൻ സൈന്യത്തിന്റെ ‘ഉരുക്ക് മതിൽ’ ഉപരോധത്തിനുമേൽ ഇറാന് ഇനി ഒന്നും ചെയ്യാനാവില്ല; അവരുടെ ഗുണ്ടാത്തരമൊക്കെ പൊട്ടി പാളീസായി‘: ട്രംപിന്റെ കുറിപ്പ്
BREAKING NEWS
‘ഞങ്ങളുടെ വേഷം ഞങ്ങളുടെ സംസ്കാരമാണ്, അഭിമാനമാണ്;സുസ്മിത ദേവിന്റെ ‘ലുങ്കിവാല’ പരാമർശത്തിൽ മുണ്ടുടുത്ത് പ്രതിഷേധിച്ച് ഖാർഗെയു ബ്രിട്ടാസ്; കൂടെ മല്ലികാർജ്ജുൻ ഖാർഗെയും കേരള, തമിഴ്നാട് എംപിമാരും
BREAKING NEWS
‘ആ കിരീടം നിങ്ങൾക്ക് നേടിത്തരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, എന്റെ ശരീരവും കാലുകളും തളർന്നുപോയിരുന്നു; എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല; കളിക്കളത്തിൽ ഇനിയെത്ര കാലം തുടരുമെന്നതിൽ സംശയങ്ങളുണ്ട്’- പിതാവിന്റെ വേർപാടിന്റെ വേദനയിൽ മെസി
BREAKING NEWS
കാടിന്റെ മക്കളുടെ ദുരിതം വീണ്ടും!! ഇടമലക്കുടിയിൽ നിന്ന് പനി ബാധിച്ച് അവശനായ രോഗിയെ ആശുപത്രിയിലെത്തിച്ചത് നാലു കിലോമീറ്ററോളം വടിയിൽ തുണികൊണ്ടുള്ള മഞ്ചലുണ്ടാക്കി ചുമന്ന്, സഞ്ചാരയോഗ്യമായ വഴിക്കായുള്ള നാട്ടുകാരുടെ ആവശ്യത്തിന് തടസം വനം വകുപ്പ്
BREAKING NEWS
സ്കൂൾ വിട്ട് നടന്നുപോവുകയായിരുന്ന സഹോദരങ്ങൾക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്തു, വാഹനത്തിൽ കയറിയ 9 വയസുകാരിയെ സ്വന്തം സഹോദരന്റെ കൺമുന്നിലിട്ട് ക്രൂരമായി പീഡിപ്പിച്ചു, തടയാൻ ശ്രമിച്ച ആറാം ക്ലാസുകാരനെ ക്രൂരമായി മർദിച്ച് അവശനാക്കി- പ്രതി പിടിയിൽ