BREAKING NEWS കെഎം ഷാജി ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ?- ജസ്റ്റിസ് ബി.വി. നാഗരത്ന, തെരഞ്ഞെടുപ്പ് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല- അഭിഷാകൻ, വയസ് 54 അല്ലേ ആയുള്ളു, ഇനിയും മത്സരിക്കാമല്ലോ… ജസ്റ്റിസ്!! കെഎം ഷാജിയെ വെട്ടാനുള്ള നികേഷ് കുമാറിന്റെ നീക്കം അമ്പേ പാളി, ഷാജിക്കു മത്സരിക്കാം, ഹൈക്കോടതി വിധിച്ച അയോഗ്യത അധികാര പരിധി മറികടന്ന് കൊണ്ടുള്ളത്, അന്നേ വിഷയം രാഷ്ട്രപതിക്കു വിടേണ്ടതായിരുന്നു- സുപ്രിം കോടതി January 29, 2026
BREAKING NEWS 12-ാം ശമ്പള പരിഷ്കരണ കമ്മിഷന് പ്രഖ്യാപനം, മൂന്നുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം, സര്‍ക്കാര്‍- പെന്ഷന് ജീവനക്കാരുടെ അവശേഷിക്കുന്ന ഡിഎ, ഡിആര്‍ ഗഡുക്കള്‍ പൂര്‍ണ്ണമായും നല്‍കും, ആദ്യ ഗഡു ഡിഎ ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പവും ബാക്കി ഡിഎ, ഡിആര്‍ ഗഡുക്കള്‍ മാർച്ച് മാസത്തോടെ January 29, 2026
BREAKING NEWS 2024ൽ ക്രൂരമായി പീഡിപ്പിച്ചു, ഗർഭിണിയാണെന്നു പറഞ്ഞപ്പോൾ അധിക്ഷേപിച്ചു, വീണ്ടും സൗഹൃദത്തിലായി- പരാതിക്കാരിയുടെ മൊഴി!! ഇരുവരും തമ്മിലുണ്ടായത് ഉഭയസമ്മതത്തോടെയുള്ള ബന്ധം, ഹോട്ടൽ മുറി ബുക്ക് ചെയ്തത് പരാതിക്കാരി, പ്രായപൂർത്തിയായ ഒരു പുരുഷനെ കാണാൻ മുറി ബുക്ക് ചെയ്യുന്നതിൻറെ ഗുണദോഷങ്ങൾ അവൾക്ക് അറിയാമായിരുന്നു- ജാമ്യഹർജിയിലെ വാദങ്ങൾ പുറത്ത്, ഹർജി ഇന്ന് പരിഗണിക്കും January 12, 2026
BREAKING NEWS വീടുപണിക്കായി ചാരിവച്ചിരുന്ന ജനൽകട്ടിള തെന്നി ദേഹത്തുവീണു, ഒന്നാം ക്ലാസുകാരന് ദാരുണാന്ത്യം, കട്ടിള പതിച്ചത് കുട്ടിയുടെ തലയിൽ January 11, 2026
BREAKING NEWS ഇറാനിൽ പ്രക്ഷോഭകാരികൾക്കുവേണ്ടി ഇനി കളത്തിലിറങ്ങി കളിക്കുക ട്രംപ്? ഖമനേയിയെ താഴെയിറക്കാൻ എന്തു സഹായവും വാഗ്ദാനം ചെയ്ത് അമേരിക്ക, യുഎസ് ആക്രമിച്ചാൽ ഇസ്രയേലിലെ യുഎസ് താവളങ്ങൾ തകർക്കുമെന്ന് ഇറാൻ… ത്രിശങ്കുവിൽ ഇസ്രയേൽ January 11, 2026
BREAKING NEWS അടിയന്തര സാഹചര്യത്തിലല്ല, ഒബ്സർവേഷനുവേണ്ടിയാണ് ഐസിയുവിൽ പ്രവേശിപ്പിച്ചത്- ആശുപത്രി അധികൃതർ!! തന്ത്രി കണ്ഠര് രാജീവര് ആശുപത്രിവിട്ടു, ജയിലിലേക്കു മാറ്റി January 11, 2026
BREAKING NEWS സർക്കാർ ഖജനാവിൽ നിന്ന് പണമെടുത്ത് രാഷ്ട്രീയ പ്രവർത്തനം നടത്തിയാൽ ഒരു രൂപ കുറയാതെ തിരിച്ചടപ്പിക്കും!! 10 വർഷം ഭരിച്ചിട്ട് ഇല്ലാത്ത എന്ത് അഭിപ്രായമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ചോദിക്കാനുള്ളത്? സർക്കാർ ചെലവിൽ രാഷ്ട്രീയ പ്രവർത്തനം നടത്താൻ അനുവദിക്കില്ല, തന്ത്രിയായാലും മന്ത്രിയായാലും അറസ്റ്റ് എന്തിനെന്ന് വ്യക്തമാക്കണം- വിഡി സതീശൻ January 11, 2026
BREAKING NEWS നമുക്ക് വേണമെങ്കിൽ റഷ്യൻ ‘ഗോസ്റ്റ്’ കപ്പലുകളെ തടയുന്നതിനെക്കുറിച്ചോ, ഇറാനെതിരെ ആക്രമണം നടത്തുന്നതിനെക്കുറിച്ചോ ചർച്ച ചെയ്യാം… ട്രംപിന്റെ ശ്രദ്ധതിരിക്കാൻ ശ്രമവുമായി യുഎസ് സൈന്യം!! മഡൂറോയുടെ അറസ്റ്റ് ട്രംപിന്റെ ആവേശം കൂട്ടി, എത്രയും പെട്ടെന്ന് ഗ്രീൻലാൻഡ് പിടിച്ചെടുക്കണം, പദ്ധതി തയാറാക്കാണം- ട്രംപ്, സാധ്യമല്ല, നടപടി നിയമവിരുദ്ധം, യുഎസ് കോൺഗ്രസിന്റെ പിന്തുണ ലഭിക്കില്ല- എതിർത്ത് യുഎസ് സൈന്യം January 11, 2026
BREAKING NEWS ഭർത്താവിനെ കൊന്ന കേസിൽ പ്രധാന സാക്ഷി, പേര് ചോദിച്ച് ആളിതുതന്നെയെന്ന് ഉറപ്പിച്ചു, പിന്നാലെ തെളിവു നശിപ്പിക്കാൻ നടുറോഡിൽ യുവതിയെ വെടിവച്ചു കൊലപ്പെടുത്തി, എന്റെ അച്ഛനെ കൊലപ്പെടുത്തിയ കേസിലെ ചില പ്രതികൾ തിഹാർ ജയിലിലുണ്ട്, എന്നിട്ടും അവർ കുറ്റകൃത്യങ്ങൾ ആസൂത്രണംചെയ്യുന്നുസ അമ്മയുടെ കൊലപാതകം ആസൂത്രണംചെയ്തതും നടപ്പാക്കിയതും ഭാരത് യാദവാണ്- മരിച്ച ദമ്പതികളുടെ മകൾ January 11, 2026
BREAKING NEWS ബംഗ്ലാദേശ് മോഡൽ കൊലപാതകം പാക്കിസ്ഥാനിലും!! ഭൂ ഉടമയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ ഒരു കുടിൽ നിർമ്മിച്ചു, പാക്കിസ്ഥാനിൽ ഹിന്ദു യുവാവിനെ വെടിവെച്ചുകൊന്നു, കൊലപാതകത്തിൽ ഹിന്ദു സമൂഹത്തിനിടയിൽ വ്യാപക പ്രതിഷേധം January 11, 2026
BREAKING NEWS രാഹുൽ ‘ഹാബിച്ചൽ ഒഫൻഡർ’, പരാതിക്കാരിയെ നേരിട്ട് ഭീഷണിപ്പെടുത്തി, മുൻ കേസിൽ ഒളിവിൽ പോയി നിയമത്തെ വെല്ലുവിളിച്ചയാളാണ് പ്രതി. പരാതിക്കാരിയുടെ ജീവന് തന്നെ ഭീഷണി, എംഎൽഎയുടെ അധികാരം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും പരാതിക്കാരിയെ സൈബർ ആക്രമണങ്ങളിലൂടെ മാനസിക സമ്മർദ്ദത്തിലാക്കാനും സാധ്യത- അറസ്റ്റ് റിപ്പോർട്ട് January 11, 2026
BREAKING NEWS രാഹുല്‍ മാങ്കൂട്ടത്തില്‍ 14 ദിവസത്തേക്ക് റിമാന്‍ഡില്‍, എംഎൽഎയെ മാവേലിക്കര സബ്ജയിലിലേക്ക് മാറ്റും!! കഴിഞ്ഞ തവണ സംഭവിച്ച പാളിച്ച ആവർത്തിക്കാതിരിക്കാൻ അതീവ രഹസ്യമായി പൂട്ടി, കസ്റ്റഡിയിലെടുത്തത് രാത്രി 12.30 ഓടെ, രാഹുൽ ക്രൂരമായ ലൈംഗിക വൈകൃതത്തിന് ഇരയാക്കി, മുഖത്തടിക്കുകയും തുപ്പുകയും ചെയ്തു- യുവതിയുടെ മൊഴി January 11, 2026