BREAKING NEWS യുദ്ധം അവസാനിപ്പിക്കാനുള്ള അഭ്യർഥനകൾ സ്വാഗതാർഹം, പക്ഷെ ഒന്നോർക്കണം ആരാണ് ഇത് ആരംഭിച്ചതെന്ന്…ഞങ്ങളുടെ നിലപാട് വ്യക്തം, ചർച്ചകൾ അവരുടെ മാത്രം വിഷയം, ഞങ്ങൾ പങ്കെടുത്തിട്ടില്ല!! യുഎസ് നയതന്ത്രം ഓരോ തവണയും മാറി മറിഞ്ഞുകൊണ്ടിരിക്കുന്നു.. പാക്കിസ്ഥാന്റെ മധ്യസ്ഥതാ വാഗ്ദാനം തള്ളി ഇറാൻ March 30, 2026
BREAKING NEWS മഞ്ഞ ജേഴ്സിയിൽ ചേട്ടന്റെ തുടക്കം പാളി, ആറ് റൺസെടുത്ത് സഞ്ജു പുറത്ത്!! ചെന്നൈ പതറുന്നു… നാലോവറിൽ 30 റൺസെടുക്കുന്നതിനിടെ നഷ്ടമായത് മൂന്ന് വിക്കറ്റുകൾ March 30, 2026
BREAKING NEWS മരണം മുന്നിൽ കണ്ടപ്പോഴും പൊന്നുമോൾക്കു പൊള്ളലേൽക്കാതിരിക്കാൻ അവളെ ആ അച്ഛനും അമ്മയും അവളെ പൊതിഞ്ഞുപിടിച്ചിരുന്നു, പക്ഷെ… നവി മുംബൈയിലെ തീപിടിത്തത്തിൽ നിന്ന് രക്ഷിക്കാൻ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ ഫ്ലാറ്റിലേക്ക് കയറിയത് യാതൊരു ഉപകരണങ്ങളുമില്ലാതെ… October 22, 2025
BREAKING NEWS 11 കാരിയെ രാത്രിയും പുലർച്ചെയും വീട്ടിൽ നിന്ന് ഇറക്കിവിടും, അച്ഛനും രണ്ടാനമ്മയും ബെൽറ്റിന് അടിക്കും, തല ഭിത്തിയിൽ പിടിച്ച് ഇടിക്കും!! ആർജി കർ ബലാത്സംഗക്കേസ് പ്രതിയുടെ അനന്തരവൾ അലമാരയ്ക്കുള്ളിൽ തൂങ്ങിയ നിലയിൽ, അച്ഛനേയും രണ്ടാനമ്മയേയും കയ്യേറ്റം ചെയ്ത് നാട്ടുകാർ October 22, 2025
BREAKING NEWS ‘സാറെ, ഒരു പരാതിയുണ്ട്, ഒന്നു കേൾക്കണം’, സുരേഷ് ഗോപിയുടെ വാഹനത്തിനു മുന്നിൽ ചാടി വയോധികൻ, മാനസികാസ്വാസ്ഥ്യണ്ടെന്നു പ്രദേശവാസികൾ!! ആക്രോശിച്ചുകൊണ്ട് തള്ളിനീക്കി ബിജെപി പ്രവർത്തകർ, വയോധികൻ വഴിമാറിയത് കരഞ്ഞുകൊണ്ട് October 22, 2025
BREAKING NEWS സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കി ആക്രമണം, പിന്നിൽ തൽപര കക്ഷികൾ, തീയിട്ടത് ജീവനക്കാരുള്ളപ്പോൾ- ഡിഐജി, യാതൊരു പ്രകോപനവും ഇല്ലാതെ പ്രതിഷേധിച്ച ജനങ്ങൾക്ക് നേരെ പോലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു-എംഎൽഎ, 321 പേർക്കെതിരെ കേസ്, ഡിവൈഎഫ്ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡൻറ് ഒന്നാം പ്രതി October 22, 2025
BREAKING NEWS കോൺക്രീറ്റ് ഇട്ടത് ഇന്ന് രാവിലെ!! രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്ടർ കോൺക്രീറ്റിൽ താഴ്ന്നു, പോലീസും അഗ്നിരക്ഷാ സേനയും ചേർന്ന് ഹെലികോപ്ടർ തള്ളി നീക്കി October 22, 2025
BREAKING NEWS ഞാൻ ആവശ്യപ്പെട്ടാൽ മധ്യേഷ്യയിലെ യുഎസിന്റെ സഖ്യകക്ഷികൾ ഗാസയിലേക്ക് സൈന്യവുമായി ഇരച്ചു കയറും, ഞാനവരെ തടഞ്ഞു വച്ചിരിക്കുകയാണ്!! ഉടമ്പടി ലംഘിക്കപ്പെട്ടാൽ ഹമാസിന്റെ അന്ത്യം അതിവേഗം സംഭവിക്കും- ഭീഷണിയുമായി ട്രംപ് October 22, 2025
BREAKING NEWS പോറ്റി ചെറിയ മീനൊന്നുമല്ല, വമ്പൻ സ്രാവ്!! പോറ്റിക്ക് പാളികൾ നൽകാമെന്ന ദേവസ്വം കമ്മിഷണറുടെ നിലപാടുമാറ്റം സംശയകരം, സ്വർണക്കൊള്ളയ്ക്ക് കൂട്ടുനിന്ന ദേവസ്വം ഉന്നതർ മുതൽ താഴേക്കുള്ള എല്ലാ ഉദ്യോഗസ്ഥരുടെയും പങ്ക് എസ്ഐടി അന്വേഷിക്കണം- പി എസ് പ്രശാന്തിനെതിരേയും അന്വേഷണം October 22, 2025
BREAKING NEWS വിദ്യാർഥികളെ ചാരി സർക്കാരിന്റെ കൈകഴുകൽ!! ഇന്നലെകളിൽ സ്വീകരിച്ച നിലപാടിൽ നിന്ന് യൂടേൺ അടിച്ച് പിഎംശ്രീയുമായി സംസ്ഥാന സർക്കാർ കൈ കൊടുക്കാൻ ഒരുങ്ങുമ്പോൾ സിപിഎം ബിജെപി അന്തർധാര സജീവമെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ തള്ളിക്കളയാനാകുമോ? പാർട്ടിക്കുള്ളിൽ രണ്ട് തട്ട്, അനുനയനത്തിനു തയാറാകാതെ സിപിഐ October 22, 2025
BREAKING NEWS അറവ് മാലിന്യ സംസ്കരണശാലയ്ക്കെതിരെ നടത്തിയ ജനകീയ സമരം അക്രമാസക്തം, ഫാക്ടറിക്ക് തീയിട്ട് പ്രതിഷേധക്കാർ, റൂറൽ എസ്പിയ്ക്ക് നേരെ കല്ലേറ്, പ്രതിഷേധക്കാരെ ഓടിക്കാൻ ഗ്രനേഡ് പ്രയോഗിച്ച് പോലീസ് October 21, 2025
BREAKING NEWS ശക്തമായ കാറ്റും മഴയും മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, റെഡ് അലർട്ട് October 21, 2025