BREAKING NEWS ലീഗിൽ ചരിത്രനീക്കം; മുസ്ലിം ഇതര സമുദായത്തിൽനിന്ന് ആദ്യമായി സംസ്ഥാന വൈസ് പ്രസിഡന്റ്, മുൻ സി.പി.എം നേതാവ് ശ്യാം സുന്ദറിന് പദവി October 7, 2026
BREAKING NEWS ‘ലൈംഗിക പീഡനക്കാർക്കെതിരെ, അവർ എത്ര ഉന്നതരായാലും, നിർദ്ദാക്ഷിണ്യം നടപടി എടുത്ത പാരമ്പര്യം മാത്രമേ CPM നുള്ളു; അത് ഇനിയും ഓർക്കാത്തവരുണ്ടെങ്കിൽ “വിനാശകാലെ വിപരീതബുദ്ധി “എന്ന് മാത്രമേ ഇപ്പോൾ പറയാൻ കഴിയൂ .‘: പി.കെ. ശ്രീമതിയുടെ കുറിപ്പ് October 7, 2026
BREAKING NEWS പ്രളയത്തിൽ ഒഴുകിപ്പോയ ബാങ്ക് സേഫ് കുത്തിപ്പൊളിച്ച് നാട്ടുകാർ, 29 പേർ പിടിയിൽ, പ്രതികളിൽ നിന്ന് 57 ലക്ഷം രൂപ കണ്ടെടുത്തു, പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി, 2,426 പേരെ കാണാതായി August 29, 2026
BREAKING NEWS ജൂലൈ 31ന് മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ ഷിജിനെ കണ്ടെത്താനായില്ല; മുപ്പതാം ചരമദിനം ആചരിച്ച് കുടുംബം August 29, 2026
BREAKING NEWS ‘സ്ത്രീകളെ വീട്ടിനകത്ത് തളച്ചിടുന്നത് ഫ്യൂഡൽ ആചാരം; സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും സ്ത്രീവിരുദ്ധവും; ഒത്തുചേരുന്നതും വേദി പങ്കിടുന്നതും ഭക്ഷണം കഴിക്കുന്നതും കൊണ്ട് ഒരു മതാചാരവും ലംഘിക്കപ്പെടുന്നില്ല‘: കെ.കെ. ശൈലജ August 29, 2026
BREAKING NEWS ‘ഇത് വെള്ളരിക്കാപ്പട്ടണമല്ലെന്ന് മനസ്സിലാക്കണം; കർണാടകയിൽനിന്ന് പലതവണ രാജ്യസഭാംഗമായിരുന്ന രാജീവ് ചന്ദ്രശേഖറിന് ഇപ്പോഴും കൂറ് കർണാടകയോടാണ് ’; റെയിൽവേ വിഭജനത്തിൽ വി.കെ. ശ്രീകണ്ഠൻ August 29, 2026
BREAKING NEWS ലോറി നിയന്ത്രണംവിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞു, ഡ്രൈവര്‍ക്ക് ദാരുണാന്ത്യം, വീടിന്റെ അടുക്കള പൂർണ്ണമായി തകർന്നു August 29, 2026