BREAKING NEWS ഡൽഹി-എൻസിആർ മേഖലയിൽ ചൊവ്വാഴ്ച രാത്രി ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ, നാലുനില കെട്ടിടം തകർന്നുവീണു; കൊച്ചുകുട്ടിയുൾപ്പെടെ 5 പേർ കുടുങ്ങിയതായി സംശയം, 8 പേരെ രക്ഷപ്പെടുത്തി… ഫോണുകളുമായി തടിച്ചുകൂടി നാട്ടുകാർ, വാഹനങ്ങൾക്കും ആംബുലൻസുകൾക്കും വേഗത്തിൽ സ്ഥലത്തെത്താൻ പ്രദേശത്തേക്ക് വരുന്നത് ഒഴിവാക്കണമെന്ന് അഭ്യർഥിച്ച് ട്രാഫിക് പോലീസ് October 7, 2026
BREAKING NEWS ഗ്യാനേഷ് കുമാറിന്റെ കാര്യത്തിൽ രണ്ടിലൊന്ന് തീരുമാനിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിൽ പ്രതിപക്ഷം!! രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മുഖ്യമന്ത്രി വിഡി സതീശനും കസ്റ്റഡിയിൽ, രാഹുലിനെ വാഹനത്തിൽ കയറ്റിയത് വലിച്ചിഴച്ച് October 7, 2026
BREAKING NEWS ‘സ്ത്രീകളെ വീട്ടിനകത്ത് തളച്ചിടുന്നത് ഫ്യൂഡൽ ആചാരം; സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും സ്ത്രീവിരുദ്ധവും; ഒത്തുചേരുന്നതും വേദി പങ്കിടുന്നതും ഭക്ഷണം കഴിക്കുന്നതും കൊണ്ട് ഒരു മതാചാരവും ലംഘിക്കപ്പെടുന്നില്ല‘: കെ.കെ. ശൈലജ August 29, 2026
BREAKING NEWS ‘ഇത് വെള്ളരിക്കാപ്പട്ടണമല്ലെന്ന് മനസ്സിലാക്കണം; കർണാടകയിൽനിന്ന് പലതവണ രാജ്യസഭാംഗമായിരുന്ന രാജീവ് ചന്ദ്രശേഖറിന് ഇപ്പോഴും കൂറ് കർണാടകയോടാണ് ’; റെയിൽവേ വിഭജനത്തിൽ വി.കെ. ശ്രീകണ്ഠൻ August 29, 2026
BREAKING NEWS ലോറി നിയന്ത്രണംവിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞു, ഡ്രൈവര്‍ക്ക് ദാരുണാന്ത്യം, വീടിന്റെ അടുക്കള പൂർണ്ണമായി തകർന്നു August 29, 2026
BREAKING NEWS ’ആട്ടും തുപ്പും സഹിച്ച് അവിടെ നിൽക്കണോ? വന്നാൽ ഇരുകൈയ്യും നീട്ടി സ്വീകരിക്കും’: സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ്; എൽഡിഎഫിൽ പോര് മുറുകുന്നു; ദേശാഭിമാനിയിൽ സിപിഐക്കെതിരെ രൂക്ഷവിമർശനവുമായ് സിഎൻ മോഹനൻ August 29, 2026
BREAKING NEWS മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു, തട്ടിക്കയറി; ‘ഗുരുതര അച്ചടക്കലംഘനം’; ചേന്തി അനിലിനെ കോൺഗ്രസിൽനിന്ന് പുറത്താക്കി, അതിവേഗം നടപടിയെടുത്ത് ഡിസിസി August 29, 2026