BREAKING NEWS വാഹനപരിശോധനയ്ക്കിടെ അമിത വേഗതയിൽ വന്ന ബൈക്ക് നിർത്താൻ കൈകാണിച്ചു; വനിതാ എസ്.ഐയുടെ കൈ തട്ടിമാറ്റി പാഞ്ഞു, യുവാവ് അറസ്റ്റിൽ; വേറെ കേസുകളിലും പ്രതി October 7, 2026
BREAKING NEWS പോയ ബുദ്ധി ആന പിടിച്ചാൽ തിരികെ കിട്ടിമോ പ്രസിഡന്റെ? ഒറ്റ യുദ്ധം കൊണ്ട് അമേരിക്കയുടെ പോക്കറ്റിൽ നിന്ന് ഇറങ്ങിയത് 330 കോടി ഡോളർ, 81 വിമാനങ്ങളും ഡ്രോണുകളും തകർന്നു, നഷ്ടങ്ങളുടെ പട്ടികയിൽ യുഎസിന്റെ സ്വകാര്യ അഹങ്കാരങ്ങളായ F-15E യുദ്ധവിമാനങ്ങൾ, F-35A സ്റ്റെൽത്ത് ഫൈറ്റർ, MQ-9 Reaper ഡ്രോണുകളും October 7, 2026
BREAKING NEWS ചൂണ്ടയിടാൻ പോയി മടങ്ങിയെത്തി, വീടിനകത്തേക്ക് കയറുന്നതിനിടെ പിന്നിലൂടെ എത്തിയ മകൻ അച്ഛനെ വെട്ടിവീഴ്ത്തി; ദാരുണാന്ത്യം ; പ്രതി ലഹരിക്ക് അടിമയെന്ന് പൊലീസ്, കസ്റ്റഡിയിൽ August 29, 2026
BREAKING NEWS ‘വരുന്ന ദിവസങ്ങളിൽ മണ്ഡലത്തിലെ 215 ബൂത്തുകളിലെ വിശദമായ കണക്ക് വോട്ട് ചോർന്ന കേന്ദ്രങ്ങൾ, വഴികൾ,സാഹചര്യങ്ങൾ അടക്കം വിശദമായി പുറത്തുവിടും’; ബേപ്പൂർ പരാജയത്തിൽ പുതിയ കുറിപ്പുമായി പി.വി അൻവർ August 29, 2026
BREAKING NEWS പണത്തെച്ചൊല്ലി തര്‍ക്കം, മാവേലി വേഷം കെട്ടിയ ആളുടെ മുഖത്ത് തിളച്ച എണ്ണയൊഴിച്ച് തട്ടുകടക്കാരന്, കേസെടുത്ത് പൊലീസ് August 29, 2026
BREAKING NEWS കോഴിക്കോട് വിലങ്ങാട് ജനവാസമേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണം; കോടതി ജീവനക്കാരന്റെ ജീവൻ പൊലിഞ്ഞു; സംഭവം നാട്ടിലിറങ്ങിയ കാട്ടുപോത്തിനെ പ്രദേശവാസികൾ ചേർന്ന് തുരത്തുന്നതിനിടെ August 29, 2026
BREAKING NEWS യുവതിയെ കൊന്ന് ശരീരം കഷണങ്ങളാക്കി മുറിച്ചു, ചില ഭാഗങ്ങള്‍ കൊണ്ട് ബിരിയാണി വച്ചു, ബാക്കി ഭാഗം സ്യൂട്ട്കേസിലാക്കി ട്രെയിനില്‍ ഉപേക്ഷിച്ചു, പ്രതികളിലൊരാള്‍ പിടിയില്‍ August 29, 2026