BREAKING NEWS ശബരിമല വിഷയം ഗുരുതരം, പ്രതികൾക്കെങ്ങനെ സ്വഭാവിക ജാമ്യം കിട്ടും? കുറ്റപത്രം നൽകിയാൽ പ്രതികൾ സ്വാഭാവിക ജാമ്യത്തിൽ പോകുന്നത് തടയാനാകില്ലേ? കുറ്റപത്രം സമർപ്പിക്കാത്തതിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം!! തന്ത്രിയെ അടപടലം പൂട്ടും? കൈപ്പട ശാസ്ത്രീയമായി തെളിയിക്കാൻ എസ്ഐടി നീക്കം, ജയിലിലെത്തി കൈയ്യക്ഷരം പരിശോധിക്കും January 27, 2026
BREAKING NEWS താരിഫ് ഭീഷണിയിൽ ലോകത്തെ വട്ടം കറക്കാമെന്ന തന്ത്രം കയ്യിൽ വച്ചാൽമതി ട്രംപേ…വ്യാപാര കരാറിൽ യൂറോപ്യൻ യൂണിയൻ ഒപ്പുവെച്ചതിന് പിന്നാലെ, കാനഡയും ഇന്ത്യയുമായി വ്യാപാരബന്ധം സുദൃഢമാകുന്നു, മാർക്ക് കാർണി മാർച്ചിൽ ഇന്ത്യയിൽ, ബ്രിട്ടീഷ് പ്രധാനമന്ത്രി ചൈനയിലേക്ക് January 27, 2026
BREAKING NEWS ആലുവചാണ്ടിയുടെ റോളിൽ ഡോണാൾഡ് ട്രംപ്!! മോഹവില വാഗ്ദാനം ചെയ്തു, ഡെൻമാർക്ക് മൈൻഡ് ചെയ്തില്ല, ഇനി കയ്യൂക്കിന്റെ വഴി, നാറ്റോ രാജ്യങ്ങൾക്ക് പുല്ലുവില!! പക്ഷെ നാറ്റോ അമേരിക്കയ്ക്ക് പകരം റഷ്യയുമായി കൈകോർക്കാൻ തീരുമാനിച്ചാൽ… January 17, 2026
BREAKING NEWS പാലായിൽ ജോസ് കെ മാണി? പാലക്കാട് കഴിഞ്ഞ തവണ കിട്ടിയിരുന്നെങ്കിൽ ‘പൊളിച്ചേ’നെ… അഞ്ചര വർഷക്കാലം പ്രതിപക്ഷം ചെയ്തതിനേക്കാൾ കൂടുതൽ കാര്യങ്ങൾ കേരളാ കോൺഗ്രസ് ചെയ്തിട്ടുണ്ട്!! ചുരുങ്ങിയത് 13 സീറ്റെങ്കിലും വേണം, ഒന്നോ, രണ്ടോ സീറ്റ് അധികവും ആവശ്യപ്പെടും, കോൺഗ്രസ് ജയിച്ച ചില മണ്ഡലങ്ങൾ ഞങ്ങൾക്ക് കിട്ടിയാൽ എൽഡിഎഫ് ജയിക്കാൻ സാധ്യത, January 16, 2026
BREAKING NEWS കുറച്ചുനാളുകളായി ജോലിയില്ല, 6 വയസുകാരിയെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി, മൃതദേഹം കണ്ടത് ഭാര്യ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ January 16, 2026
BREAKING NEWS ഇന്ത്യയ്ക്ക് വഴിമുടക്കിയായി ട്രംപ് വീണ്ടും!! ഇത്തവണ ചെക്ക് വയ്ക്കുന്നത് ചബഹാറിന്, പാക്കിസ്ഥാനെ മുട്ടാതെ ഇറാനിലൂടെ അറബിക്കടലിലേക്കുള്ള ഇന്ത്യയുടെ നേരിട്ടുള്ള ഏക കടൽ വാതിൽ അടയ്ക്കാനുള്ള ശ്രമത്തിൽ അമേരിക്ക, ഉപരോധ ഇളവ് ഏപ്രിൽ 26 വരെ മാത്രം, കത്ത് കിട്ടി ബോധിച്ചതായി കേന്ദ്രം, വാഷിങ്ടണുമായി ചർച്ച തുടരുന്നു January 16, 2026
CINEMA ചിത്രകഥപോലെ “അറ്റ്”ൻ്റെ പുതിയ പോസ്റ്റർ; ഡോൺമാക്സിൻ്റെ ടെക്നോ ത്രില്ലർ ഫെബ്രുവരി 13ന് തിയേറ്ററുകളിലേക്ക്… ഡാർക് വെബിന്റെ ഉള്ളറകളിലേക്ക്; മലയാളത്തിൽ ഇതാദ്യം… January 16, 2026
CINEMA ഒ ടി ടി യിൽ ‘അങ്കമ്മാൾ’ എത്തി. ആമസോൺ പ്രൈം, സൺ നെക്സ്റ്റ്, സിംപ്ലി സൗത്ത് തുടങ്ങിയ ഒ ടി ടി യിലൂടെ ചിത്രം റിലീസായി. January 16, 2026
CINEMA വാൾട്ടറിന്റെ പിള്ളേർ ഇങ്ങെത്തി! കൊച്ചി ലുലു മാളിനെ ആവേശക്കടലാക്കി ‘ചത്താ പച്ച’ ട്രെയിലർ ലോഞ്ച്; ശങ്കർ എഹ്സാൻ ലോയ് ടീമിന്റെ തകർപ്പൻ പ്രകടനവും! January 16, 2026
CINEMA വിജയ് സേതുപതി- സംയുക്ത- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രം “സ്ലം ഡോഗ് 33 ടെംപിൾ റോഡ്” ഫസ്റ്റ് ലുക്ക് പുറത്ത്; നിർമ്മാണം പുരി കണക്ട്സ്, ജെ ബി മോഷൻ പിക്ചേഴ്സ് January 16, 2026