BREAKING NEWS പ്രണയിച്ച് വിവാഹം കഴിച്ച മകളെ ഭീഷണിപ്പെടുത്തി വീട്ടിലെത്തിച്ചു, പിന്നീട് ഉറക്കത്തില്‍ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് കൊന്നു, ആത്മഹത്യയെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം, പിതാവും ബന്ധുവും അറസ്റ്റില്‍, കൊലപാതകത്തിന് കൂട്ടുനിന്നത് ടൗണ്‍ സിഐ April 6, 2026
BREAKING NEWS ഗർഭിണിയാണെന്ന വിവരം വീട്ടുകാരെ പോലും അറിയിച്ചില്ല, ജോലി കഴിഞ്ഞെത്തിയ ഭർത്താവ് കാണുന്നത് രക്തംവാർന്നു കിടക്കുന്ന ഭാര്യയെ, ആശുപത്രിയിലെത്തിക്കാൻ വസ്ത്രം തിരയുന്നതിനിടെ കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ നവജാത ശിശു!! മരണത്തിൽ ദുരൂഹത, കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും April 6, 2026
BREAKING NEWS ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊറിയൻ യുവാവിന്റെ മരണത്തിൽ മനംനൊന്ത് കേരളത്തിൽ പ്ലസ് വൺ വിദ്യാർഥിനി ജീവനൊടുക്കി, മരിച്ചത് കക്കാട് സ്വദേശികളായ ദമ്പതികളുടെ ഏകമകൾ!! കുട്ടിയുടെ മരണത്തിൽ ദുരൂഹത, അങ്ങനെയൊരു യുവാവുണ്ടോ, അവർ മരണപ്പെട്ടോ, അതുമല്ലെങ്കിൽ ആരെങ്കിലും കുട്ടിയെ പറ്റിച്ചതാണോയെന്ന് കണ്ടെത്താനുള്ള ശ്രമത്തിൽ പോലീസ് January 28, 2026
BREAKING NEWS ശബരിമല വിഷയം ഗുരുതരം, പ്രതികൾക്കെങ്ങനെ സ്വഭാവിക ജാമ്യം കിട്ടും? കുറ്റപത്രം നൽകിയാൽ പ്രതികൾ സ്വാഭാവിക ജാമ്യത്തിൽ പോകുന്നത് തടയാനാകില്ലേ? കുറ്റപത്രം സമർപ്പിക്കാത്തതിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം!! തന്ത്രിയെ അടപടലം പൂട്ടും? കൈപ്പട ശാസ്ത്രീയമായി തെളിയിക്കാൻ എസ്ഐടി നീക്കം, ജയിലിലെത്തി കൈയ്യക്ഷരം പരിശോധിക്കും January 27, 2026
BREAKING NEWS സ്ത്രീധനമായി സ്വര്‍ണമാല നല്‍കാമെന്ന് വാഗ്ദാനം ചെയ്തു, ഒമ്പത് മാസമായിട്ടും നല്‍കിയില്ല, ഗര്‍ഭിണിയെ തീകൊളുത്തി കൊന്ന് ഭര്‍തൃമാതാപിതാക്കള്‍, സ്തുതിക്ക് ഏല്‍ക്കേണ്ടി വന്നത് കൊടിയ പീഡനം January 27, 2026
BREAKING NEWS അച്ഛനെ ശുശ്രൂഷിക്കാൻ പരോളിൽ ഇറങ്ങിയ പ്രതി ദേണ്ടടാ സിപിഎം പ്രതിഷേധ പ്രകടനത്തിൽ മുഷ്ടിചുരുട്ടി ആഞ്ഞു മുദ്രാവാക്യം മുഴക്കുന്നു!! പോലീസിനെ ബോംബറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം കൗൺസിലർ കൂടിയായ വികെ നിഷാദ് പ്രകടനത്തിൽ പങ്കെടുക്കുന്ന ദൃശ്യം പുറത്ത്, ജയിലിൽ തിരിച്ചുകയറിയത് പ്രകടനത്തിൽ പങ്കെടുത്ത ശേഷം January 27, 2026
BREAKING NEWS ദീപക് മരിക്കാൻ ഇതല്ലാതെ മറ്റ് കാരണങ്ങളില്ല….പ്രതി സമൂഹത്തിൽ പ്രശസ്തിയും പോസ്റ്റുകൾക്ക് കൂടുതൽ റീച്ചും സാമ്പത്തിക ലാഭവും കിട്ടാൻ കുറ്റം ചെയ്തു, അതിക്രമം നേരിട്ടെന്ന് പരാതിപ്പെടാതെ വീഡിയോ പ്രചരിപ്പിച്ചത് ദുരുദ്ദേശത്തോടെ… ജാമ്യം ലഭിച്ചാൽ ഇനിയും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടും- പോലീസ് കോടതിയിൽ!! ഷിംജിത ജയിലിൽത്തന്നെ… ജാമ്യമില്ല January 27, 2026
BREAKING NEWS സിപിഎമ്മിൽ നിന്നും പുറത്താക്കിയ കുഞ്ഞിക്കൃഷ്ണനെ പിന്തുണച്ച ബെള്ളൂർ സ്വദേശിയുടെ ബൈക്ക് കത്തിച്ചു January 27, 2026
BREAKING NEWS കഴക്കൂട്ടം പോലീസ് സ്റ്റേഷന് മുന്നില്‍ കാറിലിരുന്ന് മദ്യപാനം, പിന്നാലെ വണ്ടിയുമായി നിരത്തിലിറങ്ങി, ദൃശ്യങ്ങള്‍ പ്രചരിച്ചതിനു പിന്നാലെ കുരുക്കിലായി പൊലീസുകാര്‍, ആറ് ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന് January 27, 2026
BREAKING NEWS എലത്തൂരിലെ യുവതിയുടെ കൊലപാതകം ബന്ധം ഭാര്യ അറിയാതിരിക്കാൻ!! കൊലയ്ക്കു ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു, പിന്നാലെ ഭാര്യയെ വിളിച്ച് യുവതി ആത്മഹത്യ ചെയ്തു, ആശുപത്രിയിലെത്തിക്കണമെന്നു അറിയിച്ചു, ആശുപത്രിയിലെത്തിച്ചത് ഇരുവരും ചേർന്ന്, തിരികെ വന്ന് ദൃശ്യങ്ങൾ നശിപ്പിക്കാനുള്ള വൈശാഖന്റെ പദ്ധതി പാളിയതോടെ പിടിവീണു January 27, 2026
BREAKING NEWS ചെറുപ്രായം മുതൽ ലൈംഗികമായി പീഡിപ്പിച്ചു, വിവാഹം കഴിക്കണമെന്ന ആവശ്യവുമായി യുവതി രംഗത്തെത്തിയതോടെ പുതിയ തന്ത്രമിറക്കി, ഒന്നിച്ചു ജീവിക്കാൻ പറ്റില്ലെങ്കിലും ഒന്നിച്ചു മരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി കഴുത്തിൽ കുരുക്കിട്ടു, പിന്നാലെ യുവതി നിന്ന സ്റ്റൂൾ തട്ടിമാറ്റി കൊലപാതകം, ആൺ സുഹൃത്ത് കസ്റ്റഡിയിൽ January 27, 2026
BREAKING NEWS കാർന്നോമ്മാർക്ക് അടുപ്പിലും ആകാല്ലേ… പോലീസ് സ്റ്റേഷനു മുന്നിൽ നിർത്തിയിട്ട കാറിലിരുന്ന് വെള്ളമടിക്കുന്ന 6 പോലീസുകാരുടെ ദൃശ്യങ്ങൾ പുറത്ത്, വെള്ളമടിച്ചശേഷം അതേ വാഹനത്തിൽ നേരെ വിവാഹ സൽക്കാര വേദിയിലേക്ക്, പിന്നാലെ ഡ്യൂട്ടിക്കും കയറി!! അന്വേഷണത്തിന് ഉത്തരവിട്ട് സ്പെഷ്യൽ ബ്രാഞ്ച് എസ്പി January 27, 2026