BREAKING NEWS ‘കനത്ത പരാജയം മുന്നിൽകണ്ട് കണ്ണൂർ ജില്ലയിൽ സി.പി.എം. ക്രിമിനലുകൾ അഴിഞ്ഞാടുന്നു; അക്രമം അവസാനിപ്പിക്കാനും ക്രിമിനൽ സംഘത്തെ നിലയ്ക്കു നിർത്താനും പിണറായി വിജയൻ നിർദ്ദേശം നല്കണം‘: വി.ഡി. സതീശൻ April 11, 2026
BREAKING NEWS രോഗികളുടെ ചിത്രമുള്ള ഫ്ലക്സ് ബോര്ഡുകളും അനൗണ്സ്മെന്റ് സംവിധാനങ്ങളുമായി വാഹനത്തിലെത്തി പണപ്പിരിവ്; മലപ്പുറത്ത് ചികിത്സാ സഹായ തട്ടിച്ചുകാർ പിടിയിൽ April 11, 2026
BREAKING NEWS ജനലുകളിൽ സ്റ്റിക്കർ, വീടിനു ചുറ്റും നെറ്റ്; കൊച്ചിയിലെ അനാശാസ്യകേന്ദ്രത്തിൽ റെയ്ഡ്: സ്ത്രീകളടക്കം 9 പേർ പിടിയിൽ July 15, 2025
BREAKING NEWS അന്തേവാസികളിൽ ചിലർ പരിഹസിച്ചു, ആത്മഹത്യയ്ക്ക് ശ്രമിച്ച ശ്രീചിത്ര പുവർഹോമിലെ മൂന്നു പെൺകുട്ടികൾ ആശുപത്രിയിൽ July 14, 2025
BREAKING NEWS മകൾ നേരിട്ട പീഡനങ്ങളുടെ ഡിജിറ്റൽ തെളിവും ആത്മഹത്യാക്കുറിപ്പും അമ്മ പോലീസിന് കൈമാറി!! വിപഞ്ചികയുടെ മരണത്തിൽ ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസ്, മൂവരും ഷാർജയിലായതിനാൽ നാട്ടിലെത്തിയാൽ അറസ്റ്റ് July 14, 2025
BREAKING NEWS ആദ്യത്തെ കുഞ്ഞിനെ വിറ്റത് സാമ്പത്തിക പരാധീനതയാൽ, സംഭവം ലാഭമാണെന്നു കണ്ടപ്പോൾ ബിസിനസ് ആക്കാൻ തീരുമാനം!! രണ്ടാമത്തെ കുഞ്ഞിനെ വിറ്റത് ബ്രോക്കർക്ക്, കിട്ടിയ കാശിന് അടിച്ചുപൊളിച്ചു, യുവതിക്ക് 5 വർഷം തടവ് July 14, 2025
BREAKING NEWS ‘അവൾക്ക് നീതി ലഭിക്കാൻ ഏതറ്റം വരെയും പോകും’- സഹോദരൻ!! പ്രൊഫസർക്കെതിരെ കോളേജിലും ബിജെപി എംപിക്കും ലൈംഗികാതിക്രമ പരാതി നൽകിയിട്ടും നടപടിയില്ല, ക്യാംപസിന് മുന്നിൽ പെട്രോളൊഴിച്ച് തീകൊളുത്തി സ്വയം ജീവനൊടുക്കാൻ ശ്രമിച്ച വിദ്യാർഥിനി ഗുരുതരാവസ്ഥയിൽ July 14, 2025
BREAKING NEWS റാഗിങ്ങ്: ഡാൻസു കളിക്കാൻ തയാറാകാത്ത പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ ഇടവഴിയിൽ വച്ച് അടിച്ചുവീഴ്ത്തി, നിലത്തിട്ട് ചവിട്ടി!! പരുക്കേറ്റ വിദ്യാർഥി ആശുപത്രിയിൽ July 14, 2025
BREAKING NEWS വിവാഹ വാഗ്ദാനം നൽകി ലോഡ്ജിലും ബീച്ചിലും കൊണ്ടുപോയി പീഡിപ്പിച്ചു, യുവതിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ July 13, 2025
BREAKING NEWS 1996 ൽ വീട് കുത്തിത്തുറന്ന് 10 പവനും പണവും മോഷ്ടിച്ച കേസ്, ജാമ്യത്തിലിറങ്ങി മുങ്ങിയ 55 കാരൻ 29 വർഷങ്ങൾക്കു ശേഷം പോലീസ് വലയിൽ!! കുടുങ്ങിയത് പെൺ സുഹൃത്തിനെ കാണാനെത്തിയപ്പോൾ July 13, 2025
BREAKING NEWS മഹാരാഷ്ട്രയിൽ നിന്ന് കാറിൽ കൊണ്ടുപോകുകയായിരുന്നു ഒന്നര കോടി രൂപ തട്ടിയെടുത്ത് കേരളത്തിലേക്കു കടന്നു, മലയാളികളുൾപ്പെട്ട കവർച്ചാ സംഘം വയനാട്ടിൽ പിടിയിൽ!! പിടിയിലായതു കവർച്ച, വധശ്രമം, ലഹരിക്കടത്ത് എന്നിങ്ങനെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ July 13, 2025
BREAKING NEWS ഡിവൈഎഫ്ഐ പ്രവർത്തകന്റെ കയ്യിൽ നിന്നു പിടിച്ചെടുത്തത് അളവിൽ കൂടുതൽ കഞ്ചാവ്, സ്റ്റേഷൻ ജാമ്യം കിട്ടാൻ പോലീസ് അളവ് കുറച്ചുകാണിച്ചെന്ന് യൂത്ത്കോൺഗ്രസ് July 13, 2025