BREAKING NEWS കുടുംബ പ്രശ്നം കാരണം അമ്മാവൻ താമസിച്ചത് സഹോദരിയുടെ വീട്ടിൽ, ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണി June 8, 2025
BREAKING NEWS പണമായി തട്ടിയെടുത്തത് 40,000, കിട്ടുന്ന തുക വീതിച്ചെടുക്കും, ആദ്യം തട്ടിപ്പ് നടത്തിയത് കഴിഞ്ഞ ഓഗസ്റ്റിൽ!! ജീവനക്കാർ കുറ്റം ഏറ്റുപറയുന്ന വീഡിയോ പുറത്തുവിട്ട് ദിയയുടെ കുടുംബം June 8, 2025
BREAKING NEWS മുൻ വൈരാഗ്യം… രാത്രി ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ യുവാവിന് നേരെ ആസിഡ് ആക്രമണം, മുഖത്തും ഇടതുകണ്ണിനും നെഞ്ചത്തും പരിക്ക്, കാഴ്ച്ചയെ ബാധിച്ചെന്ന് സംശയം May 18, 2025
BREAKING NEWS അടച്ചിട്ട മുറിയിൽ ഫിസിക്സ് പ്രാക്ടിക്കൽ പരീക്ഷ, ബിരുദ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച് 44കാരനായ അസി. പ്രൊഫസർ, വിവാദമായതോടെ പരീക്ഷ റദ്ധാക്കി കോളേജ് അധികൃതർ May 18, 2025
BREAKING NEWS പോകേണ്ട വഴിയെ ചൊല്ലി തർക്കം, യാത്രക്കാർക്ക് നേരെ തോക്ക് ചൂണ്ടി വനിതാ യൂബർ ഡ്രൈവർ , ഭയന്ന് വിറച്ച് യുവതിയും ആൺ സുഹൃത്തും May 18, 2025
BREAKING NEWS കണ്ണില്ലാ ക്രൂരത!!! ഭാര്യയെ വെട്ടിനുറുക്കി ശരീരഭാഗങ്ങൾ വിവിധ ഇടങ്ങളിൽ ഉപേക്ഷിച്ചു, അറുത്തെടുത്ത കൈ കണ്ടെത്തിയത് പൂന്തോട്ടത്തിൽ, സ്ത്രീധന കൊലപാതകത്തിൽ ഭർത്താവ് അറസ്റ്റിൽ May 18, 2025
BREAKING NEWS “അമ്മയാണ് തള്ളിയിട്ടത് ” കിണറ്റിൽ വീണ നാല് വയസുകാരന്റെ മൊഴിയിൽ യുവതി അറസ്റ്റിൽ May 18, 2025
BREAKING NEWS സ്വന്തം യുട്യൂബ് ചാനൽ വഴി ഇന്ത്യയിലെ തന്ത്രപ്രധാന സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചു, സമൂഹമാധ്യമങ്ങളിലൂടെ പാക് പ്രതിച്ഛായ ഉയർത്താൻ ശ്രമം, രണ്ടു തവണ പാക്കിസ്ഥാൻ സന്ദർശിച്ചു, പുറത്താക്കിയ പാക് ഉദ്യോഗസ്ഥനുമായി ബന്ധം!! പാക് ചാരവൃത്തിയിൽ വ്ലോഗർ അറസ്റ്റിൽ May 17, 2025
BREAKING NEWS ജനിച്ചു മൂന്നാം ദിവസം തെരുവിലുപേക്ഷിക്കപ്പെട്ട കുഞ്ഞിനെ ദത്തെടുത്ത് വളർത്തി, 13ാം വയസിൽ പെൺകുട്ടി ആൺസുഹൃത്തുക്കൾക്കൊപ്പം ചേർന്ന് പോറ്റമ്മയെ കൊലപ്പെടുത്തി, കൊലപാതകം സ്വത്ത് തട്ടിയെടുക്കാനെന്ന് മൊഴി May 17, 2025
BREAKING NEWS മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ അടിച്ചുമാറ്റി തമിഴ്നാട്ടിലേക്കു മുങ്ങി, സ്വയം മരിച്ചതായി പത്രത്തിൽ വാർത്തയും കൊടുത്തു, പരേതന്റെ നമ്പറിൽ നിന്നും ഭാര്യയുടെ ഫോണിലേക്ക് തുടരെത്തുടരെ കോളുകൾ വന്നതോടെ പിടിയിൽ May 17, 2025
BREAKING NEWS പിടിവീഴുമെന്ന് ഉറപ്പാകുമ്പോഴെല്ലാം മുൻകൂർ ജാമ്യത്തെ കൂട്ടുപിടിക്കും!! 15 വർഷങ്ങൾക്കു ശേഷം ഇരയ്ക്ക് നീതി… രേഷ്മ തിരോധാനക്കേസിൽ തുമ്പായത് ആ എല്ലിൽ കഷ്ണം, 17 കാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി, പ്രതി പിടിയിൽ May 17, 2025