BREAKING NEWS ‘നീ പോ മോനേ വിജയാ; എക്പയറി ഡേറ്റ് കഴിഞ്ഞല്ലോ? ‘- നേമത്ത് ശബരീനാഥിനുവേണ്ടി പ്രചാരണത്തിനിറങ്ങി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി; ‘വിജയനും മോദിയും സഹോദരന്മാർ; അവരെ ഒരു പാഠം പഠിപ്പിക്കണം’ April 1, 2026
BREAKING NEWS മുജ്തബ ഖമനേയി ജീവനോടെയുണ്ടോ? റഷ്യയിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോയതാണോ? അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഇറാനിലെ റഷ്യൻ അംബാസഡർ April 1, 2026
BREAKING NEWS ആ പരിപ്പ് ഈ കലത്തിൽ വേവൂല സാറേ.. നേമത്ത് മത്സരിക്കാൻ തയാറാണോ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് വി ശിവൻകുട്ടി!! വിദ്യാഭ്യാസ മന്ത്രിക്കെതിരെ മത്സരിക്കാൻ ഞാൻ ആളല്ല, ശിവൻകുട്ടി സംസ്കാരവും നിലവാരവും ഉള്ളയാളാണ്, അദ്ദേഹത്തോട് മറുപടി പറയാനില്ല, അദ്ദേഹത്തിന്റെയത്ര സംസ്കാരവും നിലവാരവും നമുക്കില്ലേ… വിഡി സതീശൻ January 30, 2026
BREAKING NEWS ഞാനെവിടേക്കും പോകുന്നില്ല… രാഹുല്‍ ഗാന്ധിയെ എതിര്‍ക്കുന്ന ഒരു നിലപാടും സ്വീകരിച്ചിട്ടില്ല, അദ്ദേഹം എന്റെ നേതാവ്, തന്റെ നിലപാടുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചു, രാഷ്ട്രീയമല്ല രാഷ്ട്രം നന്നായാല്‍ മതി എന്ന നിലപാടാണ് തനിക്കുള്ളതെന്ന് ശശി തരൂര്‍ January 30, 2026
BREAKING NEWS ആദ്യം ജ്യേഷ്ഠ സഹോദരനെന്നു പറഞ്ഞ് സുഖിപ്പീര്, പിന്നാലെ ഡയലോഗെത്തി… ‘ഐക്യത്തോടെയുളള പാർട്ടി കാലഘട്ടത്തിന്റെ ആവശ്യകത എഐഎഡിഎംകെയുമായി ഒന്നിക്കാൻ തയ്യാറാണ്, ടിടിവി ദിനകരൻ എന്നെ സ്വാഗതം ചെയ്യാൻ തയ്യാറാണ്, എടപ്പാടി പളനി സ്വാമി തയ്യാറാണോ’?- ഒ പനീർസെൽവം, അയ്യോ വേണ്ട, വെറുതെ പോലും സ്വാഗതം ചെയ്യില്ലെന്ന് എടപ്പാടി പളനിസ്വാമി January 30, 2026
BREAKING NEWS മിയ മുസ്ലിങ്ങളെ പൊതുമാരാമത്ത് ജോലികള്‍ക്ക് വിളിക്കരുത്, അസമീസ് തൊഴിലാളികള്‍ക്ക് ഒരു പാലം പണിയാന്‍ കഴിയില്ലേ?? മിയ മുസ്ലിംകളെ ഏതുവിധേയനേയും ബുദ്ധിമുട്ടിപ്പിക്കണം, പിഡബ്ല്യുഡി കരാറുകാര്‍ക്ക് നിര്‍ദേശവുമായി ഹിമന്ത ബിശ്വ ശര്‍മ്മ January 30, 2026
NEWS ‘ദിനംപ്രതി ക്ഷയിച്ചുകൊണ്ടിരിക്കുന്ന കോൺഗ്രസിനെ പിന്തുണയ്ക്കാനും പാർട്ടിയുടെ പഴയ പ്രതാപം വീണ്ടെടുക്കാനും വിജയ് തയ്യാർ;ആദ്യമായി രാഷ്ട്രീയത്തിലേക്ക് വരുന്നയാൾക്ക് തടസ്സങ്ങൾ നേരിടുക സ്വാഭാവികം; വിജയ്ക്ക് ഏതു വൻ തടസ്സങ്ങളെയും നേരിടാൻ കഴിയും‘ നടന്റെ പിതാവ് January 29, 2026
BREAKING NEWS കുടുംബത്തോട് സഹതാപമുണ്ട്, പക്ഷേ ഇത് സംഘത്തിന്റെ സ്കൂളായി പോയില്ലേ… സ്വന്തം പ്രവര്‍ത്തകന്റെ ഹൃദയം പിളരുന്ന വേദനയേക്കാള്‍ വലുതാണ് ഇവര്‍ക്ക് സംഘടനയുടെ പ്രതിച്ഛായ ?? രുദ്രയുടെ കുടുംബത്തിന് നീതിയാണ് വേണ്ടത് അല്ലാതെ സഹതാപമല്ല, ആര്‍എസ്എസിനെതിരെ രൂക്ഷവിമര്‍ശനവുമായി സന്ദീപ് വാര്യര്‍ January 29, 2026
BREAKING NEWS വെറും പ്രഖ്യാപനങ്ങളുമായി ആളുകളെ കബളിപ്പിക്കുന്ന ബജറ്റ്, ബജറ്റിന്റെ പവിത്രത നഷ്ടപ്പെടുത്തി, മാർക്കറ്റിൽ സർക്കാർ ഇടപെടുന്നില്ല, ഇടപെടാൻ സാധിക്കാത്തത് ഖജനാവിൽ പൈസ ഇല്ലാത്തതുകൊണ്ട്, സംസ്ഥാനത്തെ ഖജനാവിൽ പൂച്ച പെറ്റുകിടക്കുകയാണ്- വിഡി സതീശൻ January 29, 2026
BREAKING NEWS കൊല്ലത്തെ യുഡിഎഫ് ചിത്രം തെളിയുന്നു!! കൊട്ടാരക്കര പിടിച്ചെടുക്കാൻ കളത്തിലിറക്കുക അയിഷാ പോറ്റിയെ, കുണ്ടറയിൽ പി.സി. വിഷ്ണുനാഥ്, കരുനാഗപ്പള്ളിയിൽ സി.ആർ. മഹേഷ്, ചവറയിൽ ഷിബു ബേബി ജോൺ, പുനലൂര്‍ തിരിച്ചെടുത്ത് ചടയമംഗലം ലീഗിന് നൽകാൻ ധാരണ January 29, 2026
BREAKING NEWS ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെ തീ ദേഹത്തേക്ക് പടര്‍ന്നു, ഗുരുതരമായി പൊള്ളലേറ്റ സിപിഎം ബ്രാഞ്ച് സെക്രട്ടറി മരിച്ചു January 29, 2026
BREAKING NEWS ഹിന്ദു ഐക്യം കാലഘട്ടത്തിന്റെ ആവശ്യം, ഇന്നല്ലെങ്കില്‍ നാളെ ഒരുമിക്കേണ്ടവരാണ്, പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നിന്നത് സുകുമാരന്‍ നായര്‍, ലീഗിനെതിരെ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നെന്ന് വെള്ളാപ്പള്ളി നടേശന് January 28, 2026